October 21, 2019
  • 7:27 pm ദുബായ് ഉൾപ്പെടെ യുഎഇയുടെ വിവിധയിടങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു
  • 5:45 am സൗദിയിൽ വാഹനാപകടം : ഒരു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ര​ട​ക്കം അ​ഞ്ചു​പേ​ർ​ വെ​ന്തു​മ​രി​ച്ചു
  • 7:25 pm ഡിസ്‌കൗണ്ട് കിട്ടിയാല്‍ മലയാളി എവിടെയും വീഴും;മനംമയക്കുന്ന വാഗ്ദാനം നൽകി കോടികള്‍ തട്ടി കമ്പനി മുങ്ങി
  • 5:31 pm കേ​സും ജ​യി​ൽ​വാ​സ​വും രോ​ഗ​ങ്ങ​ളും​മൂ​ലം 15 വ​ർ​ഷ​ത്തെ ദുരിതം ; ഒടുവിൽ യൂസഫലിയുടെ സഹായത്തോടെ മൂസക്കുട്ടി നാട്ടിലെത്തി
  • 11:25 am ആദ്യ ഭാര്യയെ കൊ ന്ന് വീടിനുള്ളില്‍ കുഴിച്ചു മൂടിയ സംഭവം; ഇന്ത്യന്‍ ദമ്പതികള്‍ക്ക് വ ധ ശി ക്ഷ

അബുദാബി ∙ ഹൈപ്പർമാർക്കറ്റിൽനിന്ന് മത്സ്യവും മാംസവും വാങ്ങുന്നവർക്കു മുന്നറിയിപ്പുമായി അബുദാബി കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി.

fish, hypermarket

മറ്റെല്ലാ സാധനങ്ങളും വാങ്ങിയതിനു ശേഷമേ മത്സ്യവും മാംസവും വാങ്ങാവൂ.

ആദ്യം ഇവ വാങ്ങി ട്രോളിയിൽവച്ചാൽ തുണുപ്പു മാറി വേഗം കേടാകാൻ സാധ്യതയുണ്ടെന്നും ഇത്തരം മത്സ്യം കഴിക്കുന്നത് ഭക്ഷ്യവിഷബാധ ഉൾപ്പെടെയുള്ള അസുഖങ്ങളിലേക്കു നയിക്കുമെന്നുമാണു മുന്നറിയിപ്പ്.

Image result for ‫اجعل الأسماك آخر مشترياتك‬‎

കടകളിൽനിന്നു വീട്ടിൽ എത്തുന്നതിനകം തണുപ്പു പോകാതിരിക്കാൻ തെർമൽ ബാഗ് ഉപയോഗിക്കുന്നതും നല്ലതാണ്.

മറ്റു സാധനങ്ങൾക്കിടയിൽ മത്സ്യവും മാംസവും വയ്ക്കരുത്. പ്രത്യേക സൂക്ഷിക്കണമെന്നും നിർദേശിച്ചു. ശീതീകരണികളിൽ നിന്നെടുക്കുന്ന പാലും ഏറെ നേരും ട്രോളിയിൽ വച്ചാൽ ചൂടുകാലത്ത് പെട്ടെന്ന് കേടാകും.

Image result for ‫اجعل الأسماك آخر مشترياتك‬‎

read more news

ദേ​വീ ബാ​ലി​ഷെ​ട്ടി നിയമ നയതന്ത്ര കുരുക്കിൽനിന്ന്​ മോചിതയായി നാടണഞ്ഞു

ദ​മ്മാം: ഖ​ത്ത​റി​ൽ വീ​ട്ടു​വേ​ല​ക്കാ​രി​യാ​യി​രു​ന്ന ആ​ന്ധ്ര, ക​ട​പ്പ സ്വ​ദേ​ശി ദേ​വീ ബാ​ലി​ഷെ​ട്ടി (39) മൂ​ന്നു​ കൊ​ല്ലം മു​മ്പ്​ സ്​​പോ​ൺ​സ​റും കു​ടും​ബ​വു​മാ​യി സ​ന്ദ​ർ​ശ​ക വി​സ​യി​ലാ​ണ്​ സൗ​ദി​യി​ലെ​ത്തി​യ​ത്. ആ​ഴ്​​ച​ക​ൾ നീ​ണ്ട ബ​ന്ധു​സ​ന്ദ​ർ​ശ​ന​ങ്ങ​ൾ​ക്കു​​ശേ​ഷം മ​ട​ങ്ങു​േ​മ്പാ​ഴാ​ണ്​ ഖ​ത്ത​ർ-​സൗ​ദി അ​തി​ർ​ത്തി​യി​ലെ എ​മി​ഗ്രേ​ഷ​ൻ രേ​ഖ​ക​ളി​ൽ ദേ​വി ബാ​ലി​ഷെ​ട്ടി സൗ​ദി​യി​ൽ എ​ത്തി​യ​തി​ന്​ തെ​ളി​വി​ല്ലെ​ന്ന്​ ​മ​ന​സ്സി​ലാ​കു​ന്ന​ത്.

