October 21, 2019
  • 7:27 pm ദുബായ് ഉൾപ്പെടെ യുഎഇയുടെ വിവിധയിടങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു
  • 5:45 am സൗദിയിൽ വാഹനാപകടം : ഒരു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ര​ട​ക്കം അ​ഞ്ചു​പേ​ർ​ വെ​ന്തു​മ​രി​ച്ചു
  • 7:25 pm ഡിസ്‌കൗണ്ട് കിട്ടിയാല്‍ മലയാളി എവിടെയും വീഴും;മനംമയക്കുന്ന വാഗ്ദാനം നൽകി കോടികള്‍ തട്ടി കമ്പനി മുങ്ങി
  • 5:31 pm കേ​സും ജ​യി​ൽ​വാ​സ​വും രോ​ഗ​ങ്ങ​ളും​മൂ​ലം 15 വ​ർ​ഷ​ത്തെ ദുരിതം ; ഒടുവിൽ യൂസഫലിയുടെ സഹായത്തോടെ മൂസക്കുട്ടി നാട്ടിലെത്തി
  • 11:25 am ആദ്യ ഭാര്യയെ കൊ ന്ന് വീടിനുള്ളില്‍ കുഴിച്ചു മൂടിയ സംഭവം; ഇന്ത്യന്‍ ദമ്പതികള്‍ക്ക് വ ധ ശി ക്ഷ

കു​വൈ​ത്ത്​ സി​റ്റി: മ​ല​പ്പു​റം പൊ​ന്നാ​നി സ്വ​ദേ​ശി​യാ​യ യു​വാ​വ്​ കു​വൈ​ത്തി​ൽ മ​രി​ച്ചു. പൊ​ന്നാ​നി മ​ഠ​ത്തി​ൽ അ​ബ്​​ദു​റ​ഹ്​​മാ​ൻ (36) ആ​ണ്​ മ​രി​ച്ച​ത്. ഏ​ഴു​വ​ർ​ഷ​മാ​യി അ​ർ​ദി​യ​യി​ലെ കു​വൈ​ത്തി വീ​ട്ടി​ൽ ഡ്രൈ​വ​റാ​യി​രു​ന്ന അ​ബ്​​ദു​റ​ഹ്​​മാ​ൻ 15 ദി​വ​സം മു​മ്പാ​ണ്​  അ​വ​ധി ക​ഴി​ഞ്ഞ്​​ നാ​ട്ടി​ൽ​നി​ന്ന്​ തി​രി​കെ വ​ന്ന​ത്.  ഇ​തി​നു​ശേ​ഷം റ​സ്​​റ്റാ​റ​ൻ​റി​ലേ​ക്ക്​ ജോ​ലി മാ​റി. ഇ​വി​ടെ​വെ​ച്ച്​ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ സ​ഹ​പ്ര​വ​ർ​ത്ത​ക​ൾ ക്ലി​നി​ക്കി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഇ​വി​ടെ എ​ത്തും മു​മ്പ്​ മ​രി​ച്ചി​രു​ന്നു. പി​താ​വ്​: ഉ​മ്മ​ർ. മാ​താ​വ്​: അ​യി​ഷാ​ബി. സ​ഹോ​ദ​ര​ങ്ങ​ൾ: സു​ബൈ​ദ, അ​ബൂ​ബ​ക്ക​ർ, ആ​മി​ന, സൈ​ത​ല​വി, ജ​സ്​​മി. അ​വി​വാ​ഹി​ത​നാ​ണ്. മൃ​ത​ദേ​ഹം […]

READ MORE

കുവൈത്ത്​ സിറ്റി: മലയാളിയായ 31കാരനെ കുവൈത്തില്‍ സ്വന്തം കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പന്തളമുക്ക്‌ പുലിപ്പാറ സ്വദേശി വിശ്വനാഥൻ സുജിത്ത്‌ ആണ് മരിച്ചത്. അബ്ബാസിയ ടെലകമ്മ്യൂണിക്കേഷൻ ടവറിനു സമീപമുള്ള ഗ്രൗണ്ടിൽ നിർത്തിയിട്ട കാറിനുള്ളിലാണ് അർധരാത്രി മൃതദേഹം കണ്ടെത്തിയത്. ഏറെ വൈകിയിട്ടും കാണാതായതോടെ ഭാര്യ സുഹൃത്തുക്കളെ വിളിച്ചു. തുടർന്ന് നടത്തിയ തെരച്ചിലിലാണ്​ കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. അടുത്തിടെയായിരുന്നു സുജിത്തി​​െൻറ വിവാഹം. ഭാര്യ ഗർഭിണിയാണ്. മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ കെ.കെ.എം.എ മാഗ്നറ്റ്‌ ടീം അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തിവരുന്നു. […]

