October 21, 2019
  • 7:27 pm ദുബായ് ഉൾപ്പെടെ യുഎഇയുടെ വിവിധയിടങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു
  • 5:45 am സൗദിയിൽ വാഹനാപകടം : ഒരു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ര​ട​ക്കം അ​ഞ്ചു​പേ​ർ​ വെ​ന്തു​മ​രി​ച്ചു
  • 7:25 pm ഡിസ്‌കൗണ്ട് കിട്ടിയാല്‍ മലയാളി എവിടെയും വീഴും;മനംമയക്കുന്ന വാഗ്ദാനം നൽകി കോടികള്‍ തട്ടി കമ്പനി മുങ്ങി
  • 5:31 pm കേ​സും ജ​യി​ൽ​വാ​സ​വും രോ​ഗ​ങ്ങ​ളും​മൂ​ലം 15 വ​ർ​ഷ​ത്തെ ദുരിതം ; ഒടുവിൽ യൂസഫലിയുടെ സഹായത്തോടെ മൂസക്കുട്ടി നാട്ടിലെത്തി
  • 11:25 am ആദ്യ ഭാര്യയെ കൊ ന്ന് വീടിനുള്ളില്‍ കുഴിച്ചു മൂടിയ സംഭവം; ഇന്ത്യന്‍ ദമ്പതികള്‍ക്ക് വ ധ ശി ക്ഷ

മസ്‌കത്ത് ∙ ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്ലം സ്വദേശി ഒമാനിൽ നിര്യാതനായി. ഉളിയക്കോവില്‍ സ്വദേശി രജസ് കുമാര്‍ (44) ആണ് മരിച്ചത്. കടയില്‍ ജോലിക്കിടെ അസ്വസ്ഥത അനുഭവപ്പട്ടതിനെ തുടര്‍ന്ന് കടയോട് ചേര്‍ന്നുള്ള വിശ്രമ മുറിയിലേക്ക് പോയതായിരുന്നു. തിരിച്ചു വരാതിരുന്നതോടെ കടയിലെ ജീവനക്കാരന്‍ റൂമിലെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് എത്തി മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഷെറില്‍ രജസ്, മകള്‍: വൈക. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

READ MORE

ദുബായ്- ദുബായില്‍ ജോലി ചെയ്യുന്ന മലയാളിയായ വ്യവസായിയെ യെമനില്‍ കാണാതായി. അമ്പത്തൊമ്പതുകാരനായ സുരേഷ് കുമാര്‍ കൃഷ്ണപിള്ള ബിസിനസ് ആവശ്യത്തിനായാണ് യുദ്ധകലുഷിതമായ യെമനിലേക്ക് പോയത്. ജൂലൈ രണ്ടിന് ഏദനില്‍ ലാന്‍ഡ് ചെയ്ത അദ്ദേഹത്തെ ഏതാനും ദിവസത്തിന് ശേഷം കാണാതാവുകയായിരുന്നു. ഏദനില്‍ വിമാനമിറങ്ങി രണ്ടു ദിവസത്തിന് ശേഷമാണ് അവസാനമായി അദ്ദേഹം ഫോണില്‍ ബന്ധപ്പെട്ടത്. സൗദി നേതൃത്വത്തിലുള്ള സഖ്യസേനയും ഹൂത്തി വിമതരും രൂക്ഷയുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന യെമനില്‍ സുരേഷ്‌കുമാറിന് എന്തു സംഭവിച്ചു എന്ന കടുത്ത ആശങ്കയിലും വിഷമത്തിലുമാണ് കുടുംബവും സുഹൃത്തുക്കളും. അച്ഛന് എന്തു സംഭവിച്ചുവെന്നറിയാന്‍ […]

READ MORE

ദുബായ്- രാത്രിയില്‍ വിമാനം പിടിക്കേണ്ടവര്‍ക്ക് സൗകര്യമൊരുക്കി റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍.ടി.എ) ദുബായ് രാജ്യാന്തര വിമാനത്താവളം ടെര്‍മിനല്‍ രണ്ടിലേക്ക് സെപ്റ്റംബര്‍ ഒന്നുമുതല്‍ പുതിയ രാത്രികാല ബസ് റൂട്ട് ആരംഭിക്കും. മറ്റു 11 റൂട്ടുകളിലെ സമയം പുനഃക്രമീകരിക്കുകയും സര്‍വീസ് മെച്ചപ്പെടുത്തുകയും ചെയ്യും. എന്‍ 30 റൂട്ടാണ് പുതുതായി ആരംഭിക്കുന്നതെന്ന് ആര്‍ടിഎ പബ്ലിക് ട്രാന്‍സ്‌പോര്‍ട് ഏജന്‍സി പറഞ്ഞു. ഈ റൂട്ട് ഇന്റര്‍നാഷനല്‍ സിറ്റിയിലെ ദുബായ് മാര്‍ട്2ല്‍ നിന്ന് ആരംഭിച്ച് റാഷിദിയ്യ മെട്രോസ്‌റ്റേഷന്‍ വഴി ദുബായ് രാജ്യാന്തര വിമാനത്താവളം ടെര്‍മിനല്‍ […]

