October 21, 2019
  • 7:27 pm ദുബായ് ഉൾപ്പെടെ യുഎഇയുടെ വിവിധയിടങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു
  • 5:45 am സൗദിയിൽ വാഹനാപകടം : ഒരു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ര​ട​ക്കം അ​ഞ്ചു​പേ​ർ​ വെ​ന്തു​മ​രി​ച്ചു
  • 7:25 pm ഡിസ്‌കൗണ്ട് കിട്ടിയാല്‍ മലയാളി എവിടെയും വീഴും;മനംമയക്കുന്ന വാഗ്ദാനം നൽകി കോടികള്‍ തട്ടി കമ്പനി മുങ്ങി
  • 5:31 pm കേ​സും ജ​യി​ൽ​വാ​സ​വും രോ​ഗ​ങ്ങ​ളും​മൂ​ലം 15 വ​ർ​ഷ​ത്തെ ദുരിതം ; ഒടുവിൽ യൂസഫലിയുടെ സഹായത്തോടെ മൂസക്കുട്ടി നാട്ടിലെത്തി
  • 11:25 am ആദ്യ ഭാര്യയെ കൊ ന്ന് വീടിനുള്ളില്‍ കുഴിച്ചു മൂടിയ സംഭവം; ഇന്ത്യന്‍ ദമ്പതികള്‍ക്ക് വ ധ ശി ക്ഷ

മ​ദീ​ന: വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച്​  തീ​പി​ടി​ത്ത​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന്​ കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ര​ട​ക്കം അ​ഞ്ചു​പേ​ർ​ വെ​ന്തു​മ​രി​ച്ചു. ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട്​ അ​ൽ​സ​ലാം റോ​ഡി​ൽ മൂ​ന്നാം റി​ങ്​ റോ​ഡ്​ ക​ഴി​ഞ്ഞ​ശേ​ഷം ത​ബൂ​ക്ക്​ റോ​ഡി​ലാ​ണ്​ ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച്​ അ​പ​ക​ട​മു​ണ്ടാ​യ​ത്.ഒ​രു കു​ടും​ബ​ത്തി​ലെ പു​രു​ഷ​നും സ്​​ത്രീ​യും ര​ണ്ടു​ കു​ട്ടി​ക​ളും മ​റ്റേ വാ​ഹ​ന​ത്തി​ലെ ഡ്രൈ​വ​റു​മാ​ണ്​ മ​രി​ച്ച​ത്. മൂ​ന്നു​ യൂ​നി​റ്റ്​ ആം​ബു​ല​ൻ​സ്​ സ്​​ഥ​ല​ത്തെ​ത്തി​യ​താ​യി മ​ദീ​ന റെ​ഡ്​​ക്ര​സ​ൻ​റ്​ വ​ക്​​താ​വ്​ ഖാ​ലി​ദ്​ അ​ൽ​സ​ഹ്​​ലി പ​റ​ഞ്ഞു. കേ​സും ജ​യി​ൽ​വാ​സ​വും രോ​ഗ​ങ്ങ​ളും​മൂ​ലം 15 വ​ർ​ഷ​ത്തെ ദുരിതം ; ഒടുവിൽ യൂസഫലിയുടെ സഹായത്തോടെ മൂസക്കുട്ടി നാട്ടിലെത്തി ദു​ബൈ: ‘‘സ​ർ​വ […]