READ MORE

കു​വൈ​ത്തി​ൽ വി​ദേ​ശി​ക​ളു​ടെ താ​മ​സാ​നു​മ​തി കാ​ലം പ​ര​മാ​വ​ധി അ​ഞ്ചു വ​ർ​ഷ​മാ​ക്ക​ണം എ​ന്ന നി​ർ​ദേ​ശ​വു​മാ​യി സ​ഫ അ​ൽ ഹാ​ഷിം എം.​പി. വി​ദേ​ശി​ക​ളു​ടെ താ​മ​സാ​നു​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട 14 ഇ​ന നി​ർ​ദേ​ശ​ങ്ങ​ളു​മാ​യാ​ണ്​ ഇ​വ​ർ രം​ഗ​ത്തെ​ത്തി​യ​ത്. സ്‌​പോ​ൺ​സ​റു​ടെ കൂ​ടെ​യ​ല്ലാ​തെ ജോ​ലി ചെ​യ്യു​ന്ന മു​ഴു​വ​ൻ വി​ദേ​ശി​ക​ളെ​യും നാ​ടു​ക​ട​ത്ത​ണ​മെ​ന്നും പാ​ർ​ല​മ​െൻറി​ൽ സ​മ​ർ​പ്പി​ച്ച നി​ർ​ദേ​ശ​ത്തി​ൽ അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. നി​ർ​മാ​ണ​മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന വി​ദേ​ശി​ക​ളി​ൽ  40 വ​യ​സ്സ് പൂ​ർ​ത്തി​യാ​യ​വ​രെ​യും രോ​ഗ​മോ വൈ​ക​ല്യ​മോ ഉ​ള്ള​വ​രെ​യും പി​രി​ച്ചു​വി​ട്ടു സ്വ​ന്തം നാ​ടു​ക​ളി​ലേ​ക്ക് അ​യ​ക്ക​ണം. വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യും നി​ല​വി​ൽ ജോ​ലി ചെ​യ്യു​ന്ന ത​സ്തി​ക​യും ത​മ്മി​ൽ വൈ​രു​ധ്യ​മു​ണ്ടെ​ങ്കി​ലും നാ​ടു​ക​ട​ത്ത​ണം. വി​ദേ​ശി […]

READ MORE

കുവൈത്ത് സിറ്റി- കുവൈത്തില്‍ സ്വകാര്യമേഖലയില്‍ കൂടുതല്‍ സ്വകാര്യവല്‍ക്കരണം വരുന്നു. ഒന്നരലക്ഷം തസ്തികകളില്‍കൂടി സ്വദേശിവല്‍ക്കരണം ഏര്‍പ്പെടുത്താനാണ് നീക്കം. സ്വകാര്യമേഖലയില്‍ നിലവിലുള്ള വിദേശികള്‍ക്ക് പകരമായി സ്വദേശികളെ നിയമിക്കും. വിദേശികള്‍ക്ക് പുതുതായി നിയമനം ലഭിക്കില്ല. നിയമം, സെക്രട്ടേറിയല്‍ തുടങ്ങി ഭരണനിര്‍വഹണ വിഭാഗങ്ങളിലാകും സ്വദേശികള്‍ക്ക് കൂടുതല്‍ അവസരം ലഭ്യമാക്കുക. സ്വകാര്യമേഖലയില്‍ തൊഴിലെടുക്കുന്ന സ്വദേശികള്‍ക്കുള്ള സര്‍ക്കാര്‍ അലവന്‍സ് ഇനത്തിലേക്കുള്ള തുക 100 കോടി ദിനാര്‍ ആയി വര്‍ധിപ്പിക്കാനും നീക്കമുണ്ട്. സ്വകാര്യമേഖലയില്‍നിന്ന് ലഭിക്കുന്ന ശമ്പളത്തിന് പുറമേ സ്വദേശികള്‍ക്ക് പ്രതിമാസം സര്‍ക്കാര്‍ പ്രത്യേക അലവന്‍സ് നല്‍കുന്നുണ്ട്. ആഭ്യന്തര […]

