October 21, 2019
  • 7:27 pm ദുബായ് ഉൾപ്പെടെ യുഎഇയുടെ വിവിധയിടങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു
  • 5:45 am സൗദിയിൽ വാഹനാപകടം : ഒരു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ര​ട​ക്കം അ​ഞ്ചു​പേ​ർ​ വെ​ന്തു​മ​രി​ച്ചു
  • 7:25 pm ഡിസ്‌കൗണ്ട് കിട്ടിയാല്‍ മലയാളി എവിടെയും വീഴും;മനംമയക്കുന്ന വാഗ്ദാനം നൽകി കോടികള്‍ തട്ടി കമ്പനി മുങ്ങി
  • 5:31 pm കേ​സും ജ​യി​ൽ​വാ​സ​വും രോ​ഗ​ങ്ങ​ളും​മൂ​ലം 15 വ​ർ​ഷ​ത്തെ ദുരിതം ; ഒടുവിൽ യൂസഫലിയുടെ സഹായത്തോടെ മൂസക്കുട്ടി നാട്ടിലെത്തി
  • 11:25 am ആദ്യ ഭാര്യയെ കൊ ന്ന് വീടിനുള്ളില്‍ കുഴിച്ചു മൂടിയ സംഭവം; ഇന്ത്യന്‍ ദമ്പതികള്‍ക്ക് വ ധ ശി ക്ഷ

റിയാദ്- നാട്ടിലേക്ക് പണമയക്കുന്നതിന് ടെല്ലറില്‍ പണം നിക്ഷേപിച്ച മലയാളി തട്ടി പ്പിനിരയായി. സുലൈയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശി ഇടവഴിക്കല്‍ അബ്ദുല്‍ ജലീലിനാണ് പണം നഷ്ടമായത്. താമസ സ്ഥലത്തിനടുത്തുള്ള അല്‍റാജ്ഹി ബാങ്കിന്റെ എ.ടി.എമ്മില്‍ പണം നിക്ഷേപിച്ച ജലീല്‍ തൊട്ടുപിറകിലുണ്ടായിരുന്ന അറബ് വംശജന്‍ ധൃതി കൂട്ടിയതു കാരണം മാറിക്കൊടുത്തതായിരുന്നു. പണം നിക്ഷേപിച്ച് കഴിഞ്ഞതിനാല്‍ പുറത്തുവന്ന എ.ടി.എം കാര്‍ഡ് അറബ് വംശജനാണ് ജലീലിന് കൈമാറിയത്. അറബ് വംശജന്‍ പുറത്തിറങ്ങിയ ശേഷം ജലീല്‍ നാട്ടിലേക്ക് പണമയക്കുന്നതിന് വീണ്ടും കാര്‍ഡ് […]

READ MORE

റിയാദ് – സൗദിയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികൾ പാലിക്കേണ്ട മര്യാദകൾ ആഭ്യന്തരമന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ പ്രഖ്യാപിച്ചു. വിനോദ സഞ്ചാരികൾക്ക് രാജ്യത്തിന്റെ കവാടങ്ങൾ മലർക്കെ തുറന്നുകൊടുത്ത പശ്ചാത്തലത്തിലാണ് വിദേശ ടൂറിസ്റ്റുകൾ കണിശമായും പാലിക്കേണ്ട മര്യാദകൾ സൗദി അറേബ്യ പ്രഖ്യാപിച്ചത്. നിയമ ലംഘനങ്ങൾ നടത്തുന്ന വിദേശ ടൂറിസ്റ്റുകൾക്ക് 50 റിയാൽ മുതൽ 3,000 റിയാൽ വരെ പിഴ ലഭിക്കും. നിയമ ലംഘനം ആവർത്തിക്കുന്നവർക്ക് ഇരട്ടി തുക പിഴ ലഭിക്കും. പൊതുസ്ഥലങ്ങളിൽ സ്ത്രീപുരുഷന്മാർ മാന്യമായ വസ്ത്രധാരണം പാലിക്കൽ […]

READ MORE

റിയാദ്- വ്യാപാര സ്ഥാപനങ്ങള്‍ 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള വ്യവസ്ഥകള്‍ക്ക് അന്തിമ രൂപമായി. ജനുവരി മുതല്‍ ഇത് നടപ്പാക്കും. ആഭ്യന്തര മന്ത്രാലയവും മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയവും ചേര്‍ന്നാണ് വ്യവസ്ഥകള്‍ക്ക് രൂപം നല്‍കിയത്. വ്യവസ്ഥകള്‍ പൂര്‍ണമായ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സിന് ജനുവരി ഒന്നു മുതല്‍ അപേക്ഷ നല്‍കാം. നഗരസഭകള്‍ക്കും ബലദിയകള്‍ക്കുമാണ് അപേക്ഷ നല്‍കേണ്ടത്. ലൈസന്‍സിന് പ്രത്യേക ഫീസ് നല്‍കണം. തൊഴിലാളികളുടെ ജോലി സമയം സംബന്ധിച്ച വ്യവസ്ഥകള്‍ പാലിക്കണം, സ്ഥാപനങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ ഉണ്ടായിരിക്കണം തുടങ്ങിയ നിബന്ധനകളോടെയാണ് 24 മണിക്കൂര്‍ അനുമതി. […]

