October 21, 2019
  • 7:27 pm ദുബായ് ഉൾപ്പെടെ യുഎഇയുടെ വിവിധയിടങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു
  • 5:45 am സൗദിയിൽ വാഹനാപകടം : ഒരു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ര​ട​ക്കം അ​ഞ്ചു​പേ​ർ​ വെ​ന്തു​മ​രി​ച്ചു
  • 7:25 pm ഡിസ്‌കൗണ്ട് കിട്ടിയാല്‍ മലയാളി എവിടെയും വീഴും;മനംമയക്കുന്ന വാഗ്ദാനം നൽകി കോടികള്‍ തട്ടി കമ്പനി മുങ്ങി
  • 5:31 pm കേ​സും ജ​യി​ൽ​വാ​സ​വും രോ​ഗ​ങ്ങ​ളും​മൂ​ലം 15 വ​ർ​ഷ​ത്തെ ദുരിതം ; ഒടുവിൽ യൂസഫലിയുടെ സഹായത്തോടെ മൂസക്കുട്ടി നാട്ടിലെത്തി
  • 11:25 am ആദ്യ ഭാര്യയെ കൊ ന്ന് വീടിനുള്ളില്‍ കുഴിച്ചു മൂടിയ സംഭവം; ഇന്ത്യന്‍ ദമ്പതികള്‍ക്ക് വ ധ ശി ക്ഷ

ദോഹ- ഖത്തറിൽ ജോലി ചെയ്യുന്ന മലയാളി നഴ്‌സ് ദമ്പതികളുടെ രണ്ടു പിഞ്ചുകുട്ടികൾ ഹമദ് ആശുപത്രിയിൽ മരിച്ചു. ഏഴ് മാസം പ്രായമുള്ള രിദ, മൂന്നര വയസ്സുള്ള രിദു എന്നീ മക്കളാണ് മരിച്ചത്. കോഴിക്കോട് ഫറൂഖ് സ്വദേശി ഹാരിസിന്റെയും നാദാപുരം കുമ്മങ്കോട് സ്വദേശി വാണിയൂർ മമ്മൂട്ടിയുടെ മകൾ ഷമീമയുടയും മക്കളാണ് മരിച്ചത്. ഹാരിസ് അബൂനഖ്‌ല പബ്ലിക് ഹെൽത്ത് സെന്ററിൽ നഴ്‌സാണ്. മാതാവ് ഷമീമ ദോഹയിലെ നസീം അൽ റബീഹ് മെഡിക്കൽ സെന്ററിൽ നഴ്‌സായി ജോലി ചെയ്യുന്നു. മരണ കാരണം ഔദ്യോഗികമായി […]

READ MORE

ഖത്തര്‍: ഖത്തറിലെ പ്രധാന ടെലികോം സേവന ദാതാവായ ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് കമ്പനിയുടെ മുന്നറിയിപ്പ്. വ്യക്തിഗത വിവരങ്ങളോ ഒടിപിയോ ആര്‍ക്കും ഷെയര്‍ ചെയ്യരുതെന്ന് ഉരീദു മുന്നറിയിപ്പ് നല്‍കി. ചില തട്ടിപ്പുകാര്‍ കമ്പനിയുടെ പേര് ഉപയോഗിച്ച് ആളുകളുമായി ബന്ധപ്പെടുകയും പണമോ വ്യക്തിഗത വിവരങ്ങളോ ശേഖരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ”നിങ്ങളുടെ വ്യക്തിഗത വിവരങ്ങളോ ഒടിപിയോ ആര്‍ക്കും കൈമറാതിരിക്കാന്‍ ജാഗ്രത പാലിക്കുക. പ്രാദേശിക, അന്താരാഷ്ട്ര നമ്പറുകളോ ഒടിടിയോ ഉപയോഗിച്ച് ചില തട്ടിപ്പുകാര്‍ വിവരങ്ങളും […]

READ MORE

ദോഹ: സൗദി അറേബ്യയ്ക്കും യു.എ.ഇ.യ്ക്കും പിന്നാലെ ഖത്തറും സ്വദേശിവത്കരണം ശക്തമാക്കുന്നു. വിവിധ മേഖലകളിൽ സ്വദേശിവത്കരണം കർശനമാക്കുന്നതിനുള്ള പദ്ധതി ഉടൻ പ്രഖ്യാപിക്കുമെന്ന് തൊഴിൽ മന്ത്രി യൂസുഫ് ബിൻ മുഹമ്മദ് അൽ ഉത്മാൻ ഫക്‌റു പറഞ്ഞു. ജോലികൾ പ്രാദേശികവത്കരിക്കുന്നതും തൊഴിലിടങ്ങളിൽ കഴിവുള്ള സ്വദേശികളുടെ അനുപാതം വർധിപ്പിക്കുന്നതും ദേശീയ സമ്പദ്ഘടനയ്ക്ക് ഗുണകരമാവുമെന്ന് അദ്ദേഹം പറഞ്ഞു. ഖത്തർ നാഷണൽ ബാങ്ക് (ക്യു.എൻ.ബി.) സംഘടിപ്പിച്ച തൊഴിൽമേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്വദേശിവത്കരണം ശക്തമാക്കുന്നതിനും പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്നതിനും വിവിധ സ്ഥാപനങ്ങളും ഏജൻസികളും തമ്മിലുള്ള സഹകരണം ശക്തമാക്കുമെന്ന് […]

READ MORE