October 21, 2019
  • 7:27 pm ദുബായ് ഉൾപ്പെടെ യുഎഇയുടെ വിവിധയിടങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു
  • 5:45 am സൗദിയിൽ വാഹനാപകടം : ഒരു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ര​ട​ക്കം അ​ഞ്ചു​പേ​ർ​ വെ​ന്തു​മ​രി​ച്ചു
  • 7:25 pm ഡിസ്‌കൗണ്ട് കിട്ടിയാല്‍ മലയാളി എവിടെയും വീഴും;മനംമയക്കുന്ന വാഗ്ദാനം നൽകി കോടികള്‍ തട്ടി കമ്പനി മുങ്ങി
  • 5:31 pm കേ​സും ജ​യി​ൽ​വാ​സ​വും രോ​ഗ​ങ്ങ​ളും​മൂ​ലം 15 വ​ർ​ഷ​ത്തെ ദുരിതം ; ഒടുവിൽ യൂസഫലിയുടെ സഹായത്തോടെ മൂസക്കുട്ടി നാട്ടിലെത്തി
  • 11:25 am ആദ്യ ഭാര്യയെ കൊ ന്ന് വീടിനുള്ളില്‍ കുഴിച്ചു മൂടിയ സംഭവം; ഇന്ത്യന്‍ ദമ്പതികള്‍ക്ക് വ ധ ശി ക്ഷ

ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ ഇ​ന്ത്യ​ക്കാ​ർ​ക്ക്​ 182 ദി​വ​സം കാ​ത്തി​രി​ക്കാ​തെ രാ​ജ്യ​ത്ത്​ വ​ന്നി​റ​ങ്ങി​യ ഉ​ട​ൻ ആ​ധാ​റി​ന്​ അ​പേ​ക്ഷി​ക്കാ​മെ​ന്ന്​ കേ​ന്ദ്രം. ഇ​തു സം​ബ​ന്ധി​ച്ച്​ ക​ഴി​ഞ്ഞ ദി​വ​സം വി​ജ്ഞാ​പ​നം ഇ​റ​ക്കി. രാ​ജ്യ​ത്ത്​ 182 ദി​വ​സം തു​ട​ർ​ച്ച​യാ​യി ത​ങ്ങു​ന്ന​വ​രെ മാ​ത്ര​മേ റ​സി​ഡ​ൻ​റ്​ ആ​യി ക​ണ​ക്കാ​ക്കി ആ​ധാ​ർ കാ​ർ​ഡ്​ അ​നു​വ​ദി​ക്കൂ എ​ന്നാ​യി​രു​ന്നു ഇ​തു​വ​രെ​യു​ള​ള നി​ബ​ന്ധ​ന.ഇ​ന്ത്യ​ൻ പാ​സ്​​പോ​ർ​ട്ട്​ കൈ​വ​ശം വെ​ക്കു​ന്ന ഏ​തൊ​രാ​ളെ​യും രാ​ജ്യ​ത്തെ താ​മ​സ​ക്കാ​ര​നാ​യി പ​രി​ഗ​ണി​ച്ച്​ ആ​ധാ​ർ കാ​ർ​ഡ്​ ല​ഭ്യ​മാ​ക്കും. എ​ൻ.​ആ​ർ.​ഐ പാ​സ്​​പോ​ർ​ട്ടി​ൽ ഇ​ന്ത്യ​ൻ വി​ലാ​സ​മ​ല്ല ഉ​ള്ള​തെ​ങ്കി​ൽ യു.​ഐ.​ഡി.​എ.​ഐ അം​ഗീ​ക​രി​ച്ച ഏ​ത്​ തി​രി​ച്ച​റി​യ​ൽ രേ​ഖ​യും ഇ​തി​നാ​യി സ​മ​ർ​പ്പി​ക്കാ​മെ​ന്നും […]

READ MORE

കൊച്ചി: തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ (എയര്‍ ടര്‍ബുലന്‍സ് ) പെട്ടു. 172 യാത്രക്കാരുമായി പോയ വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ടത്. വിമാനത്തിന് ചെറിയ പ്രശ്നങ്ങള്‍ വന്നതല്ലാതെ യാത്രക്കാര്‍ക്ക് പരിക്കുകളില്ലെന്നും വിമാനം സുരക്ഷിതമായാണ് ലാന്‍ഡ് ചെയ്തതെന്നും അധികൃതര്‍ അറിയിച്ചു. ഇതുവരെ യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്ക് പറ്റിയതായി റിപ്പോര്‍ട്ടുകളില്ല. വെള്ളിയാഴ്ച നടന്ന സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് എയര്‍ ഇന്ത്യ സുരക്ഷ വിഭാഗം അറിയിച്ചു. എയര്‍ ഇന്ത്യയുടെ ദില്ലിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തി അവിടുന്ന് കൊച്ചിയിലേക്ക് […]

READ MORE

മസ്‍കത്ത്: ഒമാനില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊന്ന സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ഒരാള്‍ ഇന്ത്യയില്‍ പിടിയിലായി. ഗുജറാത്ത് ഭീകര വിരുദ്ധസേനയാണ് അഹ‍മ്മദാബാദില്‍ നിന്ന് ഒരാളെ പിടികൂടിയത്. പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്റര്‍പോള്‍ അടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍ വഴി ഒമാന്‍ പൊലീസ് ഇന്ത്യക്ക് കൈമാറിയിരുന്നു. മൂന്ന് കുട്ടികളെ ഉള്‍പ്പെടെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം രാജ്യംവിട്ട വിദേശികള്‍ക്കായി ഒമാന്‍ പൊലീസ് വ്യപകമായ അന്വേഷണം നടത്തിയിരുന്നു. പ്രതികള്‍ രാജ്യം വിട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അന്താരാഷ്ട്ര ഏജന്‍സികള്‍ വഴി അന്വേഷണം വിദേശരാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചു. […]

READ MORE