November 15, 2019
  • 8:26 pm ആശങ്ക വേണ്ട..!സൗദിയില്‍ ആമില്‍ വിസ നിര്‍ത്തലാക്കില്ല
  • 2:32 pm എത്രയെത്ര പ്രവാസികളാണ് ഹൃദയം തകര്‍ന്ന് മരിക്കുന്നത്…! ആശങ്ക പങ്കുവെച്ച് അഷ്‌റഫ് താമരശ്ശേരി
  • 9:27 pm ചോരയൊലിക്കുന്ന കണ്ണുകളുമായി പ്രവാസി യുവതിയുടെ സഹായ അഭ്യര്‍ത്ഥന; ഭർത്താവ് യു എ ഇയിൽ അറസ്റ്റിൽ
  • 8:16 pm മലയാളി യുവാവ് സൗദിയിൽ മരിച്ചു
  • 1:58 pm സൗദിയിൽ ആമിൽ വിസ നിർത്തലാക്കും;വിദേശ തൊഴിലാളികള്‍ക്ക് പ്രൊഫഷണല്‍ പരീക്ഷ: ഇന്ത്യക്കാര്‍ ആദ്യ ഘട്ടത്തില്‍

അ​ബൂ​ദ​ബി : അ​ബൂ​ദ​ബി വി​മാ​ന​ക്ക​മ്പ​നി​യാ​യ ഇ​ത്തി​ഹാ​ദ് എ​യ​ർ​വെ​യ്‌​സും ഷാ​ർ​ജ​യു​ടെ ബ​ജ​റ്റ് എ​യ​ർ​ലൈ​ൻ ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ​യും സം​യു​ക്ത​മാ​യി അ​ബൂ​ദ​ബി അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം കേ​ന്ദ്രീ​ക​രി​ച്ച്​ കു​റ​ഞ്ഞ നി​ര​ക്കി​ലു​ള്ള അ​ബൂ​ദ​ബി​യു​ടെ ആ​ദ്യ​ത്തെ വി​മാ​ന സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്നു.

etihad airways, air arabia, low cost airline, uae, dubai flights, emirates, Air Arabia Abu Dhabi

കു​റ​ഞ്ഞ ചെ​ല​വി​ലു​ള്ള പു​തി​യ വി​മാ​ന​ക്ക​മ്പ​നി​യു​ടെ വ​ര​വ്​ ത​ല​സ്ഥാ​ന എ​മി​റേ​റ്റി​ലു​ള്ള ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വാ​സി​ക​ൾ​ക്ക്​ വ​ലി​യ ആ​ശ്വാ​സ​മാ​വും. കു​റ​ഞ്ഞ നി​ര​ക്കി​ലു​ള്ള അ​ബൂ​ദ​ബി​യു​ടെ പ്ര​ഥ​മ വി​മാ​ന സ​ർ​വി​സ് വി​നോ​ദ സ​ഞ്ചാ​ര വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി​യാ​ണ് തു​ട​ങ്ങു​ന്ന​തെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Image result for air-arabia-abu-dhabi-etihad-airways-air-arabia-partnering-to-set-up-abu-dhabis-first-low-cost-airline

ഇ​തു സം​ബ​ന്ധി​ച്ച ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​താ​യി ഇ​രു എ​യ​ർ​ലൈ​ൻ​സു​ക​ളു​ടെ​യും അ​ധി​കൃ​ത​ർ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ വെ​ളി​പ്പെ​ടു​ത്തി. പു​തി​യ കാ​രി​യ​ർ 2020ൽ ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചേ​ക്കും. ഇ​ത്തി​ഹാ​ദും എ​യ​ർ അ​റേ​ബ്യ​യും നോ​മി​നേ​റ്റ് ചെ​യ്യു​ന്ന ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​ണ് ക​മ്പ​നി​യു​ടെ സ്വ​ത​ന്ത്ര ന​യ​പ​രി​പാ​ടി​ക​ളും ബി​സി​ന​സ് അ​നു​ശാ​സ​ന​ങ്ങ​ളും ചി​ട്ട​പ്പെ​ടു​ത്തു​ക.

