October 21, 2019
  • 7:27 pm ദുബായ് ഉൾപ്പെടെ യുഎഇയുടെ വിവിധയിടങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു
  • 5:45 am സൗദിയിൽ വാഹനാപകടം : ഒരു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ര​ട​ക്കം അ​ഞ്ചു​പേ​ർ​ വെ​ന്തു​മ​രി​ച്ചു
  • 7:25 pm ഡിസ്‌കൗണ്ട് കിട്ടിയാല്‍ മലയാളി എവിടെയും വീഴും;മനംമയക്കുന്ന വാഗ്ദാനം നൽകി കോടികള്‍ തട്ടി കമ്പനി മുങ്ങി
  • 5:31 pm കേ​സും ജ​യി​ൽ​വാ​സ​വും രോ​ഗ​ങ്ങ​ളും​മൂ​ലം 15 വ​ർ​ഷ​ത്തെ ദുരിതം ; ഒടുവിൽ യൂസഫലിയുടെ സഹായത്തോടെ മൂസക്കുട്ടി നാട്ടിലെത്തി
  • 11:25 am ആദ്യ ഭാര്യയെ കൊ ന്ന് വീടിനുള്ളില്‍ കുഴിച്ചു മൂടിയ സംഭവം; ഇന്ത്യന്‍ ദമ്പതികള്‍ക്ക് വ ധ ശി ക്ഷ

ദുബായ് ∙ യുഎഇയുടെ വിവിധയിടങ്ങളിൽ ഇന്ന് ഉച്ചയ്ക്ക് 2.58ന് നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ അഞ്ചേ ദശാംശം ഒന്നു രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഇറാന്റെ തെക്കുഭാഗമാണെന്നു യുഎഇ ദേശീയകാലാവസ്ഥാ നിരീക്ഷണകേന്ദ്രം സ്ഥിരീകരിച്ചു. അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ദുബായിലും വടക്കൻ എമിറേറ്റുകളിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. കേ​സും ജ​യി​ൽ​വാ​സ​വും രോ​ഗ​ങ്ങ​ളും​മൂ​ലം 15 വ​ർ​ഷ​ത്തെ ദുരിതം ; ഒടുവിൽ യൂസഫലിയുടെ സഹായത്തോടെ മൂസക്കുട്ടി നാട്ടിലെത്തി ദു​ബൈ: ‘‘സ​ർ​വ സ്​​തു​തി​യും പ​ട​ച്ച ത​മ്പു​രാ​ന്, ഞ​ങ്ങ​ളു​ടെ ഇൗ ​യാ​ത്ര സാ​ധ്യ​മാ​വാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യവർ​ക്ക്​ എ​ല്ലാ […]

READ MORE

മ​ദീ​ന: വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച്​  തീ​പി​ടി​ത്ത​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന്​ കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ര​ട​ക്കം അ​ഞ്ചു​പേ​ർ​ വെ​ന്തു​മ​രി​ച്ചു. ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട്​ അ​ൽ​സ​ലാം റോ​ഡി​ൽ മൂ​ന്നാം റി​ങ്​ റോ​ഡ്​ ക​ഴി​ഞ്ഞ​ശേ​ഷം ത​ബൂ​ക്ക്​ റോ​ഡി​ലാ​ണ്​ ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച്​ അ​പ​ക​ട​മു​ണ്ടാ​യ​ത്.ഒ​രു കു​ടും​ബ​ത്തി​ലെ പു​രു​ഷ​നും സ്​​ത്രീ​യും ര​ണ്ടു​ കു​ട്ടി​ക​ളും മ​റ്റേ വാ​ഹ​ന​ത്തി​ലെ ഡ്രൈ​വ​റു​മാ​ണ്​ മ​രി​ച്ച​ത്. മൂ​ന്നു​ യൂ​നി​റ്റ്​ ആം​ബു​ല​ൻ​സ്​ സ്​​ഥ​ല​ത്തെ​ത്തി​യ​താ​യി മ​ദീ​ന റെ​ഡ്​​ക്ര​സ​ൻ​റ്​ വ​ക്​​താ​വ്​ ഖാ​ലി​ദ്​ അ​ൽ​സ​ഹ്​​ലി പ​റ​ഞ്ഞു. കേ​സും ജ​യി​ൽ​വാ​സ​വും രോ​ഗ​ങ്ങ​ളും​മൂ​ലം 15 വ​ർ​ഷ​ത്തെ ദുരിതം ; ഒടുവിൽ യൂസഫലിയുടെ സഹായത്തോടെ മൂസക്കുട്ടി നാട്ടിലെത്തി ദു​ബൈ: ‘‘സ​ർ​വ […]

