November 15, 2019
  • 8:26 pm ആശങ്ക വേണ്ട..!സൗദിയില്‍ ആമില്‍ വിസ നിര്‍ത്തലാക്കില്ല
  • 2:32 pm എത്രയെത്ര പ്രവാസികളാണ് ഹൃദയം തകര്‍ന്ന് മരിക്കുന്നത്…! ആശങ്ക പങ്കുവെച്ച് അഷ്‌റഫ് താമരശ്ശേരി
  • 9:27 pm ചോരയൊലിക്കുന്ന കണ്ണുകളുമായി പ്രവാസി യുവതിയുടെ സഹായ അഭ്യര്‍ത്ഥന; ഭർത്താവ് യു എ ഇയിൽ അറസ്റ്റിൽ
  • 8:16 pm മലയാളി യുവാവ് സൗദിയിൽ മരിച്ചു
  • 1:58 pm സൗദിയിൽ ആമിൽ വിസ നിർത്തലാക്കും;വിദേശ തൊഴിലാളികള്‍ക്ക് പ്രൊഫഷണല്‍ പരീക്ഷ: ഇന്ത്യക്കാര്‍ ആദ്യ ഘട്ടത്തില്‍

റിയാദ്/നീലേശ്വരം ∙ കെട്ടിട നിർമാണ സാമഗ്രി ബിസിനസ് നടത്തി ലാഭമുണ്ടാക്കിത്തരാമെന്നു വിശ്വസിപ്പിച്ചു സൗദി പൗരന്റെ പണം തട്ടിയ നീലേശ്വരം സ്വദേശികൾക്കെതിരെ വഞ്ചനാ കേസ്. പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ ഫലാഹ് നഗറിലെ സിദ്ദിഖ് ചിറമ്മൽ (37), നീലേശ്വരം കൊട്രച്ചാലിലെ കെ.പി.ഹംസ (56) എന്നിവർക്കെതിരെയാണു നീലേശ്വരം പൊലീസ് കേസെടുത്തത്. ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി (രണ്ട്) യുടെ നിർദേശ പ്രകാരമാണു കേസെടുത്തത്. സൗദി പൗരൻ ഹുലയിൽ മുഹമ്മദ് ഹത്താബ് അൽ ഷമ്മരി (70) യുടെ പരാതിയിലാണ് കേസ്. പരാതിക്കാരന്റെ […]

READ MORE

കുവൈത്ത്​ സിറ്റി: കുവൈത്തിൽ നഴ്​സുമാരുടെ വാഹനം അപകടത്തിൽ പെട്ട് കൊട്ടാരക്കര സ്വദേശിനി മരിച്ചു. കെ.ഒ.സിയില്‍ ജി.ടി.സി കമ്പനിയുടെ കരാറില്‍ ജോലി ചെയ്യുന്ന കൊട്ടാരക്കര നെല്ലിക്കുന്നം നെട്ടാറ വീട്ടിൽ ബിജുമോൻ സാമുവേലി​​െൻറ ഭാര്യ മേഴ്‌സി ബിജു (44) ആണ്​ മരിച്ചത്​. കൈതപ്പറമ്പ് വലിയവിള പടിഞ്ഞാറ്റിത്ത് കുടുംബാംഗമാണ്. ഏകമകൾ ബെറ്റി. ശനിയാഴ്ച രാത്രി 40ാം നമ്പർ റോഡിലാണ് അപകടമുണ്ടമുണ്ടായത്. നഴ്‌സുമാരുമായി ജോലിസ്ഥലത്തേക്ക് പോകുകയായിരുന്ന വാൻ സ്വദേശിയുടെ വാഹനവുമായി കൂട്ടിയിടിച്ചാണ്​ അപകടം. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ മേഴ്സി വാനിനടിയിൽ പെട്ടാണ് […]