Image result for Etihad Airways and Air Arabia Announce Joint Venture to Create Abu Dhabi’s First Low-Cost Airline

അ​ബൂ​ദ​ബി​യി​ലേ​ക്ക് ഏ​റ്റ​വു​മ​ധി​കം സ​ന്ദ​ർ​ശ​ക​രെ​ത്തു​ന്ന ഇ​ന്ത്യ​ൻ സെ​ക്ട​റി​ലേ​ക്കു​ള്ള ബ​ജ​റ്റ് എ​യ​ർ​ലൈ​ൻ സ​ർ​വി​സി​നെ വ​ള​രെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ഇ​ന്ത്യ​ൻ സ​മൂ​ഹം നോ​ക്കി​ക്കാ​ണു​ന്ന​ത്. കേ​ര​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ സെ​ക്ട​റി​ലേ​ക്കും ഇ​ത്തി​ഹാ​ദ് എ​യ​ർ​വെ​യ്‌​സി​നും എ​യ​ർ അ​റേ​ബ്യ​ക്കും നി​ല​വി​ൽ ഒ​ട്ടേ​റെ സ​ർ​വി​സു​ക​ളു​ള്ള​തും യു.​എ.​ഇ ത​ല​സ്ഥാ​ന ന​ഗ​രി​യി​ലെ യാ​ത്ര​ക്കാ​ർ​ക്കും കു​റ​ഞ്ഞ നി​ര​ക്കി​ലു​ള്ള യാ​ത്ര​ക്കു​ള്ള പു​തി​യ അ​വ​സ​ര​മാ​വും.

Image result for Etihad Airways and Air Arabia Announce Joint Venture to Create Abu Dhabi’s First Low-Cost Airline

നാ​ലു ല​ക്ഷം കൈ​പ്പ​റ്റി​യ​ശേ​ഷം മൃ​ത​ദേ​ഹം ആ​വ​ശ്യ​മി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ ; പ്രവാസിയുടെ മൃ​ത​ദേ​ഹം സൗദിയിൽ സം​സ്​​ക​രി​ച്ചു.

ഖ​മീ​സ് മു​ശൈ​ത്ത്: നാ​ലു ല​ക്ഷം രൂ​പ കൈ​പ്പ​റ്റി​യ​ശേ​ഷം മൃ​ത​ദേ​ഹം ആ​വ​ശ്യ​മി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ച സം​ഭ​വ​ത്തി​ൽ, മ​രി​ച്ച്​ 21 മാ​സ​ങ്ങ​ൾ​ക്കു​​ശേ​ഷം ത​മി​ഴ്​​നാ​ട്​ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം അ​സീ​റി​ൽ സം​സ്​​ക​രി​ച്ചു. അ​ബ്ഹ​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ മ​രി​ച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി ക​ണ്ട​സ്വാ​മി ആ​ത്തി​യ​പ്പ​​​​െൻറ മൃ​ത​ദേ​ഹ​മാ​ണ് മ​റ​വു​ചെ​യ്​​ത​ത്.

ന​ജ്‌​റാ​നി​ല്‍ നി​ന്ന് രോ​ഗ​ബാ​ധി​ത​നാ​യി നാ​ട്ടി​ല്‍ പോ​കാ​നാ​യി വ​രു​ന്ന​തി​നി​ട​യി​ല്‍ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ക്കു​ക​യാ​യി​രു​ന്നു ആ​ത്തി​യ​പ്പ​ൻ. അ​നീ​ഫ് മ​ഞ്ചേ​ശ്വ​രം, ഇ​സ്മാ​യി​ൽ ത​മി​ഴ്നാ​ട്, ബാ​വ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം മൃ​ത​ദേ​ഹം മ​റ​വു ചെ​യ്​​ത​ത്.ന​ജ്റാ​നി​ലെ സ്വ​ദേ​ശി പൗ​ര​​​​െൻറ കീ​ഴി​ൽ ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു ഇ​ദ്ദേ​ഹം. അ​സു​ഖ​ത്തെ തു​ട​ർ​ന്ന്​ നാ​ട്ടി​ലേ​ക്കു പോ​കാ​ൻ വ​രു​ന്ന​തി​നി​ട​യി​ൽ നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്നാ​യി​രു​ന്നു മ​ര​ണം.

ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ ഇ​സ്മാ​യി​ൽ, ബാ​വ എ​ന്നി​വ​ർ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് അ​യ​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ ബ​ന്ധു​ക്ക​ൾ മ​ര​ണം സം​ബ​ന്ധി​ച്ച് സം​ശ​യം പ്ര​ക​ടി​പ്പി​ക്കു​ക​യും പോ​സ്​​റ്റ്​​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.പോ​സ്​​റ്റ്​​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടും ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ടും അ​യ​ച്ചു​കൊ​ടു​ത്തു. ഇ​വി​ടെ മ​രി​ച്ചാ​ൽ ഒ​ന്ന​ര​ല​ക്ഷം റി​യാ​ൽ കി​ട്ടു​മെ​ന്ന് കേ​ട്ട്​ ബ​ന്ധു​ക്ക​ൾ ന​ഷ്​​ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട​ത്രെ.

തു​ട​ർ​ന്ന്​ സ്പോ​ൺ​സ​ർ നാ​ലു ല​ക്ഷം രൂ​പ ന​ൽ​കു​ക​യും ചെ​യ്തു.ഈ ​തു​ക കി​ട്ടി​യ​തി​നു​ശേ​ഷം ഇ​വ​ർ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് അ​യ​ക്കേ​ണ്ട എ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ മ​റ​വു ചെ​യ്യു​ന്ന​തി​ന് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ ഇ​സ്മാ​യി​ൽ എ​ന്ന ആ​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി. അ​തി​നു​ള്ള ശ്ര​മ​ങ്ങ​ളൊ​ന്നും വി​ജ​യി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ക​ർ​ണാ​ട​ക പ്ര​വ​ർ​ത്ത​ക​നാ​യ ഹ​നീ​ഫ് മ​ഞ്ചേ​ശ്വ​രം ഇ​ട​പെ​ട്ടാ​ണ്​ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഇ​വി​ടെ മ​റ​വു ചെ​യ്​​ത​ത്.

40 വ​യ​സ്സ് പൂ​ർ​ത്തി​യാ​യ​വ​രെ​യും രോ​ഗ​മോ വൈ​ക​ല്യ​മോ ഉ​ള്ള​ വിദേശികളെ പിരിച്ചു വിടണമെന്ന് ആവശ്യം

കു​വൈ​ത്തി​ൽ വി​ദേ​ശി​ക​ളു​ടെ താ​മ​സാ​നു​മ​തി കാ​ലം പ​ര​മാ​വ​ധി അ​ഞ്ചു വ​ർ​ഷ​മാ​ക്ക​ണം എ​ന്ന നി​ർ​ദേ​ശ​വു​മാ​യി സ​ഫ അ​ൽ ഹാ​ഷിം എം.​പി. വി​ദേ​ശി​ക​ളു​ടെ താ​മ​സാ​നു​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട 14 ഇ​ന നി​ർ​ദേ​ശ​ങ്ങ​ളു​മാ​യാ​ണ്​ ഇ​വ​ർ രം​ഗ​ത്തെ​ത്തി​യ​ത്.

സ്‌​പോ​ൺ​സ​റു​ടെ കൂ​ടെ​യ​ല്ലാ​തെ ജോ​ലി ചെ​യ്യു​ന്ന മു​ഴു​വ​ൻ വി​ദേ​ശി​ക​ളെ​യും നാ​ടു​ക​ട​ത്ത​ണ​മെ​ന്നും പാ​ർ​ല​മ​െൻറി​ൽ സ​മ​ർ​പ്പി​ച്ച നി​ർ​ദേ​ശ​ത്തി​ൽ അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. നി​ർ​മാ​ണ​മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന വി​ദേ​ശി​ക​ളി​ൽ  40 വ​യ​സ്സ് പൂ​ർ​ത്തി​യാ​യ​വ​രെ​യും രോ​ഗ​മോ വൈ​ക​ല്യ​മോ ഉ​ള്ള​വ​രെ​യും പി​രി​ച്ചു​വി​ട്ടു സ്വ​ന്തം നാ​ടു​ക​ളി​ലേ​ക്ക് അ​യ​ക്ക​ണം. വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യും നി​ല​വി​ൽ ജോ​ലി ചെ​യ്യു​ന്ന ത​സ്തി​ക​യും ത​മ്മി​ൽ വൈ​രു​ധ്യ​മു​ണ്ടെ​ങ്കി​ലും നാ​ടു​ക​ട​ത്ത​ണം.

