October 21, 2019
  • 7:27 pm ദുബായ് ഉൾപ്പെടെ യുഎഇയുടെ വിവിധയിടങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു
  • 5:45 am സൗദിയിൽ വാഹനാപകടം : ഒരു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ര​ട​ക്കം അ​ഞ്ചു​പേ​ർ​ വെ​ന്തു​മ​രി​ച്ചു
  • 7:25 pm ഡിസ്‌കൗണ്ട് കിട്ടിയാല്‍ മലയാളി എവിടെയും വീഴും;മനംമയക്കുന്ന വാഗ്ദാനം നൽകി കോടികള്‍ തട്ടി കമ്പനി മുങ്ങി
  • 5:31 pm കേ​സും ജ​യി​ൽ​വാ​സ​വും രോ​ഗ​ങ്ങ​ളും​മൂ​ലം 15 വ​ർ​ഷ​ത്തെ ദുരിതം ; ഒടുവിൽ യൂസഫലിയുടെ സഹായത്തോടെ മൂസക്കുട്ടി നാട്ടിലെത്തി
  • 11:25 am ആദ്യ ഭാര്യയെ കൊ ന്ന് വീടിനുള്ളില്‍ കുഴിച്ചു മൂടിയ സംഭവം; ഇന്ത്യന്‍ ദമ്പതികള്‍ക്ക് വ ധ ശി ക്ഷ

മനാമ: കാന്‍സര്‍ പരത്തുന്ന രാസപദാര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ രണ്ട് ഗുളികകള്‍ മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിക്കാന്‍ നാഷനല്‍ ഹെല്‍ത് റെഗുലേറ്ററി അതോറിറ്റി തീരുമാനിച്ചു. Zantac, Apo-Ranitidine എന്നീ ഗുളികകളാണ് മുഴുവന്‍ ഫാര്‍മസികളില്‍ നിന്നും പിന്‍വലിക്കാന്‍ ഉത്തരവിട്ടിട്ടുള്ളത്. Ranitidine വസ്തു അടങ്ങിയിട്ടുള്ള എല്ലാ ഒൗഷധങ്ങളും മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ രാജ്യത്ത് ഇറക്കുമതി ചെയ്യില്ലെന്നും അറിയിപ്പുണ്ട്. ഈ ഇനത്തില്‍ പെട്ട മറ്റ് ഗുളികകളും സൗദി ഫാര്‍മസ്യൂട്ടിക്കല്‍ അതോറിറ്റിയുമായി സഹകരിച്ച് പരിശോധിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. read more news ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സി​നാ​യി ഫ​യ​ൽ […]

READ MORE

ബഹ്റൈനിലെ അത്യുഷ്ണ കാലാവസ്ഥയിൽ ഗുദൈബിയയിലുള്ള ഒരു പബ്ളിക് പാർക്കിലായിരുന്നു കഴിഞ്ഞ അഞ്ചു മാസമായി അബ്ദുൽ ജലീൽ എന്ന പ്രവാസി മലയാളിയുടെ അന്തിയുറക്കം. ജോലി നഷ്ടമായതോടെയാണ് താമസിക്കാനൊരിടം പോലും നഷ്ടപ്പെട്ട് ജലീലിൻ്റെ ജീവിതം ഇങ്ങിനെ ദുരിതമയമായത്. ഷിജു തിരുവനന്തപുരം എന്ന സാമൂഹിക പ്രവർത്തകൻ്റെ ശ്രദ്ധയിൽ പെട്ടതോടെയാണ് ജലീലിൻ്റെ ദുരിത ജീവിതത്തെക്കുറിച്ച് പുറം ലോകം അറിഞ്ഞത്. ഇപ്പോൾ താൽക്കാലികമായ താമസ സ്ഥലം ഷിജു മുൻകയ്യെടുത്ത് ഒരുക്കിയിട്ടുണ്ട്. കാസർകോട് സ്വദേശം നീലേശ്വരം തൈക്കടപ്പുറം സ്വദേശിയാണ് ജലീൽ . ധരിക്കാൻ വസ്ത്രമോ നേരത്തിന് […]

