November 15, 2019
  • 8:26 pm ആശങ്ക വേണ്ട..!സൗദിയില്‍ ആമില്‍ വിസ നിര്‍ത്തലാക്കില്ല
  • 2:32 pm എത്രയെത്ര പ്രവാസികളാണ് ഹൃദയം തകര്‍ന്ന് മരിക്കുന്നത്…! ആശങ്ക പങ്കുവെച്ച് അഷ്‌റഫ് താമരശ്ശേരി
  • 9:27 pm ചോരയൊലിക്കുന്ന കണ്ണുകളുമായി പ്രവാസി യുവതിയുടെ സഹായ അഭ്യര്‍ത്ഥന; ഭർത്താവ് യു എ ഇയിൽ അറസ്റ്റിൽ
  • 8:16 pm മലയാളി യുവാവ് സൗദിയിൽ മരിച്ചു
  • 1:58 pm സൗദിയിൽ ആമിൽ വിസ നിർത്തലാക്കും;വിദേശ തൊഴിലാളികള്‍ക്ക് പ്രൊഫഷണല്‍ പരീക്ഷ: ഇന്ത്യക്കാര്‍ ആദ്യ ഘട്ടത്തില്‍

റിയാദ്- തന്റെ ഇഖാമ നമ്പറിൽ മറ്റാരോ എടുത്ത സിം കാർഡ് ഉപയോഗിച്ച് നടത്തിയ തട്ടിപ്പിന്റെ പേരിൽ റിയാദിൽ മലയാളി എൻജിനീയർ അറസ്റ്റിലായി. മലപ്പുറം ആതവനാട് കുറ്റിക്കാട്ടിൽ വാഹിദ് ആണ് നിയമക്കുരുക്കിലായത്. നിരപരാധിയാണെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തിന് ജാമ്യം നൽകി. 10 ലക്ഷം റിയാലിന്റെ സമ്മാനം അടിച്ചിട്ടുണ്ടെന്ന് സന്ദേശം നൽകി സ്വദേശി പൗരന്റെ 9500 റിയാൽ തട്ടിയെടുത്തെന്നാണ് കേസ്. സ്വകാര്യ കമ്പനിയിൽ ഇലക്ട്രോണിക് എൻജിനീയറാണ് വാഹിദ്. ഇഖാമ പുതുക്കുന്നതിന് കമ്പനി ശ്രമിച്ചപ്പോഴാണ് ജവാസാത്തുമായി ബന്ധപ്പെടാൻ സന്ദേശം ലഭിച്ചത്. ജവാസാത്തിലെത്തി […]

READ MORE

ദു​ബൈ: രാ​ജ്യ​ത്ത് പൊ​തു​സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ൽ സ്വ​ദേ​ശി​വ​ത്ക​ര​ണം ശ​ക്ത​മാ​വും. ഹിജ്റ പുതുവര്‍ഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ നവകാല സന്ദേശത്തില്‍ ഇമറാത്തികള്‍ക്ക് തൊഴില്‍ ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്‍റെ പ്രഥമ പരിഗണനയില്‍പ്പെടുന്ന കാര്യമാണെന്ന് യുഎഇ വൈസ് പ്രസിഡന്‍റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം അറിയിച്ചിരുന്നു. പി​റ്റേ ദി​വ​സം അ​ബൂ​ദ​ബി​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​വും ഇ​ക്കാ​ര്യം ഉൗ​ന്നി​പ്പ​റ​ഞ്ഞു. അ​ടു​ത്ത മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ സ്വ​ദേ​ശി​വ​ത്ക​ര​ണം മു​ഖ്യ അ​ജ​ണ്ട​യാ​ക്കി ച​ർ​ച്ച ചെ​യ്യാ​നാ​ണ് തീ​രു​മാ​നം.അ​തി​നി​ടെ ഒാ​രോ എ​മി​റേ​റ്റു​ക​ളി​ലും സ്വ​ദേ​ശി​വ​ത്ക​ര​ണം സം​ബ​ന്ധി​ച്ച് ഭ​ര​ണാ​ധി​കാ​രി​ക​ൾ നേ​രി​ട്ട് വി​ല​യി​രു​ത്ത​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. […]