Photo Taken In Kuwait, Kuwait City

വി​ദേ​ശി അ​ധ്യാ​പ​ക​ർ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​​െൻറ വി​സ​യി​ൽ അ​ല്ലാ​തെ ജോ​ലി ചെ​യ്യു​ന്ന​താ​യി ക​ണ്ടെ​ത്തി​യാ​ൽ നാ​ടു​ക​ട​ത്തു​ക​യും പി​ന്നീ​ട് വി​ദേ​ശി​ക​ളെ കൊ​ണ്ടു​വ​രു​ന്ന​തി​ൽ​നി​ന്ന് പ്ര​സ്തു​ത സ്ഥാ​പ​ന​ത്തെ ത​ട​യു​ക​യും ചെ​യ്യ​ണം. മൂ​ന്നു​ത​വ​ണ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന വി​ദേ​ശി​ക​ളെ നാ​ടു​ക​ട​ത്ത​ണ​മെ​ന്നും നി​യ​മ​ലം​ഘ​ന​ത്തി​​െൻറ വ്യാ​പ്തി അ​നു​സ​രി​ച്ചു വീ​ണ്ടും രാ​ജ്യ​ത്തേ​ക്ക് വ​രു​ന്ന​ത്  ത​ട​യു​ക​യും വേ​ണ​മെ​ന്ന്​ ക​ര​ട് നി​യ​മ​ത്തി​ൽ അ​ക്ക​മി​ട്ടു പ​റ​യു​ന്നു. 

ഇ​ഖാ​മ​യും വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ച്ച്​ വി​ദേ​ശി​ക​ളെ രാ​ജ്യ​ത്തി​ന്​ ആ​വ​ശ്യ​മാ​ണെ​ങ്കി​ൽ മാ​ത്രം തു​ട​രാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും എം.​പി ആ​വ​ശ്യ​പ്പെ​ട്ടു. രാ​ജ്യ​ത്തെ വി​ദേ​ശി​ക​ളു​ടെ എ​ണ്ണം അ​പ​ക​ട​ക​ര​മാം വി​ധം വ​ർ​ധി​ച്ച​താ​യി ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സ​ഫ അ​ൽ ഹാ​ഷിം എം.​പി  നാ​ടു​ക​ട​ത്ത​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ മു​ന്നോ​ട്ടു വെ​ച്ച​ത്.

പ്രധാന മേഖലകളിൽ 20,000 തൊഴിലവസരങ്ങൾ;സ്വകാര്യ മേഖലയിലെ 160 തസ്തികകള്‍ സ്വദേശികള്‍ക്ക് മു​ൻ​ഗ​ണ​ന

ദു​ബൈ: ഇ​മ​റാ​ത്തി​ക​ൾ​ക്ക്​ മാ​ന്യ​മാ​യ ജോ​ലി ഉ​റ​പ്പാ​ക്കു​ക എ​ന്ന പ്ര​ഖ്യാ​പി​ത ഉ​ത്ത​ര​വാ​ദി​ത്തം നി​റ​വേ​റ്റാ​ൻ ക​ർ​മ​പ​ദ്ധ​തി​ക​ളു​മാ​യി യു.​എ.​ഇ മ​ന്ത്രി​സ​ഭ​േ​യാ​ഗം. ഹി​ജ്​​റ പു​തു​വ​ർ​ഷ​ത്തി​ൽ ന​ൽ​കി​യ പു​തു​കാ​ല സ​ന്ദേ​ശ​ത്തി​ൽ​ത​ന്നെ സ്വ​ദേ​ശി​വ​ത്​​ക​ര​ണ പ്രാ​മു​ഖ്യം വി​ശ​ദീ​ക​രി​ച്ചി​രു​ന്ന യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തും അ​ടു​ത്ത മ​ന്ത്രി​സ​ഭ യോ​ഗം പൂ​ർ​ണ​മാ​യും ഇൗ ​അ​ജ​ണ്ട​യാ​വും ച​ർ​ച്ച​ചെ​യ്യു​ക എ​ന്ന്​ നേ​​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു.