READ MORE

മസ്‍കത്ത്: ഒമാനിലുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരും എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ പെട്ടെന്ന് സഹായമെത്തിക്കുന്നതിനായാണിത്. ദീര്‍ഘകാലമായി ഒമാനില്‍ താമസിക്കുന്നവരും ഹ്രസ്വ സന്ദര്‍ശനങ്ങള്‍ക്ക് എത്തിയവരുമടക്കം എല്ലാ പൗരന്മാരും രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിര്‍ദേശം. www.indemb-oman.gov.in/register.php എന്ന വെബ്‍സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാസ്‍പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ള പേര്, പാസ്‍പോര്‍ട്ട് നമ്പര്‍, പാസ്‍പോര്‍ട്ട് അനുവദിച്ച തീയ്യതി, പാസ്‍പോര്‍ട്ടിന്റെ കാലാവധി കഴിയുന്ന ദിവസം, തൊഴില്‍, ഒമാനില്‍ താമസിക്കുന്നതിന്റെ ഉദ്ദേശം, ഒമാനിലെത്തിയ തീയ്യതി എന്നീ വിവരങ്ങളാണ് ഓണ്‍ലൈന്‍ രജിസ്ട്രേഷന് […]

READ MORE

ദുബായ് ∙ ഇസ്‌ലാമിക വർഷാരംഭമായ മുഹറം ഒന്ന് ശനിയാഴ്ച ആയിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവ.ഹ്യൂമൻ റിസോഴ്സസ് പ്രഖ്യാപിച്ചു. ഇതുപ്രകാരം യുഎഇയിൽ നാളെ (ശനി) പൊതു അവധിയായിരിക്കും. സൗദി അറേബ്യയില്‍ മാസപ്പിറവി കണ്ടതിനെ തുടർന്നാണ് മുഹറം ഒന്ന് ശനിയാഴ്ചയായി പ്രഖ്യാപിച്ചത്.

READ MORE

ദുബായ്: വിമാനത്തില്‍ മലയാളി യാത്രക്കാര്‍ക്കായി യുഎഇയുടെ ദേശീയ വിമാനമായ എമിറേറ്റ്സ് ഓണസദ്യ ഒരുക്കാനൊരുങ്ങി. ദുബായിയില്‍ നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള വിമാനത്തിലെ യാത്രക്കാര്‍ക്കാണ് ഓണസദ്യ ഒരുക്കുന്നത്. സെപ്റ്റംബര്‍ ഒന്ന് മുതല്‍ 13 വരെയാണ് വിമാനത്തില്‍ ഓണ സദ്യ നല്‍കുന്നത്. ഫസ്റ്റ് ക്ലാസ്സ്, ബിസിനസ്സ് ക്ലാസ്സ് യാത്രക്കാര്‍ക്ക് കായ വറുത്തത്, പപ്പടം, പച്ചടി, കിച്ചടി, കൊണ്ടാട്ടം, ശക്കര ഉപ്പേരി, കാളന്‍, പുളി ഇഞ്ചി, ഇഞ്ചിപ്പുളി തുടങ്ങിയ വിഭവങ്ങള്‍ അടങ്ങിയ സദ്യയായിരിക്കും ലഭിക്കുക. ഇക്കോണമി ക്ലാസ്സിലെ യാത്രക്കാര്‍ക്കായി സാമ്പാര്‍, തോരന്‍, […]

READ MORE

റിയാദ്: സൗദി അറേബ്യയിലെ യാമ്പുവില്‍ നബിയുടേതെന്ന് കരുതി നിരവധിപ്പേര്‍ അനുഗ്രഹം തേടിയെത്തിയിരുന്ന കാല്‍പാദ അടയാളം അധികൃതര്‍ പൊളിച്ചുനീക്കി. അല്‍ ജാബിരിയയിലെ മലയിലാണ് കാല്‍പാദ അടയാളമുണ്ടായിരുന്നത്. ഏഷ്യക്കാരായ നിരവധിപ്പേര്‍ ഇവിടെ പ്രാര്‍ത്ഥനകള്‍ നടത്തുകയും അനുഗ്രഹം തേടിയെത്തുകയും ചെയ്തിരുന്നു. സൗദി അറേബ്യയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രതിനിധികളടങ്ങിയ പ്രത്യേക കമ്മിറ്റി അന്വേഷണവും പരിശോധനയും നടത്തിയ ശേഷമാണ് കാല്‍പാദ അടയാളം നീക്കം ചെയ്തത്. മലയിലുണ്ടായിരുന്ന കാല്‍പാദം പ്രവാചകന്‍ മുഹമ്മദ് നബിയുടേതാണെന്നാണ് ഇവിടെയെത്തിയിരരുന്നവര്‍ വാദിച്ചിരുന്നത്. ഈ സ്ഥലത്ത് അനുഗ്രഹം തേടിയും പ്രാര്‍ത്ഥനകള്‍ നടത്താനും […]