READ MORE

മനാമ: . തൃക്കരിപ്പൂർ സ്വദേശി ശിഹാബുദ്ദീൻ മാടംബില്ലത്ത് (42) ആണ് മരിച്ചത്. റിഫയിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം സൽമാനിയ മോർച്ചറിയിൽ. നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. സൗദിയിലെ ഡ്രൈവർമാർ ശ്രദ്ധിക്കുക ; തട്ടിപ്പിന്റെ പുതിയ രൂപം,ദുരനുഭവം പങ്കുവെച്ച് മലയാളി ദ​മ്മാം: ട്രാ​ഫി​ക്​ സി​ഗ്​​ന​ലി​ൽ യാ​ച​ന​ക്കു നി​ന്ന ചെ​റു​പ്പ​ക്കാ​രി​യാ​യ അ​റ​ബ്​ വ​നി​ത മ​ല​യാ​ളി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​​െൻറ വാ​ഹ​ന​ത്തി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ത​ട്ടി​പ്പ്​ ന​ട​ത്താ​ൻ ശ്ര​മം. ദ​മ്മാ​മി​ലെ […]

READ MORE

റിയാദ്- തന്റെ ഇഖാമ നമ്പറിൽ മറ്റാരോ എടുത്ത സിം കാർഡ് ഉപയോഗിച്ച് നടത്തിയ തട്ടിപ്പിന്റെ പേരിൽ റിയാദിൽ മലയാളി എൻജിനീയർ അറസ്റ്റിലായി. മലപ്പുറം ആതവനാട് കുറ്റിക്കാട്ടിൽ വാഹിദ് ആണ് നിയമക്കുരുക്കിലായത്. നിരപരാധിയാണെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തിന് ജാമ്യം നൽകി. 10 ലക്ഷം റിയാലിന്റെ സമ്മാനം അടിച്ചിട്ടുണ്ടെന്ന് സന്ദേശം നൽകി സ്വദേശി പൗരന്റെ 9500 റിയാൽ തട്ടിയെടുത്തെന്നാണ് കേസ്. സ്വകാര്യ കമ്പനിയിൽ ഇലക്ട്രോണിക് എൻജിനീയറാണ് വാഹിദ്. ഇഖാമ പുതുക്കുന്നതിന് കമ്പനി ശ്രമിച്ചപ്പോഴാണ് ജവാസാത്തുമായി ബന്ധപ്പെടാൻ സന്ദേശം ലഭിച്ചത്. ജവാസാത്തിലെത്തി […]

READ MORE

ജിദ്ദ – ദക്ഷിണ ജിദ്ദയിൽ അൽസുറൂരിയ ഡിസ്ട്രിക്ടിൽ പ്രവർത്തിച്ചിരുന്ന അനധികൃത കിടക്ക നിർമാണ യൂനിറ്റ് ജിദ്ദ നഗരസഭ അടപ്പിച്ചു. കുപ്പത്തൊട്ടികളിൽനിന്ന് ശേഖരിക്കുന്ന പഴയ സ്‌പോഞ്ചുകളും കോട്ടനും ഉപയോഗിച്ചാണ് ഇവിടെ കിടക്കകളും തലയിണകളും നിർമിച്ചിരുന്നത്. 354 പഴയ ബെഡുകളും പുനഃചംക്രമണം ചെയ്ത് വിൽപനക്ക് തയാറാക്കിയ 334 കിടക്കകളും റെയ്ഡിനിടെ പിടിച്ചെടുത്തതായി ജിദ്ദ നഗരസഭ അണ്ടർ സെക്രട്ടറി എൻജിനീയർ മുഹമ്മദ് അൽസഹ്‌റാനി പറഞ്ഞു. സ്ഥാപനം അടപ്പിച്ച നഗരസഭാധികൃതർ ഉടമക്ക് പിഴ ചുമത്തുകയും മറ്റു നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്തു. […]