READ MORE

കുവൈത്ത് സിറ്റി ∙ സർവീസിൽ നിന്ന് പിരിച്ചുവിടേണ്ട വിദേശ ജീവനക്കാരുടെ പട്ടിക ഈ വർഷം അവസാനിക്കുന്നതിന് മുൻപ് സമർപ്പിക്കാൻ സിവിൽ സർവീസ് കമ്മിഷൻ വിദ്യാഭ്യാസ, ആരോഗ്യ മന്ത്രാലയങ്ങൾക്ക് നിർദേശം നൽകി. സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായാണ് നടപടി. ഒഴിവാക്കൽ നടപടി അടുത്ത സാമ്പത്തിക വർഷം ആരംഭത്തോടെ പൂർത്തിയാക്കുന്നതിനും പകരം സ്വദേശികളെ നിയമിക്കുന്നതിനുമുള്ള സജ്ജീകരണമൊരുക്കാനുമാണിത്. വിദ്യാഭ്യാസ മന്ത്രാലയത്തിൽ 450 വിദേശികൾക്കും ആരോഗ്യമന്ത്രാലയത്തിൽ 300 വിദേശികൾക്കും ജോലി നഷ്ടമാകുമെന്നാണു സൂചന. വിദ്യാഭ്യാസ മന്ത്രാലയത്തിൽ ഇംഗ്ലിഷ്, കംപ്യൂട്ടർ, ലിറ്ററേച്ചർ അധ്യാപകർ, ഓഫിസ് സ്റ്റാഫ് എന്നിവർക്കാണ് […]

READ MORE

കു​വൈ​ത്ത് സി​റ്റി: മേ​ഖ​ല​യി​ലെ സ്ഥി​തി​ഗ​തി​ക​ൾ ക​ലു​ഷി​ത​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ല്ലാ​വി​ധ ഭീ​ഷ​ണി​ക​ളെ​യും ഭീ​ക​രാ​ന്ത​രീ​ക്ഷ​ത്തെ​യും നേ​രി​ടാ​ന്‍ സാ​യു​ധ​സേ​ന​ക​ൾ സു​സ​ജ്ജ​വും സു​ശ​ക്ത​വു​മാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ഇ​ഷാം അ​ല്‍ നാ​ഹം വ്യ​ക്ത​മാ​ക്കി. ക​ര, ക​ട​ൽ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ർ​ശ​ന സു​ര​ക്ഷ ഇ​തി​ന​കം ഉ​റ​പ്പാ​ക്കി​ക്ക​ഴി​ഞ്ഞു. വ്യോ​മ​മാ​ർ​ഗ​ത്തി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​വു​മാ​ണ്. രാ​ജ്യ​ത്തെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും സം​ശ​യാ​സ്പ​ദ​മാ​യി കാ​ണ​പ്പെ​ടു​ന്ന മു​ഴു​വ​ന്‍ സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടാ​നു​ള്ള ക​രു​ത്തി​ലാ​ണ് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​മെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള വി​വി​ധ സേ​നാ​മേ​ധാ​വി​ക​ൾ, ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രു​ൾ​പ്പെ​ട്ട ച​ര്‍ച്ച​ക​ൾ​ക്കു​ശേ​ഷ​മാ​ണ് അ​ല്‍ […]

READ MORE

കുവൈത്ത് സിറ്റി : കുവൈത്തിലെ വനിത പാര്‍ലമന്റ് അംഗം സഫാ അല്‍ ഹാഷിമിനു വധഭീഷണി. വിദേശികള്‍ക്ക് തീരുവ ചുമത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം താന്‍ നടത്തിയ പ്രസ്താവനക്ക് ശേഷമാണു ഈ മെയില്‍ സന്ദേശം വഴി വധഭീഷണി ലഭിച്ചതെന്ന് അവര്‍ പറഞ്ഞു. ഇത് സംബന്ധിച്ച് സൈബര്‍ കുറ്റാന്വേഷണ വിഭാഗത്തിനു പരാതി നല്‍കിയതായും അവര്‍ അറിയിച്ചു. റോഡുകള്‍ ഉപയോഗിക്കുന്ന പ്രവാസികള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മാസങ്ങള്‍ക്ക് മുമ്പ് താന്‍ നടത്തിയ പ്രസ്താവനക്ക് പിന്നാലെയും സമാന രീതിയില്‍ വധ ഭീഷണി […]