READ MORE

ദു​ബൈ: ‘‘സ​ർ​വ സ്​​തു​തി​യും പ​ട​ച്ച ത​മ്പു​രാ​ന്, ഞ​ങ്ങ​ളു​ടെ ഇൗ ​യാ​ത്ര സാ​ധ്യ​മാ​വാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യവർ​ക്ക്​ എ​ല്ലാ കാ​ല​ത്തും റ​ബ്ബി​​െൻറ കാ​വ​ലു​ണ്ടാ​വ​െ​ട്ട’’ -ഇ​തു പ​റ​യു​േ​മ്പാ​ൾ ക​ര​ഞ്ഞു ക​ര​ഞ്ഞ്​ ക​ണ്ണീ​ർ വ​റ്റി​യ മൂ​സ​ക്കു​ട്ടി​യു​ടെ ക​ണ്ണു​ക​ൾ വീ​ണ്ടും നി​റ​ഞ്ഞൊ​ഴു​കി. കേ​സും ജ​യി​ൽ​വാ​സ​വും രോ​ഗ​ങ്ങ​ളും​മൂ​ലം 15 വ​ർ​ഷ​ത്തോ​ള​മാ​യി ദു​രി​ത​പ്പെ​ട്ട പ​ട്ടാ​മ്പി മാ​ട്ടാ​യ സ്വ​ദേ​ശി മൂ​സ​ക്കു​ട്ടി​യും ഭാ​ര്യ ബു​ഷ്​​റ​യും വെ​ള്ളി​യാ​ഴ്​​ച രാ​ത്രി 9.30ന്​ ​അ​ബൂ​ദ​ബി​യി​ൽ​നി​ന്ന്​ കൊ​ച്ചി​യി​ലേ​ക്കു​ള്ള ഇ​ത്തി​ഹാ​ദ്​ വി​മാ​ന​ത്തി​ലാ​ണ്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​യ​ത്. നോ​ർ​ക്ക വൈ​സ്​ ചെ​യ​ർ​മാ​നും ലു​ലു ഗ്രൂ​പ്​​ മേ​ധാ​വി​യു​മാ​യ എം.​എ. യൂ​സു​ഫ​ലി ന​ട​ത്തി​യ നി​ർ​ണാ​യ​ക […]

READ MORE

റിയാദ്- സ്വകാര്യ മേഖലാ ജീവനക്കാർക്ക് തൊഴിലിടങ്ങളിൽ അതിക്രമങ്ങളിൽ നിന്നും മോശം പെരുമാറ്റങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നതിന് ലക്ഷ്യമിട്ടുള്ള വ്യവസ്ഥകൾ അടുത്ത ഞായറാഴ്ച മുതൽ നടപ്പാക്കി തുടങ്ങുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ അറിയിച്ചു. സ്വകാര്യ മേഖലയിൽ സുരക്ഷിതമായ തൊഴിൽ സാഹചര്യം ഉറപ്പുവരുത്തുന്നതിനും ഉദ്യോഗാർഥികൾക്കു മുന്നിൽ തൊഴിൽ സാഹചര്യം ആകർഷണീയമാക്കി മാറ്റുന്നതിനും മുഴുവൻ തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ശ്രമിച്ചാണ് പുതിയ വ്യവസ്ഥകൾ ബാധകമാക്കുന്നത്. വ്യക്തികളുടെ സ്വകാര്യതയും സ്വാതന്ത്ര്യവും മാനവും സംരക്ഷിക്കുന്നതിനും തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുന്നതിനും […]

READ MORE

ഖുന്‍ഫുദ- മണ്ണാര്‍ക്കാട് വടക്കുമ്മനം സ്വദേശി മുഹമ്മദ് ഫിറോസ് (52) ഖുന്‍ഫുദക്ക് സമീപം ഹലി സുഫയില്‍ ഉറക്കത്തില്‍ നിര്യാതനായി. ഹോട്ടല്‍ ജീവനക്കാരനായ ഫിറോസ് രാത്രി വൈകിയും ജോലിക്ക് വരാത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചപ്പോഴാണ് താമസിക്കുന്ന മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഖുന്‍ഫുദ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഇവിടെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സുഹൃത്ത് ഹൈദരലിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിയമ സഹായത്തിനും മറ്റു നടപടികള്‍ക്കുമായി ഖുന്‍ഫുദ കെ.എം.സി.സി ഭാരവാഹികള്‍ രംഗത്തുണ്ട്. സുലൈഖയാണ് ഭാര്യ. […]