READ MORE

അബുദാബി- സ്വപ്നസമാനമായ ടൂര്‍ പാക്കേജ് നല്‍കി ലക്ഷങ്ങള്‍ വെട്ടിച്ച് മുങ്ങിയ മേക് മൈ ടൂര്‍ എന്ന ട്രാവല്‍ കമ്പനിയുടെ ഇരകളായി മലയാളികളടക്കം നിരവധി ഇന്ത്യക്കാര്‍. കുറഞ്ഞ നിരക്കില്‍ 75 ദിവസം നക്ഷത്ര ഹോട്ടലുകളില്‍ താമസമടക്കം വാഗ്ദാനം ചെയ്താണ് ഇരകളില്‍നിന്ന് വന്‍തുകയുമായി കമ്പനി മുങ്ങിയത്. തട്ടിപ്പിനിരയായവര്‍ പോലീസില്‍ പരാതി നല്‍കുകയും എംബസിയോട് ഇടപെടാന്‍ അപേക്ഷിച്ചിരിക്കുകയുമാണ്. അജ്ഞാതനായ ഒരാളില്‍നിന്ന് ലഭിച്ച ഇ മെയില്‍ സന്ദേശത്തിലൂടെയാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ട കാര്യം ഇരകള്‍ അറിയുന്നത് തന്നെ. തുടര്‍ന്ന് ടൂര്‍ കമ്പനിയുടെ ഓഫീസിലെത്തിയവര്‍ കണ്ടത് […]

READ MORE

ദു​ബൈ: ‘‘സ​ർ​വ സ്​​തു​തി​യും പ​ട​ച്ച ത​മ്പു​രാ​ന്, ഞ​ങ്ങ​ളു​ടെ ഇൗ ​യാ​ത്ര സാ​ധ്യ​മാ​വാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യവർ​ക്ക്​ എ​ല്ലാ കാ​ല​ത്തും റ​ബ്ബി​​െൻറ കാ​വ​ലു​ണ്ടാ​വ​െ​ട്ട’’ -ഇ​തു പ​റ​യു​േ​മ്പാ​ൾ ക​ര​ഞ്ഞു ക​ര​ഞ്ഞ്​ ക​ണ്ണീ​ർ വ​റ്റി​യ മൂ​സ​ക്കു​ട്ടി​യു​ടെ ക​ണ്ണു​ക​ൾ വീ​ണ്ടും നി​റ​ഞ്ഞൊ​ഴു​കി. കേ​സും ജ​യി​ൽ​വാ​സ​വും രോ​ഗ​ങ്ങ​ളും​മൂ​ലം 15 വ​ർ​ഷ​ത്തോ​ള​മാ​യി ദു​രി​ത​പ്പെ​ട്ട പ​ട്ടാ​മ്പി മാ​ട്ടാ​യ സ്വ​ദേ​ശി മൂ​സ​ക്കു​ട്ടി​യും ഭാ​ര്യ ബു​ഷ്​​റ​യും വെ​ള്ളി​യാ​ഴ്​​ച രാ​ത്രി 9.30ന്​ ​അ​ബൂ​ദ​ബി​യി​ൽ​നി​ന്ന്​ കൊ​ച്ചി​യി​ലേ​ക്കു​ള്ള ഇ​ത്തി​ഹാ​ദ്​ വി​മാ​ന​ത്തി​ലാ​ണ്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​യ​ത്. നോ​ർ​ക്ക വൈ​സ്​ ചെ​യ​ർ​മാ​നും ലു​ലു ഗ്രൂ​പ്​​ മേ​ധാ​വി​യു​മാ​യ എം.​എ. യൂ​സു​ഫ​ലി ന​ട​ത്തി​യ നി​ർ​ണാ​യ​ക […]