READ MORE

റിയാദ്:സൗദിയില്‍ ഡിസംബര്‍ മുതല്‍ മധുരപാനീയങ്ങള്‍ക്ക് 50% വാറ്റ് ഈടാക്കും. സകാത് ഇന്‍കം ടാക്സ് അതോറിറ്റിയാണ് ഇത് സംബന്ധമായ വിവരം അറിയിച്ചത്. നേരത്തെതന്നെ ശീതളപാനീയങ്ങള്‍, എനര്‍ജി ഡ്രിങ്കുകള്‍, പുകയില ഉല്‍പന്നങ്ങള്‍ തുടങ്ങിയവക്ക് 100% വാറ്റ് ഈടാക്കുന്നുണ്ട്. ഡിസംബര്‍ മാസം ആദ്യവാരം മുതലാണ് സൗദിയില്‍ മധുര പാനീയങ്ങള്‍ക്ക് 50 ശതമാനം മൂല്യ വര്‍ധിത നികുതി ചുമത്തിതുടങ്ങുക. സകാത് ഇന്‍കം ടാക്സ് അതോറിറ്റിയാണ് മൂല്യ വര്‍ധിത നികുതി മധുര പാനീയങ്ങള്‍ക്ക് ഈടാക്കുന്ന കാര്യാ അറിയിച്ചത്. പഞ്ചസാര അടക്കമുള്ള എല്ലാ മധുരവസ്തുക്കളും ചേര്‍ത്ത […]

READ MORE

അബുദാബി: ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ആറ് മരുന്നുകളുടെ ബാച്ചുകള്‍ക്ക് അബുദാബിയില്‍ നിരോധനം. ഇവ ഉടന്‍ തന്നെ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ അബുദാബി ഹെല്‍ത്ത് ഡയറക്ടറേറ്റ് നിര്‍ദേശിച്ചു. മൂന്ന് സര്‍ക്കുലറുകളാണ് അധികൃതര്‍ ഇതുസംബന്ധിച്ച് പുറത്തിറക്കിയത്. അമിഡ്രമിൻ പീഡിയാട്രിക് സിറപ്പ്, മോക്സൽ പ്ലസ് ച്യൂവബ്‍ള്‍ ടാബ്‍ലറ്റ്സ്, ജൽഫാമോക്സ് 500 മില്ലിഗ്രാം കാപ്സ്യൂൾ, ജന്‍മെന്റിൻ 2എക്സ് ടാബ്‍ലറ്റ്, റൊസുവസ്റ്റാറ്റിൻ, ഇലോക്സാറ്റിന്‍ 50 എം.ജി/10 എം.എല്‍ ഒക്സാലിപ്ലാറ്റിൻ എന്നിവയാണു പിൻവലിച്ചത്. അലര്‍ജി, അസിഡിറ്റി, ലാരിന്‍ജൈറ്റിസ്, ശ്വാസനാള സംബന്ധമായ അണുബാധ, കൊളസ്ട്രോള്‍, കോളന്‍ […]

READ MORE

ദമാം- കോഴിക്കോട് മെഡിക്കൽ കോളേജ് കണ്ണേവേലിയിൽ ബ്രിസ്‌റ്റോ യോഹന്നാൻ (29) കൊദരിയ്യയിൽ വെച്ച് ഇന്നലെ വൈകുന്നേരം വാഹനാപകടത്തിൽ മരിച്ചു. കഴിഞ്ഞ മൂന്നു വർഷമായി ദമാം അഡ്വാൻസ് വേൾഡ് എ.സി കമ്പനിയിൽ സെയിൽസ് എക്‌സിക്യുട്ടീവ് ആയി ജോലി ചെയ്തിരുന്ന ബ്രിസ്‌റ്റോ ഓടിച്ചിരുന്ന കൊറോള കാർ കൊദരിയ്യയിൽ റോഡരികിൽ നിറുത്തിയിട്ടിരുന്ന ട്രൈലറിനു പിറകിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണമായും തകർന്ന് തൽക്ഷണം മരണപ്പെടുകയായിരുന്നു. കാൻസർ രോഗിയായിരുന്ന ബ്രിസ്‌റ്റോയുടെ പിതാവ് യോഹന്നാൻ മരണപ്പെട്ടു നാളെ ഒരു വർഷം പൂർത്തിയാകാനിരിക്കെയാണ് യുവാവിന്റെ […]

