December 5, 2019
  • 8:37 pm നിതാഖാത്ത്: സൗദിയില്‍ അടുത്ത മാസം മുതൽ മഞ്ഞ വിഭാഗം സ്ഥാപനങ്ങളില്ല
  • 8:54 am യു എ ഇയിൽ ഫിലിപിനോ യുവതിക്ക് 1.2 കോടി ദിർഹം ഭാഗ്യ സമ്മാനം
  • 9:37 pm യു എ ഇയിൽ പ്രവാസിക്ക് ശിക്ഷ വിധിച്ചു
  • 5:43 am അയിഷയെ തേടി ഷെയ്ഖ് മുഹമ്മദ് എത്തി;ഷേക്ക്​ ഹാൻഡും മുത്തവും വാരിക്കോരി നൽകി – വിഡിയോ
  • 5:23 am മിത്അബ് ബിന്‍ അബ്‍ദുല്‍ അസീസ് രാജകുമാരന്‍ അന്തരിച്ചു

ജി​ദ്ദ: നി​താ​ഖാ​ത്ത്​ ഗ​ണ​ത്തി​ലെ ​മ​ഞ്ഞ കാ​റ്റ​ഗ​റി റ​ദ്ദാ​ക്കാ​ൻ സൗ​ദി തൊ​ഴി​ൽ സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രി എ​ൻ​ജി​നീ​യ​ർ അ​ഹ്​​മ്മ​ദ്​ ബി​ൻ സു​ലൈ​മാ​ൻ അ​ൽ​റാ​ജി​ഹി ഉ​ത്ത​ര​വി​ട്ടു. സ്വ​ദേ​ശി​ക​ൾ​ക്ക്​ കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​രം ല​ഭ്യ​മാ​ക്കാ​നാ​ണ്​ തീ​രു​മാ​ന​മെ​ന്ന്​ ​ പ്രാ​ദേ​ശി​ക പ​ത്ര​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ജ​നു​വ​രി 26 മു​ത​ൽ (ജ​മാ​ദു​ൽ ആ​ഖി​ർ ഒ​ന്ന്) തീ​രു​മാ​നം ന​ട​പ്പി​ലാ​കും.മ​ഞ്ഞ കാ​റ്റ​ഗ​റി​യി​ലു​ള്ള മു​ഴു​വ​ൻ സ്​​ഥാ​പ​ന​ങ്ങ​ളേ​യും റെ​ഡ്​ കാ​റ്റ​ഗ​റി​യി​ലേ​ക്ക്​ മാ​റ്റാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. സ്വ​ദേ​ശി​ക​ൾ​ക്ക്​ കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ന​ൽ​കി സ്​​ഥാ​പ​ന​ങ്ങ​ളെ പ​ച്ച കാ​റ്റ​ഗ​റി​യി​ലേ​ക്ക്​ മാ​റാ​ൻ പ്രോ​ത്​​സാ​ഹി​പ്പി​ക്കു​ക, സ​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ കൂ​ടു​ത​ൽ സേ​വ​ന​ങ്ങ​ൾ മ​ന്ത്രാ​ല​യ​ത്തി​ൽ […]

READ MORE

അബുദാബി∙ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഫിലിപ്പീൻ സ്വദേശി അനബെല്ലെ മനലസ്താസിന് 1.2 കോടി ദിർഹം സമ്മാനം. സുഹൃത്തുക്കളുമായി ചേർന്ന് എടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനമായ ലാൻഡ് റോവർ ഇന്ത്യക്കാരനായ മുഹമ്മദ് ഹംസയ്ക്ക് ലഭിച്ചു. 1 ലക്ഷം, 90,000, 80,000, 70,000, 50,000 ദിർഹം വീതം ലഭിച്ചതും ഇന്ത്യക്കാർക്കാണ്. യഥാക്രമം മുഹമ്മദ് അഷ്റഫ് ഡ്രാബു, അഫ്രോസ് അലാം, രേഖ അയ്യർ, നിഷ ജോൺ, മുഹമ്മദ് യാസർ എന്നിവരാണ് ഈ ഭാഗ്യശാലികൾ. 60,000 ദിർഹത്തിന്റെ സമ്മാനം ശ്രീലങ്കൻ […]

