October 21, 2019
  • 7:27 pm ദുബായ് ഉൾപ്പെടെ യുഎഇയുടെ വിവിധയിടങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു
  • 5:45 am സൗദിയിൽ വാഹനാപകടം : ഒരു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ര​ട​ക്കം അ​ഞ്ചു​പേ​ർ​ വെ​ന്തു​മ​രി​ച്ചു
  • 7:25 pm ഡിസ്‌കൗണ്ട് കിട്ടിയാല്‍ മലയാളി എവിടെയും വീഴും;മനംമയക്കുന്ന വാഗ്ദാനം നൽകി കോടികള്‍ തട്ടി കമ്പനി മുങ്ങി
  • 5:31 pm കേ​സും ജ​യി​ൽ​വാ​സ​വും രോ​ഗ​ങ്ങ​ളും​മൂ​ലം 15 വ​ർ​ഷ​ത്തെ ദുരിതം ; ഒടുവിൽ യൂസഫലിയുടെ സഹായത്തോടെ മൂസക്കുട്ടി നാട്ടിലെത്തി
  • 11:25 am ആദ്യ ഭാര്യയെ കൊ ന്ന് വീടിനുള്ളില്‍ കുഴിച്ചു മൂടിയ സംഭവം; ഇന്ത്യന്‍ ദമ്പതികള്‍ക്ക് വ ധ ശി ക്ഷ

കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ നവീകരണ പ്രവര്‍ത്തിക്കള്‍ക്കായി അഞ്ചുമാസത്തേക്ക് റണ്‍വേ ഭാഗികമായി അടച്ചിടാന്‍ തീരുമാനം. ഈ മാസം 28 മുതല്‍ നിലവില്‍വരുന്ന ശീതകാല വിമാന സമയപട്ടിക പരിഗണിച്ചാണ് നടപടി. വിമാനത്താവളത്തിന്റെ ദൈനംദിന പ്രവർത്തികളെ ഇത് ബാധിക്കില്ലെന്ന് വിമാനത്താവള ഡയറക്ടർ പറഞ്ഞു. വലിയ വിമാനങ്ങള്‍ റണ്‍വേയില്‍ നിന്നും പാര്‍ക്കിങ്ങ് ബേയിലേക്ക് അനായാസം തിരിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തികളാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടക്കുന്നത്. നവീകരണ പ്രവര്‍ത്തനങ്ങൾ വിമാന സര്‍വീസുകളെ ബാധിക്കാത്ത തരത്തിലാണ് റണ്‍വേ അടച്ചിടുക. നിലവിലെ വിമാനസമയം ക്രമീകരിക്കുമെന്നല്ലാതെ റദ്ദാക്കേണ്ട ആവശ്യമില്ലെന്ന് വിമാനത്താവള […]

READ MORE

കരിപ്പൂർ: മുടി വടിച്ചു മാറ്റിയ ശേഷം 25 ലക്ഷം രൂപയുടെ സ്വർണം തലയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യുവാവ് കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിലായി. മലപ്പുറം പട്ടിക്കാട് പൂന്താനം സ്വദേശി മുഹമ്മദ് റമീസാണ് കസ്റ്റംസിന്റെ പിടിയിലായത്. മുടി വടിച്ചുമാറ്റി തലയില്‍ സ്വർണം ഒട്ടിച്ച ശേഷം മീതെ വിഗു വച്ചാണ് റമീസ് വിമാനമിറങ്ങിയത്. എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐ.എക്സ് 348 ദുബൈ വിമാനത്തിലാണ് കരിപ്പൂരിലിറങ്ങിയത്. പ്രധാന സ്വർണക്കടത്തു സംഘത്തിലെ കാരിയറാണ് റമീസ്. കഴിഞ്ഞ ദിവസം നെടുമ്പാശേരി വഴിയും സമാനമായ രീതിയിൽ […]

READ MORE

മുടി നീക്കം ചെയ്ത ശേഷം തലയിലൊളിപ്പിച്ച് കൊണ്ടുവന്ന സ്വർണവുമായി മലയാളി പിടിയില്‍. ഷാർജയിൽ നിന്നും കേരളത്തിലേക്ക് വന്ന മലപ്പുറം സ്വദേശി നൗഷാദാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായത്. ഇയാള്‍ തന്റെ തലയുടെ ഒരു ഭാഗത്തെ മുടി മാറ്റി അവിടെ പേസ്റ്റ് രൂപത്തിൽ സ്വര്‍ണം ഒളിപ്പിച്ച്, അതിനുമുകളില്‍ വിഗ് വച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഒന്നേകാൽ കിലോയോളം സ്വർണമാണ് നൗഷാദ് ഷാർജയിൽ നിന്നും കടത്തികൊണ്ടുവന്നത്. യു എ ഇയിൽ ​ മലയാളിക്ക് നാല് കോടി രൂപ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കാ​ൻ കോ​ട​തി […]

READ MORE

കൊണ്ടോട്ടി- കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ദോഹയിലേക്ക് കടത്താൻ ശ്രമിച്ച രണ്ടരകോടിയുടെ മയക്ക് മരുന്നുമായി യാത്രക്കാരൻ പിടിയിൽ. കണ്ണൂർ കോടാലി കുഞ്ഞിപ്പളളി മുല്ലവീട്ടിൽ ജാബിർ(26)ആണ് കേന്ദ്രസുരക്ഷാ സേനയുടെ പിടിയിലായത്. ഖത്തർ എയർവെയ്‌സിന്റെ വിമാനത്തിൽ ദോഹയിലേക്ക് പോകാനെത്തിയ ജാബിറിന്റെ ഹാന്റ്ബാഗ് കേന്ദ്രസുരക്ഷ സേന എക്‌സ്‌റേ പരിശോധന നടത്തുന്നതിനിടയിൽ സംശയം തോന്നി പിടികൂടുകയായിരുന്നു. തുടർന്ന് ബാഗ് കസ്റ്റഡിയിലെടുത്ത് വിശദപരിശോധന നടത്തിയപ്പോഴാണ് ബാഗിൽ നിന്ന് വെളുത്ത പൊടി കണ്ടെത്തിയത്. ബാഗിന്റെ അടിഭാഗത്തുണ്ടായിരുന്ന രഹസ്യഅറയിലാണ് ഇത് സൂക്ഷിച്ചിരുന്നത്.മെത്തോ ഫെറ്റാമിൻ ഇനത്തിൽ പെട്ട 530 ഗ്രാം […]

READ MORE