എ​ന്നാ​ൽ, പാ​സ്​​പോ​ർ​ട്ടി​ൽ സൗ​ദി​യി​ലേ​ക്ക്​ വ​ന്ന​താ​യി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തി​രു​ന്നു.പ​ല​വി​ധ ​ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടും വി​ജ​യി​ക്കാ​തെ​വ​ന്ന​തോ​ടെ ദേ​വീ ബാ​ലി​ഷെ​ട്ടി​യെ നാ​രി​യ​യി​ലെ ബ​ന്ധു​വീ​ട്ടി​ലാ​ക്കി സ്​​പോ​ൺ​സ​റും കു​ടും​ബ​വും ഖ​ത്ത​റി​ലേ​ക്ക്​ മ​ട​ങ്ങി. സൗ​ദി-​ഖ​ത്ത​ർ ബ​ന്ധം ഉ​ല​ഞ്ഞ​തോ​ടെ രേ​ഖ​ക​ൾ ശ​രി​യാ​ക്കാ​നു​ള്ള തു​ട​ർ​ശ്ര​മ​ങ്ങ​ളും വി​ജ​യി​ക്കാ​തെ​വ​ന്നു. അ​തോ​ടെ, ത​​​​െൻറ​ത​ല്ലാ​ത്ത കാ​ര​ണ​ത്ത​ൽ ഇ​വ​ർ സൗ​ദി​യി​ലെ നി​യ​മ​വി​രു​ദ്ധ കു​ടി​യേ​റ്റ​ക്കാ​രി​യാ​യി മാ​റി.

നാ​രി​യ​യി​ൽ ഇ​വ​ർ ജോ​ലി​ചെ​യ്​​തി​രു​ന്ന കു​ടും​ബം ന​ന്നാ​യി പെ​രു​മാ​റു​ക​യും എ​ല്ലാ മാ​സ​വും കൃ​ത്യ​മാ​യി ശ​മ്പ​ളം ന​ൽ​കു​ക​യും ചെ​യ്​​തി​രു​ന്നു.ഭ​ർ​ത്താ​വ്​ ഉ​പേ​ക്ഷി​ച്ചു​പോ​യ ഇ​വ​ർ എ​ട്ട്​ വ​യ​സ്സു​ള്ള മ​ക​ളെ വ​ള​ർ​ത്താ​നു​ള്ള വ​ക​തേ​ടി​യാ​ണ്​ വി​ദേ​ശ​ത്ത്​ വീ​ട്ടു​വേ​ല​ക്കാ​രി​യാ​യ​ത്. തി​രി​ച്ചു​പോ​കാ​നു​ള്ള പ​ഴു​തു​ക​ൾ അ​ട​യു​ക​യും കു​ഞ്ഞി​നെ കാ​ണാ​നു​ള്ള അ​വ​സ​രം വൈ​കു​ക​യും ചെ​യ്​​ത​തോ​ടെ ഇ​വ​ർ ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ൽ പെ​ടു​ക​യാ​യി​രു​ന്നു.

എ​ല്ലാ ആ​ഴ്​​ച​യി​ലും നാ​രി​യ​യി​ൽ​നി​ന്ന്​ നി​ല​വി​ലെ ജോ​ലി​ചെ​യ്യു​ന്ന വീ​ട്ടി​ലെ സൗ​ദി, ദേ​വീ ബാ​ല​ഷെ​ട്ടി​െ​യ​യും കൂ​ട്ടി ദ​മ്മാ​മി​ലെ പാ​സ്​​പോ​ർ​ട്ട്​ ഒാ​ഫി​സി​ലും ഡീ​പോ​ർ​േ​ട്ട​ഷ​ൻ സ​​െൻറ​റു​ക​ളി​ലും ക​യ​റി​യി​റ​ങ്ങും. ഒ​രു വ​ഴി​യും കാ​ണാ​തെ മ​ട​ങ്ങും.സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​നാ​യ നാ​സ്​ വ​ക്ക​ത്തി​​​െൻറ ഇ​ട​പെ​ട​ലാ​ണ്​ ഒ​ടു​വി​ൽ നാ​ട​ണ​യാ​ൻ വ​ഴി​യൊ​രു​ക്കി​യ​ത്. ഡീ​പോ​​ർേ​ട്ട​ഷ​ൻ സ​​െൻറ​ർ മേ​ധാ​വി​യു​െ​ട മു​ന്നി​ൽ ഇ​വ​രെ ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു.

