October 21, 2019
  • 7:27 pm ദുബായ് ഉൾപ്പെടെ യുഎഇയുടെ വിവിധയിടങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു
  • 5:45 am സൗദിയിൽ വാഹനാപകടം : ഒരു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ര​ട​ക്കം അ​ഞ്ചു​പേ​ർ​ വെ​ന്തു​മ​രി​ച്ചു
  • 7:25 pm ഡിസ്‌കൗണ്ട് കിട്ടിയാല്‍ മലയാളി എവിടെയും വീഴും;മനംമയക്കുന്ന വാഗ്ദാനം നൽകി കോടികള്‍ തട്ടി കമ്പനി മുങ്ങി
  • 5:31 pm കേ​സും ജ​യി​ൽ​വാ​സ​വും രോ​ഗ​ങ്ങ​ളും​മൂ​ലം 15 വ​ർ​ഷ​ത്തെ ദുരിതം ; ഒടുവിൽ യൂസഫലിയുടെ സഹായത്തോടെ മൂസക്കുട്ടി നാട്ടിലെത്തി
  • 11:25 am ആദ്യ ഭാര്യയെ കൊ ന്ന് വീടിനുള്ളില്‍ കുഴിച്ചു മൂടിയ സംഭവം; ഇന്ത്യന്‍ ദമ്പതികള്‍ക്ക് വ ധ ശി ക്ഷ

മസ്‌കത്ത് ∙ സ്‌കൂള്‍ ബസില്‍ കുടുങ്ങിയ നാലു വയസ്സുകാരി ചികിത്സക്കിടെ മരിച്ചു. ആറു ദിവസമായി റുസ്താഖ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഈ മാസം 17ന് സ്‌കൂളില്‍ മറ്റു കുട്ടികളെ ഇറക്കിയെങ്കിലും ഈ കുഞ്ഞ് ഉറങ്ങിപ്പോവുകയായിരുന്നു. അഞ്ചു മണിക്കൂറിന് ശേഷം കുട്ടികളെ തിരികെ കൊണ്ടുവിടുന്നതിനായി ഡ്രൈവര്‍ വാഹനമെടുത്തപ്പോഴാണ് കുഞ്ഞിനെ കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുഞ്ഞിന്റെ ആന്തരീകാവയവങ്ങൾ മിക്കതും പ്രവർത്തനരഹിതമായിരുന്നു. കുഞ്ഞിനെ ആദ്യം റുസ്തഖിലെ ആരോഗ്യ കേന്ദ്രത്തിലാണ് കൊണ്ടുപോയത്. പിന്നീട് പ്രധാന ആശുപത്രിയിലേക്ക് മാറ്റി വിദഗ്ധ ചികിത്സ […]

READ MORE

മസ്‌കത്ത് ∙ തൃശൂര്‍ സ്വദേശിയെ ബിദിയയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗുരുവായൂര്‍ പഞ്ചാരമുക്ക് സ്വദേശി രവീന്ദ്രനെയാണ് തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ടയര്‍ ഷോപ്പ് നടത്തി വരികയായിരുന്നു. 23 വര്‍ഷമായി ഒമാനില്‍ പ്രവാസിയായിരുന്നു. മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദഹേം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികള്‍ പുരോഗിമിക്കുകയാണ്. സ്വ​ദേ​ശി​വ​ത്​​ക​ര​ണം: ക​ഴി​ഞ്ഞ വ​ർ​ഷം ​34,266 വി​ദേ​ശി​ക​ൾ​ക്ക്​ തൊ​ഴി​ൽ ന​ഷ്​​ട​പ്പെ​ട്ടു മ​സ്​​ക​ത്ത്​: സ്വ​ദേ​ശി​ക​വ​ത്​​ക​ര​ണ ന​യ​ങ്ങ​ൾ​ക്ക്​ വേ​ഗ​ത വ​ർ​ധി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന്​ ക​ഴി​ഞ്ഞ വ​ർ​ഷം രാ​ജ്യ​ത്തെ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ​നി​ന്ന്​ തൊ​ഴി​ൽ ന​ഷ്​​ട​പ്പെ​ട്ട​ത്​ 34,000ത്തി​ല​ധി​കം വി​ദേ​ശി​ക​ൾ​ക്ക്. സ്വ​ദേ​ശി​ക​ൾ​ക്ക്​ […]