READ MORE

റിയാദ് ∙ സൗദിയിൽ ഗതാഗത നിയമം പാലിച്ച‌ു വാഹനം ഓടിക്കുന്നവർക്ക് ട്രാഫിക് ഡയറക്ടറേറ്റ് കാറും പണവും സമ്മാനമായി നൽകുന്നു. ഡ്രൈവർമാരെ രഹസ്യമായി പിന്തുടർന്നാണു വിസ്മയിപ്പിക്കുന്ന സമ്മാനം കൈമാറുന്നത്. നിയമലംഘനത്തിന് പിഴ ഈടാക്കുന്നതുപോലെ തന്നെയാണ് നിയമം പാലിക്കുന്നവ‍ർക്ക് പാരിതോഷികം നൽകുന്നതെന്ന് ട്രാഫിക് ഡയറക്ടറേറ്റ് മേധാവി മേജ‍ർ ജനറൽ മുഹമ്മദ് അൽ ബസാമി അറിയിച്ചു. 3 മാസത്തെ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായാണു സമ്മാനങ്ങൾ നൽകുന്നത്. പ്രചാരണ പരിപാടിയ്ക്കിടെ കണ്ടെത്തുന്ന നല്ല ഡ്രൈവ‍ർമാ‍ർക്ക് 500 റിയാൽ (ഏകദേശം 9500 രൂപ) നൽകും. […]

READ MORE

റിയാദ്- അഞ്ചര ലക്ഷത്തിലേറെ ചെറുകിട സ്ഥാപനങ്ങൾ കഴിഞ്ഞ വർഷം അടച്ചുപൂട്ടിയതായി ഔദ്യോഗിക കണക്കുകൾ. ഒന്നു മുതൽ അഞ്ചു വരെ തൊഴിലാളികളുള്ള തീരെ ചെറിയ സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്. ഇത്തരത്തിൽപെട്ട 5,54,764 സ്ഥാപനങ്ങൾ കഴിഞ്ഞ കൊല്ലം അടച്ചു പൂട്ടിയതായാണ് കണക്ക്. 2017 ൽ ഈ വിഭാഗത്തിൽപെട്ട 8,52,268 സ്ഥാപനങ്ങളുണ്ടായിരുന്നു. കഴിഞ്ഞ വർഷാവസാനത്തോടെ ഈ ഗണത്തിൽപെടുന്ന സ്ഥാപനങ്ങളുടെ എണ്ണം 2,97,504 ആയി കുറഞ്ഞു. പ്രതിദിനം ശരാശരി 1500 ഓളം സ്ഥാപനങ്ങൾ വീതം അടച്ചുപൂട്ടി. അതേസമയം, അഞ്ചിൽ കൂടുതൽ തൊഴിലാളികളുള്ള ചെറുകിട, ഇടത്തരം […]