നാ​ട്ടി​ൽ പോ​കു​ന്ന​തി​നു​ള്ള ത​ട​സ്സം വി​ശ​ദീ​ക​രി​ച്ച​തോ​ടെ നി​സ്സ​ഹാ​യാ​വ​സ്​​ഥ ബോ​ധ്യ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്​​ഥ​ർ ഇ​വ​രെ സ​ഹാ​യി​ക്കാ​ൻ ത​യാ​റാ​യി. നി​യ​മ​ത്തി​​​െൻറ നൂ​ലാ​മാ​ല​ക​ൾ​ക്ക്​ അ​പ്പു​റ​ത്ത്​ സ​ന്ദ​ർ​ശ​ക വി​സ​യി​ൽ എ​ത്തി കാ​ലാ​വ​ധി ക​ഴി​ഞ്ഞും സൗ​ദി​യി​ൽ ത​ങ്ങു​ന്ന​വ​രു​ടെ ഗ​ണ​ത്തി​ൽ​പെ​ടു​ത്തി ഇ​വ​രെ നാ​ടു​ക​ട​ത്ത​ൽ കേ​ന്ദ്ര​ത്തി​ലെ വ​നി​ത ജ​യി​ലി​ലാ​ക്കി.തു​ട​ർ​ന്ന്​ ജാ​മ്യ​ത്തി​ൽ ഇ​റ​ക്കു​ക​യും ദി​വ​സ​ങ്ങ​ൾ​ക്ക​കം എ​ക്​​സി​റ്റ്​ ന​ൽ​കു​ക​യും ചെ​യ്​​തു.

അ​ടു​ത്ത​കാ​ല​ത്തൊ​ന്നും നാ​ടു​കാ​ണാ​ൻ ക​ഴി​യി​ല്ലെ​ന്ന്​ ക​രു​തി​യി​രു​ന്ന ദേ​വീ ബാ​ല​ഷെ​ട്ടി​ക്ക്​ എ​ക്​​സ​ി​റ്റ്​ ല​ഭി​ച്ച​പ്പോ​ഴു​ണ്ടാ​യ സ​ന്തോ​ഷം വി​വ​രാ​ണാ​തീ​ത​മാ​യി​രു​ന്നു. ഇ​വ​ർ മൂ​ന്നു​ കൊ​ല്ല​ത്തി​ല​ധി​കം ജോ​ലി​ചെ​യ്​​ത കു​ടും​ബ​വും ക​ണ്ണീ​രോ​ടെ​യാ​െ​ണ​ങ്കി​ലും ക​ട​മ്പ​ക​ഴി​ഞ്ഞ ആ​ശ്വാ​സ​ത്തോ​ടെ​യാ​ണ്​ യാ​ത്ര​യാ​ക്കി​യ​ത്. നാ​ട്ടി​ലേ​ക്കു​ള്ള ടി​ക്ക​റ്റും മ​റ്റു​ സൗ​ക​ര്യ​ങ്ങ​ളും ചെ​യ്​​തു​ന​ൽ​കി​യ​തും ഇൗ ​കു​ടും​ബ​മാ​ണ്.

ഹുറൂബിൽ കുടുങ്ങി ദുരിതത്തിലായ നസീമ ബീഗം നാട്ടിലേക്ക് മടങ്ങി

ദ​മ്മാം: ഹു​റൂ​ബി​​െൻറ ​െക​ണി​യി​ൽ കു​ടു​ങ്ങി നാ​ട്ടി​ലെ​ത്താ​ൻ വ​ഴി കാ​ണാ​ത​ല​ഞ്ഞ വീ​ട്ടു​വേ​ല​ക്കാ​രി​ക്ക്​ മ​ല​യാ​ളി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​​െൻറ ഇ​ട​പെ​ട​ൽ തു​ണ​യാ​യി. ആ​ന്ധ്ര​പ്ര​ദേ​ശ് നെ​ല്ലൂ​ര്‍, കോ​വൂ​ര്‍ സ്വ​ദേ​ശി​നി ന​സീ​മ ബീ​ഗം (50) ആ​ണ്​ ദു​രി​ത​കാ​ലം താ​ണ്ടി നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​യ​ത്. ഒ​രു വ്യാ​ഴ​വ​ട്ടം നീ​ണ്ട ന​സീ​മ​യു​ടെ പ്ര​വാ​സ​ത്തി​നാ​ ണ്​ ഇ​തോ​ടെ വി​രാ​മ​മാ​യ​ത്.