READ MORE

ജിദ്ദ: മദീന മേഖലയിൽ തീർഥാടകർ സഞ്ചരിച്ച ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മുപ്പതിലേറെ മരണം. മദീനയിൽ നിന്ന് പുറപ്പെട്ട ബസ്സാണ് അപകടത്തിൽ പെട്ടത്. ഇന്തോനേഷ്യൻ തീർഥാടകരാണ് ബസിൽ കുടുതലുമെന്നാണ് അനൗദ്യോഗിക വിവരം. ഹിജ്റ റോഡിൽ മദീനക്ക് 180 കിലോ മീറ്റർ അകലെയാണ് സംഭവം. മദീനയിൽ നിന്ന് മക്കയിലേക്ക് പോകുന്ന ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടത്തിൽപെടുകയായിരുന്നു. അപകടം നടന്നയുടനെ ബസിന് പൂർണമായും തീപിടിച്ചു. 50 പേർ ബസിലുണ്ടായിരുന്നു. എത്ര പേർ മരിച്ചെന്നോ, ഏത് രാജ്യക്കാരാ​െണന്നോ കൃത്യമായി […]

READ MORE

റിയാദ് – സ്‌പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയ രണ്ടു വേലക്കാരികള്‍ ഉള്‍പ്പെട്ട ആറംഗ മ ദ്യനിര്‍മാണ സംഘത്തെ റിയാദില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ആറു പേരും അനധികൃത താമസക്കാരാണ്. ഈസ്റ്റ് റിംഗ് റോഡില്‍ വെച്ച് മദ്യനിര്‍മാണ, വിതരണ സംഘത്തില്‍ ഒരാളാണ് ആദ്യം അറസ്റ്റിലായത്. ഇതിനു പിന്നാലെയാണ് മ ദ്യനിര്‍മാണ കേന്ദ്രങ്ങളായി ഉപയോഗിക്കുന്ന രണ്ടു ഫ് ളാറ്റുകള്‍ അധികൃതര്‍ റെയ്ഡ് ചെയ്തത്. വിതരണത്തിന് തയാറാക്കിയമദ്യ ശേഖരവും വന്‍ വാഷ് ശേഖരവും ഫ്‌ളാറ്റുകളില്‍ കണ്ടെത്തി. മ ദ്യ നിര്‍മാണ, വിതരണ മേഖലയില്‍ […]

READ MORE

ജി​ദ്ദ: തീ​പൊ​ള്ള​ലേ​റ്റ് ജി​ദ്ദ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് മ​ഹ​ജ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി മ​രി​ച്ചു.   മ​ഞ്ചേ​രി പാ​പ്പി​നി​പ്പാ​റ പ​ള്ളി​യാ​ളി​പ്പ​ടി ചു​ള്ളി​യി​ൽ പ​രേ​ത​നാ​യ വ​ട​ക്കു വീ​ട്ടി​ൽ കു​ഞ്ഞി​മു​ഹ​മ്മ​ദ് എ​ന്ന കു​ഞ്ഞാ​​െൻറ മ​ക​ൻ അ​ബ്​​ദു​ൽ  ക​ബീ​റാ​ണ് (42) മ​രി​ച്ച​ത്.ക​ബീ​ർ ഓ​ടി​ച്ചി​രു​ന്ന ലോ​റി മ​റി​ഞ്ഞ് തീ​പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ: ഏ​ലാ​ച്ചോ​ല ഹ​സീ​ന (വെ​ള്ളി​ല). മ​ക്ക​ൾ :  അ​സ്മി​ത, അ​ഫ്നി​ത, അ​ൻ​ഷി​ദ, അ​ഷ്​​ലി​ൻ. 40 വ​യ​സ്സ് പൂ​ർ​ത്തി​യാ​യ​വ​രെ​യും രോ​ഗ​മോ വൈ​ക​ല്യ​മോ ഉ​ള്ള​ വിദേശികളെ പിരിച്ചു വിടണമെന്ന് ആവശ്യം കു​വൈ​ത്തി​ൽ വി​ദേ​ശി​ക​ളു​ടെ താ​മ​സാ​നു​മ​തി കാ​ലം പ​ര​മാ​വ​ധി […]

READ MORE

റിയാദ്: ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷ സാധ്യത തുടരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയിലേക്ക് കൂടുതല്‍ അമേരിക്കന്‍ സൈനികരും ആയുധങ്ങളും എത്തുന്നു. 3000 സൈനികരും പാട്രിയറ്റ് മിസൈല്‍ സംവിധാനങ്ങളും താഡ് ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനവും വ്യോമ നിരീക്ഷണ വിഭാഗവും ഉള്‍പ്പെടെയുള്ള വന്‍ സന്നാഹമാണ് സൗദിയിലേക്ക് എത്തുന്നത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നിര്‍ദേശമനുസരിച്ചാണ് അമേരിക്കന്‍ സൈനിക സന്നാഹങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സൗദി അരാംകോയുടെ എണ്ണ സംസ്കരണ കേന്ദ്രങ്ങള്‍ക്ക് […]