Image result for uae-cabinet-to-boost-emiratisation-attempts

സു​പ്ര​ധാ​ന മേ​ഖ​ല​ക​ളി​ൽ 20,000 ഇ​മ​റാ​ത്തി​ക​ൾ​ക്ക്​ ജോ​ലി ഉ​റ​പ്പാ​ക്കാ​നാ​ണ്​ ഇ​ന്ന​ലെ ശൈ​ഖ്​ മു​ഹ​മ്മ​ദി​​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ മു​ഖ്യ​മാ​യും തീ​രു​മാ​നി​ച്ച​ത്. ബാ​ങ്കി​ങ്, ഏ​വി​യേ​ഷ​ൻ, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ, ഇ​ൻ​ഷു​റ​ൻ​സ്, റി​യ​ൽ എ​സ്​​റ്റേ​റ്റ്​ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ മൂ​ന്നു വ​ർ​ഷം​കൊ​ണ്ടാ​ണ്​ ഇ​ത്ര​യ​ധി​കം ജോ​ലി​ക​ൾ ല​ഭ്യ​മാ​ക്കു​ക. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ സൂ​പ്പ​ർ​വൈ​സ​ർ, ഭ​ര​ണ​ത​ല ജോ​ലി​ക​ൾ ഇ​മ​റാ​ത്തി​ക​ൾ​ക്കു​ മാ​ത്ര​മാ​ക്കും. സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ 160 സ്​​ഥാ​ന​ങ്ങ​ളി​ൽ സ്വ​ദേ​ശി​ക​ൾ​ക്ക്​ മു​ൻ​ഗ​ണ​ന ന​ൽ​കും.

NAT_181227-Ministry-of-Human-Resources-and-Emiratisation-(Read-Only)

പ​ദ്ധ​തി​യു​ടെ പ്രാ​യോ​ഗി​ക​വ​ത്​​ക​ര​ണ​ത്തി​ന്​ 10 തീ​രു​മാ​ന​ങ്ങ​ൾ മ​ന്ത്രി​സ​ഭ കൈ​ക്കൊ​ണ്ടി​ട്ടു​ണ്ട്. ഫെ​ഡ​റ​ൽ ത​ല​ത്തി​ൽ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന പ​ദ്ധ​തി​ക​ൾ പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ സം​യോ​ജി​പ്പി​ക്കു​ക​യും സാ​മ്പ​ത്തി​ക​മാ​യി സ​ർ​ക്കാ​ർ പി​ന്തു​ണ​യേ​കു​ക​യും​ ചെ​യ്യും. 18,000 പൗ​ര​ന്മാ​രെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​ന്​ 300 ദ​ശ​ല​ക്ഷം ദി​ർ​ഹം നീ​ക്കി​വെ​ക്കാ​നും സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. നി​കു​തി വ​രു​മാ​ന​ത്തി​ൽ​നി​ന്നു​ള്ള ഒ​രു ഭാ​ഗ​വും സ്വ​കാ​ര്യ മേ​ഖ​ല​യി​െ​ല തൊ​ഴി​ൽ പ​രി​ശീ​ല​ന​ത്തി​ന്​ ചെ​ല​വി​ടും.

സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ജോ​ലി​ചെ​യ്യു​ന്ന സ്വ​ദേ​ശി​ക​ൾ​ക്ക്​ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലേ​തി​ന്​ ത​ത്തു​ല്യ​മാ​ക്കാ​നും പെ​ൻ​ഷ​ൻ ഉ​റ​പ്പു​വ​രു​ത്താ​നും നി​യ​മ​ഭേ​ദ​ഗ​തി​യും ഒ​രു​ക്കും. എ​ന്നാ​ൽ, ഏ​വ​രെ​യും തു​റ​ന്ന മ​ന​സ്സോ​ടെ ഇ​രു ക​ര​ങ്ങ​ളും നീ​ട്ടി സ്വീ​ക​രി​ക്കു​ന്ന രാ​ഷ്​​ട്ര​മാ​യി യു.​എ.​ഇ തു​ട​രു​മെ​ന്നും ശൈ​ഖ്​ മു​ഹ​മ്മ​ദ്​ വ്യ​ക്ത​മാ​ക്കി. ആ​ഗോ​ള​ത​ല​ത്തി​ലെ പ്ര​തി​ഭ​ക​ളെ എ​ല്ലാ മേ​ഖ​ല​യി​ലേ​ക്കും സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും വൈ​വി​ധ്യ​മാ​ർ​ന്ന സ​മ്പ​ദ്​​വ്യ​വ​സ്​​ഥ പൗ​ര​ന്മാ​ർ​ക്കും രാ​ജ്യ​ത്തെ താ​മ​സ​ക്കാ​ർ​ക്കും വ​ലി​യ അ​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

admin

RELATED ARTICLES
LEAVE A COMMENT