i

റി​യാ​ദി​ലെ സ്​​കൂ​ളി​ൽ 10 കൊ​ല്ലം ‘ആ​യ’​യാ​യി ജോ​ലി ചെ​യ്​​ത ശേ​ഷ​മാ​ണ്​ വീ​ട്ടു​വേ​ല​ക്കാ​രി​യു​ടെ വി​സ​യി​ൽ ഇ​വ​ർ നാ​രി​യ​യി​ൽ എ​ത്തി​യ​ത്​. സ്​​പോ​ൺ​സ​ർ മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​നെ തു​ട​ർ​ന്ന്​ മ​റ്റ്​ പ​ല വീ​ടു​ക​ളി​ലേ​ക്കും മാ​റു​ക​യാ​യി​രു​ന്നു.ഇ​തി​നി​ടെ സ്​​പോ​ൺ​സ​ർ ഇ​വ​രെ ഹൂ​റൂ​ബാ​ക്കി. ഹ​ഫ​ര്‍ അ​ല്‍ ബാ​ത്വി​നി​ലെ ഗ​രി​യ ഓ​ല​യ​യി​ലെ വീ​ട്ടി​ലാ​ണ്​ അ​വ​സാ​നം ജോ​ലി നോ​ക്കി​യ​ത്. മ​ക​ള്‍ക്ക് ക​ല്യാ​ണം വ​ന്ന​തോ​ടെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള ശ്ര​മം ന​ട​ത്തി​യ​പ്പോ​ഴാ​ണ്​ സ്​​പോ​ൺ​സ​ർ നി​യ​മ​ക്കു​രു​ക്കി​ലാ​ക്കി​യ വി​വ​രം അ​റി​യു​ന്ന​ത്.

പ​ഴ​യ സ്പോ​ൺ​സ​റാ​യ സ്ത്രീ ​അ​വി​ടെ ജോ​ലി ചെ​യ്യു​ന്ന സ​മ​യ​ത്തു​ത​ന്നെ ഹു​റൂ​ബാ​ക്കി​യി​രു​ന്നു. ഒ​രു വ​ർ​ഷ​ത്തി​ല​ധി​കം നീ​ണ്ട കാ​ത്തി​രി​പ്പു​ക​ൾ​ക്കൊ​ടു​വി​ൽ ന​സീ​മ​യെ കൂ​ടാ​തെ​ത​ന്നെ ക​ല്യാ​ണം ന​ട​ത്താ​ൻ ബ​ന്ധു​ക്ക​ൾ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.ജോ​ലി​ചെ​യ്​​തി​രു​ന്ന വീ​ട്ടു​കാ​രു​െ​ട സ​ഹാ​യ​ത്താ​ൽ ദ​മ്മാം ഡീ​പോ​​ർേ​ട്ട​ഷ​ൻ സ​െൻറ​റി​ലെ​ത്തി ഹു​റൂ​ബ്​ ഒ​ഴി​വാ​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യി​ട്ടും വി​ജ​യി​ക്കാ​തെ വ​ന്ന​തോ​ടെ ക​ര​ഞ്ഞു ത​ള​ർ​ന്നി​രു​ന്ന ന​സീ​മ​യെ ജ​യി​ൽ ജീ​വ​ന​ക്കാ​രാ​ണ്​ മ​ല​യാ​ളി സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ൻ നാ​സ്​ വ​ക്ക​ത്തി​​െൻറ അ​ടു​ത്തെ​ത്തി​ച്ച​ത്.

മ​ക​ളു​െ​ട നി​ക്കാ​ഹി​ന്​ നാ​ട്ടി​ലെ​ത്ത​ണ​മെ​ന്ന ന​സീ​മ​യു​ടെ ആ​ഗ്ര​ഹ​മ​റി​ഞ്ഞ നാ​സ്​ സ്വ​ന്തം ജാ​മ്യ​ത്തി​ല്‍ പു​റ​ത്തി​റ​ക്കി ഇ​ന്ത്യ​ന്‍ എം​ബ​സി​യി​ല്‍നി​ന്ന്​ ഔ​ട്ട്‌ പാ​സ് ശ​രി​യാ​ക്കി ത​ര്‍ഹീ​ല്‍ മേ​ധാ​വി​യി​ല്‍നി​ന്നും അ​നു​മ​തി നേ​ടി ന​സീ​മ​ക്ക്​ എ​ക്സി​റ്റ് നേ​ടു​ക​യാ​യി​രു​ന്നു. യാ​ത്രാ​രേ​ഖ​ക​ള്‍ എ​ല്ലാം ശ​രി​യാ​ക്കി ശ്രീ​ല​ങ്ക​ന്‍ എ​യ​ര്‍ലൈ​ന്‍സ്​ വി​മാ​ന​ത്തി​ൽ അ​വ​രെ ക​ഴി​ഞ്ഞ ദി​വ​സം നാ​ട്ടി​ലെ​ത്തി​ച്ചു.

admin

RELATED ARTICLES
LEAVE A COMMENT