READ MORE

ഷാര്‍ജ: യുവതിയെ ക്രൂരമായി മര്‍ദിച്ചുകൊ ന്ന് വീടിനുള്ളില്‍ കുഴിച്ചുമൂടിയ കേസില്‍ ഇന്ത്യന്‍ ദമ്പതികള്‍ക്ക് ഷാര്‍ജ ക്രിമിനല്‍ കോടതിവ ധ ശി ക്ഷ വിധിച്ചു. മലയാളികള്‍ തിങ്ങിത്താമസിക്കുന്ന മൈസലൂണ്‍ ഭാഗത്തെ വില്ലയിലാണ് 2018 ഏപ്രിലില്‍ നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. യുവതിയുടെ ഭർത്താവും രണ്ടാം ഭാര്യയും ചേർന്നാണ്​ ക്രൂരകൃത്യം നിർവഹിച്ചത്​. കൊ ല്ല പ്പെ ട്ട യുവതിയുടെ ബന്ധുക്കള്‍ ദയാധനം (ബ്ലഡ് മണി) സ്വീകരിക്കാന്‍ വിസമ്മതിച്ചതോടെയാണ് പ്രതികള്‍ക്ക് പരമാവധി ശിക്ഷ വിധിച്ചതെന്ന് കോടതി പറഞ്ഞു. ഇപ്പോൾ ഇന്ത്യയിലുള്ള പ്രതിക​െള […]

READ MORE

റിയാദ്- സ്വകാര്യ മേഖലാ ജീവനക്കാർക്ക് തൊഴിലിടങ്ങളിൽ അതിക്രമങ്ങളിൽ നിന്നും മോശം പെരുമാറ്റങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നതിന് ലക്ഷ്യമിട്ടുള്ള വ്യവസ്ഥകൾ അടുത്ത ഞായറാഴ്ച മുതൽ നടപ്പാക്കി തുടങ്ങുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ അറിയിച്ചു. സ്വകാര്യ മേഖലയിൽ സുരക്ഷിതമായ തൊഴിൽ സാഹചര്യം ഉറപ്പുവരുത്തുന്നതിനും ഉദ്യോഗാർഥികൾക്കു മുന്നിൽ തൊഴിൽ സാഹചര്യം ആകർഷണീയമാക്കി മാറ്റുന്നതിനും മുഴുവൻ തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ശ്രമിച്ചാണ് പുതിയ വ്യവസ്ഥകൾ ബാധകമാക്കുന്നത്. വ്യക്തികളുടെ സ്വകാര്യതയും സ്വാതന്ത്ര്യവും മാനവും സംരക്ഷിക്കുന്നതിനും തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുന്നതിനും […]

READ MORE

ഫുജൈറ (യുഎഇ)∙ മരുഭൂമിയിൽ സാഹസിക യാത്രയ്ക്കിടെ (ഡെസേർട് സഫാരി) വാഹനം മറിഞ്ഞ് രണ്ടു മലയാളികൾ മരിച്ചു. രണ്ടു പേർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി പുഴക്കലകത്ത് നിസാം (38), പെരിന്തൽമണ്ണ കിഴിശ്ശേരി സ്വദേശി വീരാൻകുട്ടി– ഫാത്തിമ ദമ്പതികളുടെ മകൻ ഷബാബ് (38) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം. നാലു പേർ ചേർന്നാണ് സഫാരിക്കു പോയത്. രണ്ടുപേരുടെയും മൃതദേഹം ദൈദ് ആശുപത്രിയിൽ. ഷബാബിന് ദുബായിൽ ജ്യേഷ്ഠൻ ഷിയാസിനൊപ്പം ബിസിനസ് ആണ്. വർഷങ്ങളായി കുടുംബ സമേതം […]