READ MORE

ദുബായ്- സഹപ്രവര്‍ത്തകനായ ഇന്ത്യന്‍ തൊഴിലാളിയെ കഴുത്തില്‍ തുണി വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിച്ചുകൊ ന്ന 27 കാരനായ നിര്‍മാണ തൊഴിലാളിക്ക് ജീവപര്യന്തം. ദുബായ് കോടതിയാണ് ശിക്ഷ വിധിച്ചത്. പാക്കിസ്ഥാനി പൗരനാണ് പ്രതി. എങ്ങനെയും ജയിലില്‍ പോകാന്‍ ആഗ്രഹിച്ച പ്രതി എന്ത് കുറ്റകൃത്യം ചെയ്യണം എന്ന് ആലോചിച്ചു നടക്കുകയായിരുന്നത്രെ. അങ്ങനെയാണ് ഉറങ്ങിക്കിടന്ന കൂട്ടുകാരനെ കൊ ല്ലാ ന്‍ തീരുമാനിച്ചത്. നാട്ടിലേക്ക് പോകുന്നത് ഒഴിവാക്കാനാണ് ഇയാള്‍ ജയിലില്‍ പോകാന്‍ ആഗ്രഹിച്ചതെന്നും പ്രോസിക്യൂഷന്‍ പറയുന്നു. സ്വദേശത്ത് സഹോദരനുമായുള്ള പ്രശ്‌നമാണ് ഇയാളെ നാട്ടില്‍ പോകുന്നതില്‍നിന്ന് […]

READ MORE

ദു​ബൈ: ദു​ബൈ​യി​ൽ വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​നി​ടെ നി​യ​മം ലം​ഘി​ച്ച​തി​ന് പി​ഴ അ​ട​ക്കാ​ൻ നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട​വ​ർ​ക്ക് വീ​ണ്ടും സ​ന്തോ​ഷി​ക്കാ​ൻ അ​വ​സ​രം. പി​ഴ വി​ധി​ച്ച​ശേ​ഷം പി​ന്നീ​ട് ഒ​രു​വി​ധ റോ​ഡ് നി​യ​മ​ലം​ഘ​ന​വും ന​ട​ത്താ​ത്ത​വ​രാ​ണെ​ങ്കി​ൽ പി​ഴ വി​ധി​ച്ച തു​ക​യു​ടെ നാ​ലി​ലൊ​രു ഭാ​ഗം അ​ട​ച്ചാ​ൽ മ​തി​യാ​വും. ഇൗ ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ ദു​ബൈ പൊ​ലീ​സ് പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യു​ടെ മൂ​ന്നാം ഘ​ട്ട​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ഇൗ ​ഇ​ള​വ്. ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം ആ​വ​ർ​ത്തി​ക്കാ​ത്ത​വ​രു​ടെ പി​ഴ​ക​ളി​ൽ ഇ​ള​വ് ന​ൽ​കു​ന്ന പ​ദ്ധ​തി​യു​ടെ മൂ​ന്നാം ഘ​ട്ട​ത്തി​ൽ പി​ഴ​ത്തു​ക​യു​ടെ 75 ശ​ത​മാ​ന​മാ​ണ് ഇ​ള​വ് അ​നു​വ​ദി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി മു​ത​ൽ മൂ​ന്നു മാ​സ​ത്തേ​ക്ക് 25 […]

READ MORE

അബുദാബി- വോയ്പ് കോളുകള്‍ക്ക് നിരോധമുള്ള യു.എ.ഇയില്‍ വാട്‌സ്ആപ് കോളുകള്‍ അടുത്തുതന്നെ നിയമവിധേയമായേക്കും. യു.എ.ഇ നാഷനല്‍ ഇലക്‌ട്രോണിക് സെക്യൂരിറ്റി അതോറിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അല്‍ കുവൈത്തി അറിയിച്ചതാണ് ഇക്കാര്യം. വിവിധ തലങ്ങളില്‍ വാട്‌സ് ആപ്പുമായി ഏര്‍പ്പെട്ടിരിക്കുന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് മാറ്റമെന്നാണ് സൂചന. ബോട്ടിം, സീമി, ഹൈയു തുടങ്ങിയ ആപ്പുകള്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ യു.എ.ഇയിലുള്ളവര്‍ വോയ്പ് കോളുകള്‍ നടത്തുന്നത്. വാട്‌സ്ആപ്പുമായി നിരവധി മേഖലകളില്‍ സഹകരണമുണ്ട്. ഇത് മികച്ച നിലയിലാണ് നീങ്ങുന്നത്. കൂടുതല്‍ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വാട്‌സ് […]

READ MORE