READ MORE

മസ്‌കത്ത് ∙ ഹൈദരാബാദി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് മൂന്നു മരണം. ഹൈമക്കടുത്താണ് അപകടമുണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെ സ്വദേശിയുടെ കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ദുബായില്‍ നിന്നെത്തിയ ഹൈദരാബാദി കുടുംബം സലാലയില്‍ നിന്നും മടങ്ങുകയായിരുന്നു. കുടുംബ നാഥന്‍ ഗൗസുല്ല ഖാന്‍, ഭാര്യ ഐഷ സിദ്ദീഖി, മകന്‍ ഹംസ സിദ്ദീഖി എന്നിവരാണ് മരിച്ചത്. ഗുരുതര പരുക്കേറ്റ മകള്‍ ഹാനിയ സിദ്ദീഖയെ നിസ്‌വ ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ സഞ്ചരിച്ച കാര്‍ എതിരെ വന്ന സ്വദേശികളുടെ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. സ്വ​ദേ​ശി​വ​ത്​​ക​ര​ണം: ക​ഴി​ഞ്ഞ […]

READ MORE

മ​സ്​​ക​ത്ത്​: സ്വ​ദേ​ശി​ക​വ​ത്​​ക​ര​ണ ന​യ​ങ്ങ​ൾ​ക്ക്​ വേ​ഗ​ത വ​ർ​ധി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന്​ ക​ഴി​ഞ്ഞ വ​ർ​ഷം രാ​ജ്യ​ത്തെ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ​നി​ന്ന്​ തൊ​ഴി​ൽ ന​ഷ്​​ട​പ്പെ​ട്ട​ത്​ 34,000ത്തി​ല​ധി​കം വി​ദേ​ശി​ക​ൾ​ക്ക്. സ്വ​ദേ​ശി​ക​ൾ​ക്ക്​ ജോ​ലി ഉ​റ​പ്പാ​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി 87 ത​സ്​​തി​ക​ക​ളി​ൽ താ​ൽ​ക്കാ​ലി​ക വി​സാ വി​ല​ക്ക്​ അ​ട​ക്കം ന​ട​പ​ടി​ക​ൾ​ക്ക്​ ഒ​മാ​ൻ ക​ഴി​ഞ്ഞ വ​ർ​ഷം തു​ട​ക്ക​മി​ട്ടി​രു​ന്നു. മൊ​ത്തം 34,266 വി​ദേ​ശി​ക​ൾ​ക്കാ​ണ്​ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ​നി​ന്ന്​ ജോ​ലി ന​ഷ്​​ട​പ്പെ​ട്ട​തെ​ന്ന്​ മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​​െൻറ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.റി​പ്പോ​ർ​ട്ട്​ പ്ര​കാ​രം ക​ഴി​ഞ്ഞ വ​ർ​ഷം അ​വ​സാ​നം രാ​ജ്യ​ത്തെ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം 18.90 ല​ക്ഷ​മാ​ണ്. 2017 അ​വ​സാ​നം […]

READ MORE

മസ്‍കത്ത്: ഒമാനില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊന്ന സംഭവത്തില്‍ നാല് വിദേശികള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. കൊലപാതകം നടത്തിയ ശേഷം രാജ്യംവിട്ട ഇവര്‍ക്കായി അതത് രാജ്യങ്ങളിലെ അധികൃതരുമായി സഹകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ബി‍ദ്‍യ വിലായത്തിലാണ് കൊലപാതകം നടന്നത്. പ്രതികളെല്ലാം ഏഷ്യക്കാരാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. കേസ് അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ സംഭവത്തിന്റെ വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. പ്രതികള്‍ക്കായുള്ള അന്വേഷണം വിദേശ രാജ്യങ്ങളിലടക്കം പുരോഗമിക്കുകയാണെന്നാണ് പൊലീസ് ഇപ്പോള്‍ അറിയിച്ചത്. ഇബ്‍റയിലെ കോടതി ജീവനക്കാര്‍ ഹമൂദ് അല്‍ ബലൂശി, […]