READ MORE

കുവൈത്ത്: മേഖലയിലെ നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കുവൈത്തില്‍ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. ഇതുപ്രകാരം എണ്ണ ശുദ്ധീകരണ ശാലകളിലും രാജ്യത്തെ മറ്റു തന്ത്രപ്രധാന മേഖലകളിലും സുരക്ഷാ സന്നാഹം കര്‍ശനമാക്കി. കുവൈത്ത് അമീറിന്റെ കൊട്ടാരത്തിനു മുകളിലൂടെ അജ്ഞാതകേന്ദ്രത്തില്‍ നിന്നെത്തിയ ഡ്രോണ്‍ വിമാനം പറന്ന സഭവത്തില്‍ അടിയന്തിരമായി അന്വേഷണം നടത്താന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. വിഷയത്തില്‍ കനത്ത സുരക്ഷാ വീഴ്ച സംഭവിച്ചതായി ആരോപിച്ചു് നിരവധി പാര്‍ലിമെന്റ് അംഗങ്ങളും സര്‍ക്കാരിനെതിരേ രംഗത്തെത്തി. എല്ലാവിധ അപകട സാഹചര്യങ്ങളില്‍ നിന്നും രാജ്യത്തിന്റെ […]

READ MORE

കു​വൈ​ത്ത് സി​റ്റി: ഫ​ഹാ​ഹീ​ലി​ല്‍ സം​സം വെ​ള്ളം വി​ല്‍പ​ന​ക്കു​വെ​ച്ച ക​ട ഉ​ട​മ​യെ വാ​ണി​ജ്യ വ്യ​വ​സാ​യ വ​കു​പ്പ്​ പ്രോ​സി​ക്യൂ​ഷ​നെ ഏ​ൽ​പി​ച്ചു. ഫ​ഹാ​ഹീ​ല്‍ ഭാ​ഗ​ങ്ങ​ളി​ല്‍ വാ​ണി​ജ്യ വ്യ​വ​സാ​യ വ​കു​പ്പ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സം​സം വെ​ള്ളം വി​ൽ​പ​ന​ക്കു​വെ​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്. 200 മി.​മീ​റ്റ​ര്‍ പ്ലാ​സ്​​റ്റി​ക് കു​പ്പി​യി​ലാ​യി​രു​ന്നു സം​സം വെ​ള്ളം വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​ത്.കു​പ്പി​യു​ടെ പു​റം ഭാ​ഗ​ത്ത് സം​സം വെ​ള്ളം എ​ന്ന എ​ഴു​ത്തു​ള്ള സ്​​റ്റി​ക്ക​ര്‍ പ​തി​ച്ചി​രു​ന്നു. ക​ച്ച​വ​ട ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി സം​സം വെ​ള്ളം ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തും വി​ല്‍പ​ന ന​ട​ത്തു​ന്ന​തും നി​യ​മ വി​രു​ദ്ധ​മാ​ണ്. ജ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​ത്തി​നാ​യി സം​സം വെ​ള്ളം രാ​ജ്യ​ത്തി​ലെ​ത്തി​ക്കു​ന്ന​തി​ല്‍ […]

READ MORE

കുവൈത്ത് സിറ്റി ∙ മാർസ് ,സ്നിക്കേഴ്സ്, ബോണ്ടി, മിൽകി വേ തുടങ്ങിയ പ്രോട്ടീൻ ബാറുകളുടെ ഇറക്കുമതി നിരോധിച്ചേക്കും. അവ ഉൾപ്പെടെയുള്ള പ്രോട്ടീൻ ബാറുകളിൽ ഹലാൽ അല്ലാത്ത ചേരുവകളുണ്ടെന്ന് കണ്ടെത്തിയതായി ഭക്ഷ്യ-പോഷകാഹാര അതോറിറ്റി സെക്രട്ടറി ജനറൽ ആദിൽ അൽ സുവൈത്ത് അറിയിച്ചു. കസാകിസ്ഥാനിൽനിന്നുള്ള സംസ്കരിച്ചതും അല്ലാത്തതുമായ മാംസം നിരോധിക്കണമെന്നും ശുപാർശയുണ്ട്. അവിടെ ആന്ത്രാക്സ് രോഗം പടരുന്നതായുള്ള റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണിത്. അതേസമയം ആന്ത്രാക്സ് രോഗ വിമുക്തമായതിനാൽ കിർഗിസ്ഥാനിൽനിന്നുള്ള മാംസ ഇറക്കുമതി നിരോധനം പിൻ‌വലിക്കാനും ശുപാർശയുണ്ട്. പക്ഷിപ്പനി കാരണം റഷ്യയിലെ തെക്കുപടിഞ്ഞാറൻ […]

READ MORE