READ MORE

ദുബായ്: താമസ സ്ഥലത്ത് തന്റെ കട്ടിലില്‍ കിടന്നുറങ്ങിയെന്നാരോപിച്ച് സുഹൃത്തിനെ കൊ. ല .പ്പെടുത്തിയ പ്രവാസിക്ക് കോടതി ശിക്ഷ വിധിച്ചു. മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷയും തുടര്‍ന്ന് ഇയാളെ നാടുകടത്താനുമാണ് ദുബായ് ക്രിമിനല്‍ കോടതിയുടെ ഉത്തരവ്. അതേസമയം കൊ.ല. പ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ല സുഹൃത്തിനെ മര്‍ദിച്ചതെന്ന് പ്രതി കോടതിയില്‍ പറഞ്ഞു. അല്‍ഖൂസ് ഇന്‍ഡസ്ട്രിയല്‍ സോണിലെ തൊഴിലാളികളുടെ താമസ സ്ഥലത്തായിരുന്നു സംഭവം. ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് തന്റെ കട്ടിലില്‍ കിടന്നുറങ്ങിയതിനാണ് പ്രതി മര്‍ദിച്ചത്. സുഹൃത്തിനെ മര്‍ദിച്ചുവെന്ന് പ്രതി സമ്മതിച്ചുവെങ്കിലും ഇത് കൊ.ല. […]

READ MORE

അ​ബൂ​ദ​ബി: ഐ​ഷ മു​ഹ​മ്മ​ദ് മ​ഷീ​ത് അ​ൽ മ​സ്​​റൂ​ഇ എ​ന്ന ഇ​മ​റാ​ത്തി ബാ​ലി​ക​ക്ക്​ ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​വാ​ത്ത ഒ​രു ആ​ഘോ​ഷ ദി​ന​മാ​യി​രു​ന്നു ഇ​ന്ന​ലെ. ദേ​ശീ​യ​ദി​ന​ത്തി​ൽ അ​വ​ളു​ടെ വീ​ട്ടി​ൽ​വ​ന്ന വ​ലി​യ അ​തി​ഥി മ​റ്റാ​രു​മ​ല്ല, അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ​സേ​ന ഉ​പ​സ​ർ​വ സൈ​ന്യാ​ധി​പ​നു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ ആ​യി​രു​ന്നു. ശൈ​ഖ്​ മു​ഹ​മ്മ​ദ്​ വീ​ട്ടി​ലെ​ത്തി ഹ​സ്​​ത​ദാ​നം ന​ൽ​കു​ക​യും നെ​റു​ക​യി​ൽ ചും​ബി​ക്കു​ക​യും ഒ​പ്പം ന​ട​ക്കു​ക​യും ചെ​യ്​​ത​തി​​​​െൻറ കാ​ര​ണ​മ​റി​യു​േ​മ്പാ​ഴാ​ണ്​ ഇ​മ​റാ​ത്തി​ലെ ഭ​ര​ണാ​ധി​കാ​രി​ക​ൾ ജ​ന​ങ്ങ​ളു​ടെ വി​കാ​ര​ങ്ങ​ളെ എ​ത്ര​മാ​ത്രം മാ​നി​ക്കു​ന്നു​വെ​ന്നും ജ​നം അ​വ​രെ എ​ന്തു​കൊ​ണ്ട്​ […]