READ MORE

ദോഹ- ഖത്തറിൽ ജോലി ചെയ്യുന്ന മലയാളി നഴ്‌സ് ദമ്പതികളുടെ രണ്ടു പിഞ്ചുകുട്ടികൾ ഹമദ് ആശുപത്രിയിൽ മരിച്ചു. ഏഴ് മാസം പ്രായമുള്ള രിദ, മൂന്നര വയസ്സുള്ള രിദു എന്നീ മക്കളാണ് മരിച്ചത്. കോഴിക്കോട് ഫറൂഖ് സ്വദേശി ഹാരിസിന്റെയും നാദാപുരം കുമ്മങ്കോട് സ്വദേശി വാണിയൂർ മമ്മൂട്ടിയുടെ മകൾ ഷമീമയുടയും മക്കളാണ് മരിച്ചത്. ഹാരിസ് അബൂനഖ്‌ല പബ്ലിക് ഹെൽത്ത് സെന്ററിൽ നഴ്‌സാണ്. മാതാവ് ഷമീമ ദോഹയിലെ നസീം അൽ റബീഹ് മെഡിക്കൽ സെന്ററിൽ നഴ്‌സായി ജോലി ചെയ്യുന്നു. മരണ കാരണം ഔദ്യോഗികമായി […]

READ MORE

ഖുന്‍ഫുദ- മണ്ണാര്‍ക്കാട് വടക്കുമ്മനം സ്വദേശി മുഹമ്മദ് ഫിറോസ് (52) ഖുന്‍ഫുദക്ക് സമീപം ഹലി സുഫയില്‍ ഉറക്കത്തില്‍ നിര്യാതനായി. ഹോട്ടല്‍ ജീവനക്കാരനായ ഫിറോസ് രാത്രി വൈകിയും ജോലിക്ക് വരാത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചപ്പോഴാണ് താമസിക്കുന്ന മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഖുന്‍ഫുദ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഇവിടെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സുഹൃത്ത് ഹൈദരലിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിയമ സഹായത്തിനും മറ്റു നടപടികള്‍ക്കുമായി ഖുന്‍ഫുദ കെ.എം.സി.സി ഭാരവാഹികള്‍ രംഗത്തുണ്ട്. സുലൈഖയാണ് ഭാര്യ. […]

READ MORE

അ​ബൂ​ദ​ബി : അ​ബൂ​ദ​ബി വി​മാ​ന​ക്ക​മ്പ​നി​യാ​യ ഇ​ത്തി​ഹാ​ദ് എ​യ​ർ​വെ​യ്‌​സും ഷാ​ർ​ജ​യു​ടെ ബ​ജ​റ്റ് എ​യ​ർ​ലൈ​ൻ ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ​യും സം​യു​ക്ത​മാ​യി അ​ബൂ​ദ​ബി അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം കേ​ന്ദ്രീ​ക​രി​ച്ച്​ കു​റ​ഞ്ഞ നി​ര​ക്കി​ലു​ള്ള അ​ബൂ​ദ​ബി​യു​ടെ ആ​ദ്യ​ത്തെ വി​മാ​ന സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്നു. കു​റ​ഞ്ഞ ചെ​ല​വി​ലു​ള്ള പു​തി​യ വി​മാ​ന​ക്ക​മ്പ​നി​യു​ടെ വ​ര​വ്​ ത​ല​സ്ഥാ​ന എ​മി​റേ​റ്റി​ലു​ള്ള ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വാ​സി​ക​ൾ​ക്ക്​ വ​ലി​യ ആ​ശ്വാ​സ​മാ​വും. കു​റ​ഞ്ഞ നി​ര​ക്കി​ലു​ള്ള അ​ബൂ​ദ​ബി​യു​ടെ പ്ര​ഥ​മ വി​മാ​ന സ​ർ​വി​സ് വി​നോ​ദ സ​ഞ്ചാ​ര വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി​യാ​ണ് തു​ട​ങ്ങു​ന്ന​തെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​തു സം​ബ​ന്ധി​ച്ച ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​താ​യി ഇ​രു എ​യ​ർ​ലൈ​ൻ​സു​ക​ളു​ടെ​യും […]

READ MORE