October 21, 2019
  • 7:27 pm ദുബായ് ഉൾപ്പെടെ യുഎഇയുടെ വിവിധയിടങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു
  • 5:45 am സൗദിയിൽ വാഹനാപകടം : ഒരു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ര​ട​ക്കം അ​ഞ്ചു​പേ​ർ​ വെ​ന്തു​മ​രി​ച്ചു
  • 7:25 pm ഡിസ്‌കൗണ്ട് കിട്ടിയാല്‍ മലയാളി എവിടെയും വീഴും;മനംമയക്കുന്ന വാഗ്ദാനം നൽകി കോടികള്‍ തട്ടി കമ്പനി മുങ്ങി
  • 5:31 pm കേ​സും ജ​യി​ൽ​വാ​സ​വും രോ​ഗ​ങ്ങ​ളും​മൂ​ലം 15 വ​ർ​ഷ​ത്തെ ദുരിതം ; ഒടുവിൽ യൂസഫലിയുടെ സഹായത്തോടെ മൂസക്കുട്ടി നാട്ടിലെത്തി
  • 11:25 am ആദ്യ ഭാര്യയെ കൊ ന്ന് വീടിനുള്ളില്‍ കുഴിച്ചു മൂടിയ സംഭവം; ഇന്ത്യന്‍ ദമ്പതികള്‍ക്ക് വ ധ ശി ക്ഷ

മസ്‌കത്ത്- ഖത്തറിലേക്കുള്ള വിമാനയാത്രക്കിടെ യാത്രക്കാരന് ദേഹാസാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വിമാനം മസ്‌കത്തില്‍ ഇറക്കി. എന്നാല്‍ ഖത്തറിലേക്ക് പോകുകയായിരുന്ന കാസര്‍കോട് ചെട്ടുംകുഴി എം.ഇ.എസ്. കെ.എസ്.അബ്ദുല്ല ഇംഗ്ലീഷ് മീഡിയം സ്‌കുള്‍ റോഡിലെ ആലിക്കോയ (63)യെ രക്ഷിക്കാനായില്ല. തിങ്കളാഴ്ച പുലര്‍ച്ചെ നാലോടെയാണ് സംഭവം. ഖത്തറില്‍ കോടതിയില്‍ ജീവനക്കാരനായ ആലിക്കോയ അവധി കഴിഞ്ഞ് ഞായറാഴ്ച വൈകിട്ട് അഞ്ചോടെ മംഗളൂരു വിമാനത്താവളം വഴി ഖത്തറിലേക്ക് പുറപ്പെട്ടത്. വിമാനത്തില്‍ ദേഹാസാസ്ഥ്യം അനുഭവപ്പെട്ടതിനാല്‍ അടിയന്തരമായി മസ്‌കത്തില്‍ ഇറക്കുകയായിരുന്നു. ഉടന്‍ തന്നെ മസ്‌കത്തിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം […]

READ MORE

തിരുവനന്തപുരം ∙ നോര്‍ക്ക റൂട്ട്സ് മുഖേന നടപ്പിലാക്കിവരുന്ന പ്രവാസി പുനരധിവാസ പദ്ധതിയായ നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്‍റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്‍റ്സ് (എൻഡിപിആർഇഎം) പ്രകാരം 10 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ ഈടില്ലാതെ നല്‍കാന്‍ ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു. പദ്ധതി സംബന്ധിച്ച് നോര്‍ക്ക റൂട്സുമായി ബാങ്ക് ഓഫ് ഇന്ത്യ ധാരണാപത്രം ഒപ്പുവച്ചു. 30 ലക്ഷം രൂപ വരെ ചെലവുള്ള പദ്ധതികള്‍ക്ക് 15% വരെ മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ) കൃത്യമായ തിരിച്ചടവിന് 3% പലിശ […]

READ MORE

ഷാ​ർ​ജ: ഇ​ന്ത‍്യ​യി​ൽ​നി​ന്ന് സ​വാ​ള​യു​ടെ വ​ര​വ് നി​ല​ക്കു​ന്ന​ത് ത​ൽ​ക്കാ​ല​ത്തേ​ക്ക് ഗ​ൾ​ഫ് വി​പ​ണി​ക​ളെ കാ​ര്യ​മാ​യി ബാ​ധി​ക്കി​ല്ല. ഈ​ജി​പ്തി​ലും പാ​കി​സ്താ​നി​ലും സ​വാ​ള​യു​ടെ വി​ള​വെ​ടു​പ്പ് ഉ​ത്സ​വം ന​ട​ക്കു​ന്ന സ​മ​യ​മാ​ണി​പ്പോ​ൾ. ഇ​ന്ത‍്യ​ൻ സ​വാ​ള​യു​ടെ നേ​ർ​പ​കു​തി​യാ​ണ് ഇ​വ​യു​ടെ നി​ല​വി​ലെ വി​ല. ഇ​ന്ത‍്യ​യി​ൽ​നി​ന്നു​ള്ള സ​വാ​ള വ​ര​വ് പൂ​ർ​ണ​മാ​യും നി​ല​ക്കു​ന്ന​തോ​ടെ വി​ല​യി​ൽ മാ​റ്റ​ങ്ങ​ൾ വ​ന്നേ​ക്കാം. ഈ​ജി​പ്ത് സ​വാ​ള​യു​ടെ ഗു​ണ​ത്തി​ൽ ചെ​റി​യ വ്യ​ത്യാ​സ​ങ്ങ​ൾ ഉ​ണ്ടെ​ന്നാ​ണ് ചി​ല​രു​ടെ പ​രാ​തി​യെ​ങ്കി​ൽ കാ​ര്യ​മാ​യ രു​ചി വ്യ​ത്യാ​സം ഇ​െ​ല്ല​ന്നാ​ണ് മി​ക്ക ആ​ളു​ക​ളും പ​റ​യു​ന്ന​ത്.നാ​ലു ദി​ർ​ഹ​മി​ല​ധി​ക​മാ​ണ് നി​ല​വി​ൽ ഇ​ന്ത‍്യ​ൻ സ​വാ​ള​യു​ടെ വി​ല​യെ​ങ്കി​ൽ ര​ണ്ടു ദി​ർ​ഹ​മി​നു താ​ഴെ​യാ​ണ് ഈ​ജി​പ്ത് […]

READ MORE

അബുദാബി- രാജ്യാന്തര വിപണിയില്‍ ചൊവ്വാഴ്ച ഒരു ദിര്‍ഹമിന് 19 രൂപ 69 പൈസ ലഭിച്ചത് പ്രവാസികള്‍ക്ക് ഉത്സവമായി. ഓണത്തിന് നാട്ടിലേക്ക് പണമയക്കാന്‍ കാത്തിരുന്നവര്‍ക്ക് രൂപയുടെ വിലയിടിവ് നല്ല വിനിമയ മൂല്യമാണ് സമ്മാനിച്ചത്്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് ഗൾഫ് കറൻസികളിലും പ്രതിഫലിച്ചത്. ഓഗസ്റ്റ് 4 മുതലാണ് ഒരു ദിർഹമിന് 19 രൂപയ്ക്കു മുകളിലേക്ക് കയറിത്തുടങ്ങിയത്. പിന്നീട് പടിപടിയായി 19.69 വരെ എത്തുകയായിരുന്നു. എന്നാൽ ബുധനാഴ്ച 19.59 ലേക്ക് തന്നെ എത്തി. എന്നാൽ സേവന നിരക്കും മൂല്യവർധിത നികുതിയുമടക്കം […]

READ MORE