READ MORE

ദു​ബൈ: ഇ​മ​റാ​ത്തി​ക​ൾ​ക്ക്​ മാ​ന്യ​മാ​യ ജോ​ലി ഉ​റ​പ്പാ​ക്കു​ക എ​ന്ന പ്ര​ഖ്യാ​പി​ത ഉ​ത്ത​ര​വാ​ദി​ത്തം നി​റ​വേ​റ്റാ​ൻ ക​ർ​മ​പ​ദ്ധ​തി​ക​ളു​മാ​യി യു.​എ.​ഇ മ​ന്ത്രി​സ​ഭ​േ​യാ​ഗം. ഹി​ജ്​​റ പു​തു​വ​ർ​ഷ​ത്തി​ൽ ന​ൽ​കി​യ പു​തു​കാ​ല സ​ന്ദേ​ശ​ത്തി​ൽ​ത​ന്നെ സ്വ​ദേ​ശി​വ​ത്​​ക​ര​ണ പ്രാ​മു​ഖ്യം വി​ശ​ദീ​ക​രി​ച്ചി​രു​ന്ന യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തും അ​ടു​ത്ത മ​ന്ത്രി​സ​ഭ യോ​ഗം പൂ​ർ​ണ​മാ​യും ഇൗ ​അ​ജ​ണ്ട​യാ​വും ച​ർ​ച്ച​ചെ​യ്യു​ക എ​ന്ന്​ നേ​​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു. സു​പ്ര​ധാ​ന മേ​ഖ​ല​ക​ളി​ൽ 20,000 ഇ​മ​റാ​ത്തി​ക​ൾ​ക്ക്​ ജോ​ലി ഉ​റ​പ്പാ​ക്കാ​നാ​ണ്​ ഇ​ന്ന​ലെ ശൈ​ഖ്​ മു​ഹ​മ്മ​ദി​​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ മു​ഖ്യ​മാ​യും […]

READ MORE

ദുബായ്: ദുബായിലുണ്ടായ വാഹനാപകടത്തില്‍ എട്ട് പേര്‍ മരിച്ചു. തിങ്കളാഴ്ച രാവിലെ മുഹമ്മദ് ബിൻ സായിദ് റോഡിൽ മിനി ബസ് അപകടത്തിൽപ്പെട്ട് എട്ടു പേരാണ് മരണപ്പെട്ടത്. ആറുപേരുടെ നില ഗുരുതരമാണ്. മരിച്ചവരെല്ലാം ഏഷ്യൻ തൊഴിലാളികളാണ്. ഫസ്റ്റ് സെക്യൂരിറ്റി എന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് ബസിലുണ്ടായിരുന്നത്. ഗുരുതര പരിക്കേറ്റ അഞ്ച് ഇന്ത്യക്കാരും ഒരു ബംഗ്ലാദേശ് സ്വദേശിയും റാഷിദ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ൈഡ്രവറും ഏഴു യാത്രക്കാരും സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ടു. ഷാർജ റൂട്ടിൽ മിർദിഫ് സിറ്റി സ​െൻററിനടുത്തായാണ് നിർത്തിയിട്ടിരുന്ന ട്രക്കിനു […]

READ MORE

ദുബായ് ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നാട്ടിൽ നിന്നും കടത്തികൊണ്ടുവന്ന് പെൺവാണിഭത്തിനും ഡാൻസ് ബാറുകളിലേക്കും എത്തിച്ച ബംഗ്ലദേശ് സംഘത്തിന് ശിക്ഷ. 20നും 39നും ഇടയിൽ പ്രായമുള്ള അഞ്ച് ബംഗ്ലദേശ് സ്വദേശികളെയാണ് ദുബായ് പ്രാഥമിക കോടതി ശിക്ഷിച്ചത്. ബംഗ്ലദേശിൽ നിന്നും പണം നൽകിയാണ് പെൺകുട്ടികളെ അൽ മുറാഖാബാതിലെ നിശാക്ലബിൽ പ്രതികൾ എത്തിച്ചത്. പ്രായപൂർത്തിയാകാത്ത നാലു പെൺകുട്ടികളെയാണ് നിശാ ക്ലബിൽ കണ്ടെത്തിയത്. കൗമാരക്കാരായ പെൺകുട്ടികൾ നിശാക്ലബിൽ ഡാൻസർമാരായി പ്രവർത്തിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് ഈ വർഷം മാർച്ചിലാണ് ദുബായ് പൊലീസ് റെയ്ഡ് നടത്തിയത്. […]