READ MORE

മദീന – ഈത്തപ്പഴ വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദേശി കൊ ല്ല പ്പെട്ട കേസില്‍ രണ്ട് വിദേശികള്‍ പിടിയില്‍. കൃത്യത്തിനു ശേഷം മൃതദേഹവും കൊല്ലപ്പെട്ടയാളുടെ കാറും പ്രതികള്‍ മദീനയില്‍ ഒളിപ്പിക്കുകയായിരുന്നു. ജനവാസ കേന്ദ്രത്തില്‍ രക്തക്കറയുള്ള കാര്‍ നിര്‍ത്തിയിട്ടതായി പോലീസില്‍ വിവരം ലഭിക്കുകയായിരുന്നു. കാര്‍ ഡ്രൈവറെ കുറിച്ച് നടത്തിയ അന്വേഷണത്തില്‍ തൊഴിലാളിയെ കാണാതായതായി സ്‌പോണ്‍സര്‍ അറിയിച്ചു. ഈത്തപ്പഴം വിറ്റുകിട്ടിയ പണം കാണാതായ വിദേശിയുടെ പക്കലുണ്ടായിരുന്നെന്നും ഇയാള്‍ അല്‍ഉലയിലെ അല്‍ജിദൈദ ഗ്രാമത്തിലെ ഈത്തപ്പന കൃഷിയിടത്തിലാണ് ജോലി ചെയ്യുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി. […]

READ MORE

അ​ബ്ഹ: ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി അ​ബ്ഹ​യി​ൽ ടൈ​ല​റി​ങ്​ ജോ​ലി നോ​ക്കി​യി​രു​ന്ന മ​ല​പ്പു​റം നി​ല​മ്പൂ​ർ എ​ട​ക്ക​ര സ്വ​ദേ​ശി മൊ​യ്തീ​ൻ ഹൃ​ദ​യാ​ഘാ​തം വ​ന്ന​തി​നെ തു​ട​ർ​ന്ന് അ​ബ്ഹ​യി​ലെ ഹോ​സ്പി​റ്റ​ലി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ഴി​യാ​ൻ തു​ട​ങ്ങി​യി​ട്ട്​ ര​ണ്ട് മാ​സ​മാ​വു​ന്നു. ഇ​ൻ​ഷു​റ​ൻ​സ് കാ​ലാ​വ​ധി തീ​ർ​ന്ന​തി​നാ​ൽ നി​ല​വി​ൽ കാ​ര്യ​മാ​യ ചി​കി​ത്സ ല​ഭ്യ​മാ​കു​ന്നി​ല്ല. ഒ​രു മാ​സ​മാ​യി വ​​െൻറി​ലേ​ഷ​ൻ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ ജീ​വ​ൻ നി​ല​നി​ർ​ത്തി​യി​രു​ന്ന​ത്. ഇ​പ്പോ​ൾ കൃ​ത്രി​മ​ശാ​സോ​ച്ഛാ​സം ന​ൽ​കു​ക​യാ​ണ്. മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ളു​ടെ പി​താ​വാ​യ മെ​യ്തീ​ൻ ഒ​രു മ​ക​ളു​ടെ വി​വാ​ഹം ന​ട​ത്തി അ​ടു​ത്ത​കാ​ല​ത്താ​ണ്​ തി​രി​ച്ചു​വ​ന്ന​ത്.നി​ർ​ധ​ന കു​ടു​ബ​ത്തി​ൽ​പ്പെ​ട്ട​യാ​ളാ​ണ്. ഇ​ദ്ദേ​ഹ​ത്തെ നാ​ട്ടി​ൽ എ​ത്തി​ക്കാ​ൻ സ​ഹാ​യം തേ​ടു​ക​യാ​ണ് […]

READ MORE