READ MORE

മസ്‌കറ്റ്: വസ്ത്രങ്ങള്‍ ബാല്‍ക്കണിയില്‍ ഉണക്കാന്‍ ഇടുന്നവര്‍ക്ക് മുന്നറിയിപ്പുമായി നഗരസഭ. പിഴയും തടവും ഉള്‍പ്പടെയുള്ള ശിക്ഷ ലഭിക്കുന്ന കുറ്റമാണിതെന്ന് മസ്‌കറ്റ് നഗരസഭ അറിയിച്ചു. പൊതുസ്ഥലങ്ങളോട് ചേര്‍ന്നുള്ള താമസ സ്ഥലങ്ങളില്‍ വസ്ത്രങ്ങള്‍ തുറന്നിട്ട ബാല്‍ക്കണിയില്‍ ഉണക്കാനിടുന്നത് നിയമ വിരുദ്ധമാണെന്ന് നഗരസഭ വ്യക്തമാക്കി. മറയുള്ള ബാല്‍ക്കണി വസ്ത്രങ്ങള്‍ ഉണക്കാന്‍ ഉപയോഗിക്കുന്നത് കുറ്റകരമല്ലെന്നും നഗരസഭ പ്രസ്താവനയില്‍ അറിയിച്ചു.50 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴയും 24 മണിക്കൂര്‍ മുതല്‍ ആറ് മാസം വരെ തടവും ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്. നഗരത്തിന്റെ സൗന്ദര്യത്തെ […]

READ MORE

മസ്‌കത്ത് ∙ ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്ലം സ്വദേശി ഒമാനിൽ നിര്യാതനായി. ഉളിയക്കോവില്‍ സ്വദേശി രജസ് കുമാര്‍ (44) ആണ് മരിച്ചത്. കടയില്‍ ജോലിക്കിടെ അസ്വസ്ഥത അനുഭവപ്പട്ടതിനെ തുടര്‍ന്ന് കടയോട് ചേര്‍ന്നുള്ള വിശ്രമ മുറിയിലേക്ക് പോയതായിരുന്നു. തിരിച്ചു വരാതിരുന്നതോടെ കടയിലെ ജീവനക്കാരന്‍ റൂമിലെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് എത്തി മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഷെറില്‍ രജസ്, മകള്‍: വൈക. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

READ MORE

മസ്‍കത്ത്: ഒമാനിലുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരും എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ പെട്ടെന്ന് സഹായമെത്തിക്കുന്നതിനായാണിത്. ദീര്‍ഘകാലമായി ഒമാനില്‍ താമസിക്കുന്നവരും ഹ്രസ്വ സന്ദര്‍ശനങ്ങള്‍ക്ക് എത്തിയവരുമടക്കം എല്ലാ പൗരന്മാരും രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിര്‍ദേശം. www.indemb-oman.gov.in/register.php എന്ന വെബ്‍സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാസ്‍പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ള പേര്, പാസ്‍പോര്‍ട്ട് നമ്പര്‍, പാസ്‍പോര്‍ട്ട് അനുവദിച്ച തീയ്യതി, പാസ്‍പോര്‍ട്ടിന്റെ കാലാവധി കഴിയുന്ന ദിവസം, തൊഴില്‍, ഒമാനില്‍ താമസിക്കുന്നതിന്റെ ഉദ്ദേശം, ഒമാനിലെത്തിയ തീയ്യതി എന്നീ വിവരങ്ങളാണ് ഓണ്‍ലൈന്‍ രജിസ്ട്രേഷന് […]

READ MORE