READ MORE

ജിദ്ദ – നഗരത്തിൽ സ്വദേശികൾക്കും വിദേശികൾക്കുമിടയിൽ ‘ലാഇലാഹ ഇല്ലല്ല’ കെട്ടിടം എന്ന പേരിൽ ഒരുപോലെ പ്രശസ്തമായ ബഹുനില കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം പണിയുന്നതിന് ഉടമകൾ തീരുമാനിച്ചു. നഗരത്തിലെ ഏറ്റവും പ്രധാന റോഡുകളായ മദീന റോഡും ഫലസ്തീൻ റോഡും സന്ധിക്കുന്ന ഇന്റർസെക്ഷനു സമീപം അര നൂറ്റാണ്ടിലേറെ കാലം മുമ്പാണ് ഈ കെട്ടിടം നിർമിച്ചത്. പഴയ കെട്ടിടം പൊളിച്ച് തൽസ്ഥാനത്ത് പുതിയ ഹോട്ടൽ നിർമിക്കുന്നതിനാണ് ഉടമകളുടെ തീരുമാനം. ഹോട്ടലിനും ‘ലാഇലാഹ ഇല്ലല്ല’ ഹോട്ടൽ എന്ന് നാമകരണം ചെയ്യുമെന്ന് ഉടമകൾ […]

READ MORE

ഷാർജ:ചികിത്സാപ്പിഴവുകാരണം മരിച്ച മലയാളി നഴ്സിന്റെ കുടുംബത്തിന് 78 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഷാർജ കോടതി വിധി. ഷാർജ യൂണിവേഴ്സിറ്റി ആശുപത്രിയിൽ സ്റ്റാഫ് നഴ്സായിരുന്ന മുഹമ്മ കഞ്ഞിക്കുഴി കണ്ണയിൽ ജോസഫ് എബ്രഹാമിന്റെ ഭാര്യ ബ്ലസി ടോം (32) ആണ് 2015 ഡിസംബർ രണ്ടിന് കുത്തിവെപ്പെടുത്തതിനെത്തുടർന്ന് മരിച്ചത്. മൂന്നര വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഭർത്താവ് ജോസഫിന് നീതി ലഭിച്ചത്. ഷാർജയിലെ ഒരു സ്വകാര്യ ക്ലിനിക്കും ചികിത്സിച്ച ഡോക്ടറുമാണ് കോടതിച്ചെലവും മറ്റും ഉൾപ്പെടെ നാല് ലക്ഷം ദിർഹം നൽകേണ്ടത്. ഡോക്ടറുടെയും […]

READ MORE

ദ​മ്മാം: സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ളി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ടാ​ൻ ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ പോ​വു​ക​യാ​െ​ണ​ന്ന്​ സു​ഹൃ​ത്തു​ക്ക​ൾ​ക്ക്​ വാ​ട്​​സ്​​ആ​പ്​​ സ​ന്ദേ​ശ​മ​യ​ച്ച യു​വാ​വി​നെ​ക്കു​റി​ച്ച്​ ര​ണ്ടു​ ദി​വ​സ​മാ​യി വി​വ​ര​മി​ല്ല. റി​യാ​ദി​ലെ പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ൽ ജോ​ലി​ചെ​യ്​​തി​രു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ശ്രീ​ജി​ത്തി(30)​നെ​യാ​ണ് കാ​ണാ​താ​യ​ത്. തി​ങ്ക​ളാ​ഴ്​​ച ദ​മ്മാ​മി​ലെ​ത്തി​യ ഇ​യാ​ൾ രാ​ത്രി വൈ​കി ഹ​ഫ​ർ അ​ൽ ബാ​ത്തി​നി​ലു​ള്ള സു​ഹൃ​ത്തി​നാ​ണ്​ ത​​​െൻറ ഫോ​േ​ട്ടാ സ​ഹി​തം വാ​ട്​​സ്​​ആ​പ്​ സ​ന്ദേ​ശം അ​യ​ച്ച​ത്. താ​നി​പ്പോ​ൾ ദ​മ്മാ​മി​ലു​ള്ള ഒ​രു പാ​ല​ത്തി​​​െൻറ മു​ക​ളി​ലാ​െ​ണ​ന്നും രാ​ത്രി ​ൈവ​കി ഇ​വി​ടെ​നി​ന്ന്​ ക​ട​ലി​ൽ ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്യാ​നാ​ണ്​ തീ​രു​മാ​നം എ​ന്നു​മാ​യി​രു​ന്നു സ​ന്ദേ​ശം. ഇ​പ്പോ​ൾ ഇ​വി​ടെ തി​ര​ക്കു​ണ്ടെ​ന്നും ചാ​ടി​യാ​ൽ […]

READ MORE