READ MORE

നാമ: ബഹ്‌റൈന്‍ ഫോര്‍.പി.എം.ന്യൂസ് സര്‍ക്കുലേഷന്‍ ഹെഡ്, കാസര്‍കോഡ് കാമ്പല്ലൂര്‍ കൊല്ലട സ്വദേശി മോഹനന്‍ കോളിയാടന്‍ (56) ഹൃദയാഘാതം മൂലം ബഹ്‌റൈനിലെ താമസസ്ഥലത്ത് നിര്യാതനായി. ചൊവ്വാഴ്ച രാത്രി സുഹൃത്തുക്കളൊത്ത് ഓണസദ്യയില്‍ പങ്കെടുത്ത ശേഷം ഉറങ്ങാന്‍ കിടന്നു. ഇന്നലെ രാവിലെ അഞ്ചുമണിയോടെ തനിക്ക് നെഞ്ചുവേദന അനുഭവപ്പെടുന്നതായി സുഹൃത്തിനോടു പറഞ്ഞു. തുടര്‍ന്ന് ആംബുലന്‍സ് വിളിച്ചപ്പോഴേക്കും മരണം സംഭവിച്ചു. നല്ലൊരു സുഹൃദ്‌വലയമുണ്ടായിരുന്ന മോഹനന്റെ മരണവാര്‍ത്ത തിരുവോണപ്പുലരിയില്‍ മലയാളി സമൂഹത്തെ ദുഖത്തിലാഴ്ത്തി. സൗദിയിൽ 15 ആ​ശു​പ​ത്രി​ക​ളും 234 പോ​ളി​ക്ലി​നി​ക്കു​ക​ളും 65 ഫാ​ർ​മ​സി​ക​ളും അ​ട​ച്ചു​പൂ​ട്ടി ജി​ദ്ദ: […]

READ MORE

മനാമ: . തൃക്കരിപ്പൂർ സ്വദേശി ശിഹാബുദ്ദീൻ മാടംബില്ലത്ത് (42) ആണ് മരിച്ചത്. റിഫയിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം സൽമാനിയ മോർച്ചറിയിൽ. നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. സൗദിയിലെ ഡ്രൈവർമാർ ശ്രദ്ധിക്കുക ; തട്ടിപ്പിന്റെ പുതിയ രൂപം,ദുരനുഭവം പങ്കുവെച്ച് മലയാളി ദ​മ്മാം: ട്രാ​ഫി​ക്​ സി​ഗ്​​ന​ലി​ൽ യാ​ച​ന​ക്കു നി​ന്ന ചെ​റു​പ്പ​ക്കാ​രി​യാ​യ അ​റ​ബ്​ വ​നി​ത മ​ല​യാ​ളി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​​െൻറ വാ​ഹ​ന​ത്തി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ത​ട്ടി​പ്പ്​ ന​ട​ത്താ​ൻ ശ്ര​മം. ദ​മ്മാ​മി​ലെ […]

READ MORE

മനാമ: ബഹ്​റൈനിൽ ആൾത്താമസമില്ലാത്ത മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പ്രവാസിയെ തിരിച്ചറിഞ്ഞു. കൊല്ലം സൗത്ത്​ പ്രയാർ ആലുംപീടിക വൈകുണ്ഡത്തിൽ രാഘവൻ പ്രസാദ്​ (54) ആണ്​ മരിച്ചത്​. കഴിഞ്ഞ 23 നാണ്​ ഇദ്ദേഹത്തെ മുഹറഖ്​ ഗോൾഡ്​ സൂഖിനടുത്തുള്ള ആൾത്താമസമില്ലാത്ത മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്​. മൂന്നുദിവസത്തോളം പഴക്കമുള്ള മൃതദേഹം ആദ്യഘട്ടത്തിൽ തിരിച്ചറിഞ്ഞിരുന്നില്ല.

READ MORE