READ MORE

റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ സഹോദരനും സൗദിയിലെ മുന്‍ മന്ത്രിയും മുന്‍ മക്ക ഗവര്‍ണറുമായ മിത്അബ് ബിന്‍ അബ്‍ദുല്‍ അസീസ് രാജകുമാരന്‍ (88) അന്തരിച്ചു. 55 വര്‍ഷം വിവിധ വകുപ്പുകളുടെ മന്ത്രിയായിരുന്ന അദ്ദേഹം 2009 മുതല്‍ ഔദ്യോഗിക പദവികളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. പൊതുമരാമത്ത്-പാര്‍പ്പിടകാര്യ വകുപ്പ് മന്ത്രി, മുനിസിപ്പല്‍-ഗ്രാമകാര്യ വകുപ്പ് മന്ത്രി, ജല-വൈദ്യുതി വകുപ്പ് മന്ത്രി, മക്ക ഗവര്‍ണര്‍ എന്നീ പദവികള്‍ വിവിധ കാലങ്ങളില്‍ വഹിച്ചിട്ടുണ്ട്. മക്കയിലെ മസ്‍ജിദുല്‍ ഹറമില്‍ ഇന്ന് രാത്രി ഇശാ നമസ്‍കാരത്തിന് ശേഷം […]

READ MORE

ദുബായ് – യു.എ.ഇയിൽ ഇന്നു മുതൽ പുകയില ഉൽപന്നങ്ങൾക്കും സോഡയും മധുരം ചേർത്ത ജ്യുസുകളും ഉൾപെടെയുള്ള ചിലയിനം ശീതള പാനീയങ്ങൾക്കും വില കൂടും. അമ്പത് മുതൽ 100 ശതമാനം വരെയാണ് വില വർധിക്കുന്നത്. യു.എ.ഇ ഫെഡറൽ ടാക്സ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഒരു സിഗരറ്റിന് മിനിമം 40 ഫിൽസ് തോതിൽ ഒരു പാക്കറ്റിന് എട്ടു ദിർഹം വീതം ഇന്നു മുതൽ എക്‌സൈസ് നികുതി ബാധകമായിരിക്കും. എല്ലാ ബ്രാന്റുകളിലും പെട്ട സിഗരറ്റുകൾക്കും മിനിമം വില ബാധകമായിരിക്കും. ഇന്നു മുതൽ […]

READ MORE

റി​യാ​ദ്​: ഇ​രു രാ​ജ്യ​ങ്ങ​ളും​ സ​ന്ദ​ർ​ശി​ക്കാ​വു​ന്ന ഒ​റ്റ വി​സ പ​ദ്ധ​തി​ക്ക്​ സൗ​ദി അ​റേ​ബ്യ​യും യു.​എ.​ഇ​യും ക​രാ​റി​ൽ ഒ​പ്പി​ട്ടു. യു.​എ.​ഇ ഒൗ​ദ്യോ​ഗി​ക വാ​ർ​ത്താ ഏ​ജ​ൻ​സി ‘വാം’ ​അ​റി​യി​ച്ച​താ​ണി​ത്. ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും താ​മ​സ​ക്കാ​ർ​ക്കാ​ണ്​ സം​യു​ക്ത വി​സ​യു​ടെ ഗു​ണ​ഫ​ലം. സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​​െൻറ യു.​എ.​ഇ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​ണ്​ ഇൗ ​സു​പ്ര​ധാ​ന നീ​ക്കം. ആ​ഭ്യ​ന്ത​ര വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യു​ടെ അ​ഭി​വൃ​ദ്ധി​യാ​ണ്​ ല​ക്ഷ്യം.സൗ​ദി ക​മീ​ഷ​ൻ ഫോ​ർ ടൂ​റി​സം ആ​ൻ​ഡ്​ നാ​ഷ​ന​ൽ ഹെ​റി​റ്റേ​ജും​ (എ​സ്.​സി.​ടി.​എ​ച്ച്) യു.​എ.​ഇ​യു​ടെ സാ​മ്പ​ത്തി​ക മ​ന്ത്രാ​ല​യ​വും ഇൗ ​ല​ക്ഷ്യ​ത്തോ​ടെ ഒ​രു​മി​ച്ച്​ ന​ട​പ്പാ​ക്കു​ന്ന […]

READ MORE

ദുബായ്- യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹ മ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കുടുംബത്തോടൊപ്പം അവ ധി ആഘോഷിക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈ റലായി. പേരക്കുട്ടിയോടൊപ്പം അദ്ദംഹ സമയം ചെലവഴിക്കുന്ന ചിത്രം മകനും ദുബായ് കിരീടാവകാശിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. യു.എ.ഇ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള അവധിക്ക് ശേഷം ഡിസംബര്‍ നാലിനാണ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുറക്കുന്നത്. ഒട്ടകത്തിന്റെ അടിയില്‍പെട്ട് സൗദിയില്‍ പ്രവാസിയുടെ നട്ടെല്ല് തകര്‍ന്നു; […]