READ MORE

അബുദാബി ∙ ടോൾ ആരംഭിക്കാൻ 2 ആഴ്ച ബാക്കിനിൽക്കെ വാഹന റജിസ്ട്രേഷൻ ത്വരിത ഗതിയിലാക്കണമെന്ന് ഗതാഗത വകുപ്പ്. നേരത്തേ 2 തവണ നിർദേശം നൽകിയിരുന്നെങ്കിലും റജിസ്റ്റർ ചെയ്തവരുടെ എണ്ണം കുറവായതിനാലാണ് അധികൃതർ വീണ്ടും ഓർമപ്പെടുത്തുന്നത്. റജിസ്റ്റർ ചെയ്യാത്ത വാഹന ഉടമകളിൽനിന്ന് ഒക്ടോബർ 15 മുതൽ പിഴ ഈടാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഒക്ടോബർ 15 മുതൽ അബുദാബി നഗരത്തിലേക്ക് പ്രവേശിക്കുന്ന വാഹന ഉടമകളിൽനിന്ന് റോഡ് ചുങ്കം ഈടാക്കിത്തുടങ്ങും. അൽമഖ്ത, മുസഫ, ഷെയ്ഖ് സായിദ്, ഷെയ്ഖ് ഖലീഫ പാലങ്ങളിൽ സ്ഥാപിച്ച […]

READ MORE

റിയാദ്∙ സൗദിയിൽ 2020ൽ ഹൈപ്പർലൂപ് അതിവേഗ റെയിൽ നിർമാണ പദ്ധതിക്ക് തുടക്കമിടും . നിർമാതാക്കളായ വിർജിൻ ഹൈപ്പർലൂപ് വൺ സിഇഒ ജേ വാൾഡർ ആണ് ഇക്കാര്യം അറിയിച്ചത്. പദ്ധതി യാഥാർഥ്യമായാൽ റിയാദിൽ നിന്നു ജിദ്ദയിലേക്ക് 48 മിനിറ്റിൽ എത്താം. റിയാദിൽനിന്ന് യുഎഇയിലെത്താൻ 48 മിനിറ്റും ബഹ്റൈനിലേക്ക് 30 മിനിറ്റും മതിയാകും.പരിശീലന ട്രാക്ക് ഒരുക്കുന്നതിനും ഹൈപ്പർ ലൂപ്പ് കോച്ച് നിർമിക്കുന്നതിനുമുള്ള ധാരണാപത്രത്തിൽ കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി നേരത്തേ ഒപ്പുവച്ചിരുന്നു. ഹൈപ്പർലൂപ് വരുന്നതോടെ സൗദിയുടെ വികസനത്തിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമെന്നും […]

READ MORE

ദുബൈ: നഗരത്തിലെ സുപ്രധാന താമസമേഖലയായ ബർദുബൈ മൻകൂലിലെ ഫ്ലാറ്റിൽ ശനിയാഴ്​ച വൈകീട്ടുണ്ടായ പൊട്ടിത്തെറിയിൽ രണ്ടു ​മരണം, രണ്ടു പേർക്ക്​ പരിക്ക്​. ഇവിടുത്തെ ഏഴുനില സ്​റ്റുഡിയോ അപാർട്​മ​​െൻറി​​​െൻറ ആറാം നിലയിലുള്ള ഫ്ലാറ്റിലാണ്​ അപകടമുണ്ടായത്​. രണ്ടു പേരും സംഭവ സ്​ഥലത്തു തന്നെ മരണപ്പെട്ടതായാണ്​ വിവരം. സംഭവത്തെ തുടര്‍ന്ന് അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിലെ മുഴുവന്‍ താമസക്കാരെയും പൊലീസ് ഒഴിപ്പിച്ചു. ഇവരിൽ ഒരാൾ മുംബൈ സ്വദേശിയാണ്​. ഗുരുതര പൊള്ളലുകളോടെ ഒരു സ്​​ത്രീയേയും ഗ്യാസ്​ ടെക്​നീഷ്യനെയും ദുബൈ റാഷിദ്​ ആശുപത്രിയിലേക്ക്​ മാറ്റിയിട്ടുണ്ട്​. ഫ്ലാറ്റിലെ ഗാസ്​ പൈപ്പ്​ലൈൻ […]

READ MORE

ജിദ്ദ ∙ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അംഗരക്ഷകൻ മേജർ ജനറൽ അബ്ദുല്‍ അസീസ് അൽ ഫാഗം വെ ടിയേ റ്റു മരിച്ചു. വ്യക്തിപരമായ തർക്കത്തെ തുടർന്നായിരുന്നു സംഭവമെന്ന് അധികൃതർ ഔദ്യോഗിക വാർത്താ ചാനലിലൂടെ അറിയിച്ചു. തന്റെ സുഹൃത്ത് തുർക്കി ബിൻ അബ്ദുൽ അസീസ് അൽ സബ്ത്തിയുടെ ഹയ്യു ശാത്തിയിലെ വീട്ടിൽ വെച്ചാണ് അബ്ദുൽ അസീസ് ഫഗ്ഹാം കൊല്ലപ്പെടുന്നത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം. സബ്ത്തിയുടെ വീട്ടിൽ ഇരുവരും സംസാരിച്ചുകൊണ്ടിരിക്കെ ഇരുവരുടെയും പൊതുസുഹൃത്തായ മൻദൂബ് ബിൻ മിശ്അൽ അൽ […]

READ MORE