READ MORE

റിയാദ്- ഹൂത്തികള്‍ തൊടുത്ത മിസൈല്‍ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പതിച്ചതായി അറബ് സഖ്യസേന സ്ഥിരീകരിച്ചു. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബുധനാഴ്ച രാത്രി 11.35 നാണ് സംഭവമെന്ന് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു. ബന്ധപ്പെട്ട അധികൃതര്‍ പരിശോധിച്ച് ആര്‍ക്കും പരിക്കില്ലെന്ന് ഉറപ്പവരുത്തിയതായും കേണല്‍ മാലിക്കിയെ ഉദ്ധരിച്ച് എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു. ഹൂത്തികള്‍ എല്ലാ അന്താരാഷ്ട്ര മര്യാദകളും ചട്ടങ്ങളും ലംഘിച്ചുകൊണ്ട് സൗദിയിലെ സിവിലയന്‍ കേന്ദ്രങ്ങളിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകളും മിസൈലുകളും അയക്കുന്നത് തുടരുകയാണ്. […]

READ MORE

ജി​ദ്ദ: ഇ​ന്ത്യ​യു​ള്‍പ്പെ​ടെ രാ​ഷ്്ട്ര​ങ്ങ​ളി​ലെ മാ​ന്ദ്യ ഭീ​ഷ​ണി​യെ തു​ട​ര്‍ന്ന് ആ​ഗോ​ള വി​പ​ണി​യി​ല്‍ എ​ണ്ണ​വി​ല വീ​ണ്ടും ഇ​ടി​ഞ്ഞു. ചൈ​ന​യും യു.​എ​സും ത​മ്മി​ലു​ള്ള വ്യാ​പാ​ര യു​ദ്ധം വി​പ​ണി​യി​ല്‍ പ്ര​തീ​ക്ഷ ന​ഷ്​​ട​പ്പെ​ടു​ത്തി​യ​തും ഇ​ടി​വി​ന് കാ​ര​ണ​മാ​യി. സു​പ്ര​ധാ​ന ഇ​റ​ക്കു​മ​തി രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള ഇ​ടി​വ് സം​ബ​ന്ധി​ച്ചും ഒ​പെ​ക് രാ​ജ്യ​ങ്ങ​ള്‍ അ​നൗ​ദ്യോ​ഗി​ക ച​ര്‍ച്ച​ക​ള്‍ തു​ട​ങ്ങി.‌ ഇ​ന്ത്യ​യു​ള്‍പ്പെ​ടെ ഏ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍ വാ​ഹ​ന വി​പ​ണി​യും ഉ​ൽ​പാ​ദ​ന​വും കു​ത്ത​നെ കു​റ‍ഞ്ഞി​രു​ന്നു.15 ശ​ത​മാ​നം കു​റ​വാ​ണ് മൂ​ന്നു മാ​സ​ത്തി​നി​ടെ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള എ​ണ്ണ ഇ​റ​ക്കു​മ​തി​യി​ലു​ണ്ടാ​യ​ത്. ഇ​ന്ത്യ​യി​ലേ​ക്കു​ള്ള പ്ര​ധാ​ന എ​ണ്ണ ക​യ​റ്റു​മ​തി​ക്കാ​രാ​യ സൗ​ദി​യു​ള്‍പ്പെ​ടെ എ​ണ്ണ വി​ത​ര​ണം ന​ട​ത്തു​ന്ന​ത് ഏ​ഴു […]

READ MORE

മക്ക – സൗദിയിൽനിന്നുള്ള ആഭ്യന്തര ഉംറ തീർത്ഥാടകർക്കും രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്നു. ആഭ്യന്തര ഉംറ തീർഥാടകർക്കും വ്യവസ്ഥകൾ ബാധകമാക്കുന്നതിനെ കുറിച്ച് ദേശീയ പരിവർത്തന പദ്ധതിയുടെ ഭാഗമായി ഹജ്, ഉംറ മന്ത്രാലയം നേരത്തെ പഠനം നടത്തിയിരുന്നു. ഈ വർഷം മുതൽ ഇത് നടപ്പാക്കിത്തുടങ്ങും. ആഭ്യന്തര തീർഥാടകരുടെ കൃത്യമായ കണക്കെടുക്കുകയും ആഭ്യന്തര, വിദേശ തീർഥാടകരുടെ എണ്ണം തമ്മിൽ സന്തുലനമുണ്ടാക്കാൻ ശ്രമിക്കുകയുമാണ് ചെയ്യുക. ചില കാലത്തും ദിവസങ്ങളിലും ആഭ്യന്തര തീർഥാടകരുടെ എണ്ണത്തിലുണ്ടാകുന്ന വലിയ തോതിലുള്ള ഏറ്റക്കുറച്ചിലുകൾ ഇല്ലാതാക്കുന്നതിനാണ് ശ്രമം. ഇതു പ്രകാരം ആഭ്യന്തര […]

READ MORE