READ MORE

റിയാദ്: കൂടുതൽ മേഖലകളിൽ സ്വദേശിവൽക്കരണം നടപ്പിലാക്കാൻ ഒരുങ്ങി സൗദി അറേബ്യ. ടെലികോം, ഐടി അടക്കം പതിനാലു മേഖലകളിൽ കൂടി സ്വദേശിവൽക്കരണം നടപ്പിലാക്കാനാണ് തൊഴിൽ മന്ത്രാലയത്തിന്റെ നീക്കം. തൗതീൻ എന്ന പേരിലാണ് കൂടുതൽ മേഖലകളിൽ സ്വദേശിവൽക്കരണം നടപ്പിലാക്കാനൊരുങ്ങുന്നത്. ഇതിനായി കൺസൾട്ടൻസികളുടെയും പ്രത്യേക കമ്പനികളുടെയും സഹായം പ്രയോജനപ്പെടുത്തും.പതിനാല് സുപ്രധാന മേഖലകളിൽ സ്വദേശികൾക്കു കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കാനാണു മന്ത്രലയം ലക്ഷ്യമിടുന്നത്. പതിനാലു മേഖലകളെ അഞ്ചു ഗ്രൂപ്പുകളായി തിരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ടൂറിസ്റ്റ് അക്കോമഡേഷൻ, എന്റർടൈൻമെന്റ്, ടെലികോം, ഐ ടി, ഗതാഗതം, ലോജിസ്റ്റിക് […]

READ MORE

റി​യാ​ദ്​: ഒ​ട്ട​കം മ​റി​ഞ്ഞു​വീ​ണ്​ അ​തി​ന​ടി​യി​ൽ പെ​ട്ട്​ ന​െ​ട്ട​ല്ലും വാ​രി​യെ​ല്ലു​ക​ളും ത​ക​ർ​ന്ന ഇ​ന്ത്യ​ക്കാ​ര​ൻ ഇ​ട​യ​നെ നാ​ട്ടി​ലെ​ത്തി​ച്ചു. ആ​ന്ധ്ര​പ്ര​ദേ​ശി​ലെ വൈ.​എ​സ്.​ആ​ർ ജി​ല്ല​ കൊ​ണ്ട​മു​ല സ്വ​ദേ​ശി രാം ​ല​ക്ഷ്​​മ​ൻ പ​സാ​ല​ക്കാ​ണ്​ (40) പ്ര​വാ​സം ദു​രി​ത​മാ​യ​പ്പോ​ൾ ഇ​ന്ത്യ​ൻ എം​ബ​സി​യും മ​ല​യാ​ളി സാ​മൂ​ഹി​ക ​പ്ര​വ​ർ​ത്ത​ക​രും തു​ണ​യാ​യ​ത്. റി​യാ​ദ്​ പ്ര​വി​ശ്യ​യി​ൽ മ​രു​ഭൂ​മി​യി​ൽ ഏ​തോ സ്ഥ​ല​ത്ത്​ ഒ​ട്ട​ക പ​രി​പാ​ല​ക​നാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു രാം ​ല​ക്ഷ്​​മ​ൻ.14 മാ​സം മു​മ്പാ​ണ്​ ഇ​യാ​ൾ ഇ​ട​യ വി​സ​യി​​ൽ സൗ​ദി അ​റേ​ബ്യ​യി​ലെ​ത്തി​യ​ത്. മ​റി​ഞ്ഞു​വീ​ണ ഒ​ട്ട​ക​ത്തി​​െൻറ അ​ടി​യി​ൽ പെ​ട്ട്​ ന​െ​ട്ട​ല്ലും വാ​രി​യെ​ല്ലു​ക​ളും ത​ക​ർ​ന്ന്​ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ സ​ർ​ക്കാ​ർ […]

READ MORE