October 21, 2019
  • 7:27 pm ദുബായ് ഉൾപ്പെടെ യുഎഇയുടെ വിവിധയിടങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു
  • 5:45 am സൗദിയിൽ വാഹനാപകടം : ഒരു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ര​ട​ക്കം അ​ഞ്ചു​പേ​ർ​ വെ​ന്തു​മ​രി​ച്ചു
  • 7:25 pm ഡിസ്‌കൗണ്ട് കിട്ടിയാല്‍ മലയാളി എവിടെയും വീഴും;മനംമയക്കുന്ന വാഗ്ദാനം നൽകി കോടികള്‍ തട്ടി കമ്പനി മുങ്ങി
  • 5:31 pm കേ​സും ജ​യി​ൽ​വാ​സ​വും രോ​ഗ​ങ്ങ​ളും​മൂ​ലം 15 വ​ർ​ഷ​ത്തെ ദുരിതം ; ഒടുവിൽ യൂസഫലിയുടെ സഹായത്തോടെ മൂസക്കുട്ടി നാട്ടിലെത്തി
  • 11:25 am ആദ്യ ഭാര്യയെ കൊ ന്ന് വീടിനുള്ളില്‍ കുഴിച്ചു മൂടിയ സംഭവം; ഇന്ത്യന്‍ ദമ്പതികള്‍ക്ക് വ ധ ശി ക്ഷ

ദുബായ് ∙ യുഎഇയുടെ വിവിധയിടങ്ങളിൽ ഇന്ന് ഉച്ചയ്ക്ക് 2.58ന് നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ അഞ്ചേ ദശാംശം ഒന്നു രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഇറാന്റെ തെക്കുഭാഗമാണെന്നു യുഎഇ ദേശീയകാലാവസ്ഥാ നിരീക്ഷണകേന്ദ്രം സ്ഥിരീകരിച്ചു. അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ദുബായിലും വടക്കൻ എമിറേറ്റുകളിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. കേ​സും ജ​യി​ൽ​വാ​സ​വും രോ​ഗ​ങ്ങ​ളും​മൂ​ലം 15 വ​ർ​ഷ​ത്തെ ദുരിതം ; ഒടുവിൽ യൂസഫലിയുടെ സഹായത്തോടെ മൂസക്കുട്ടി നാട്ടിലെത്തി ദു​ബൈ: ‘‘സ​ർ​വ സ്​​തു​തി​യും പ​ട​ച്ച ത​മ്പു​രാ​ന്, ഞ​ങ്ങ​ളു​ടെ ഇൗ ​യാ​ത്ര സാ​ധ്യ​മാ​വാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യവർ​ക്ക്​ എ​ല്ലാ […]

READ MORE

അബുദാബി- സ്വപ്നസമാനമായ ടൂര്‍ പാക്കേജ് നല്‍കി ലക്ഷങ്ങള്‍ വെട്ടിച്ച് മുങ്ങിയ മേക് മൈ ടൂര്‍ എന്ന ട്രാവല്‍ കമ്പനിയുടെ ഇരകളായി മലയാളികളടക്കം നിരവധി ഇന്ത്യക്കാര്‍. കുറഞ്ഞ നിരക്കില്‍ 75 ദിവസം നക്ഷത്ര ഹോട്ടലുകളില്‍ താമസമടക്കം വാഗ്ദാനം ചെയ്താണ് ഇരകളില്‍നിന്ന് വന്‍തുകയുമായി കമ്പനി മുങ്ങിയത്. തട്ടിപ്പിനിരയായവര്‍ പോലീസില്‍ പരാതി നല്‍കുകയും എംബസിയോട് ഇടപെടാന്‍ അപേക്ഷിച്ചിരിക്കുകയുമാണ്. അജ്ഞാതനായ ഒരാളില്‍നിന്ന് ലഭിച്ച ഇ മെയില്‍ സന്ദേശത്തിലൂടെയാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ട കാര്യം ഇരകള്‍ അറിയുന്നത് തന്നെ. തുടര്‍ന്ന് ടൂര്‍ കമ്പനിയുടെ ഓഫീസിലെത്തിയവര്‍ കണ്ടത് […]

READ MORE

ഷാര്‍ജ: യുവതിയെ ക്രൂരമായി മര്‍ദിച്ചുകൊ ന്ന് വീടിനുള്ളില്‍ കുഴിച്ചുമൂടിയ കേസില്‍ ഇന്ത്യന്‍ ദമ്പതികള്‍ക്ക് ഷാര്‍ജ ക്രിമിനല്‍ കോടതിവ ധ ശി ക്ഷ വിധിച്ചു. മലയാളികള്‍ തിങ്ങിത്താമസിക്കുന്ന മൈസലൂണ്‍ ഭാഗത്തെ വില്ലയിലാണ് 2018 ഏപ്രിലില്‍ നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. യുവതിയുടെ ഭർത്താവും രണ്ടാം ഭാര്യയും ചേർന്നാണ്​ ക്രൂരകൃത്യം നിർവഹിച്ചത്​. കൊ ല്ല പ്പെ ട്ട യുവതിയുടെ ബന്ധുക്കള്‍ ദയാധനം (ബ്ലഡ് മണി) സ്വീകരിക്കാന്‍ വിസമ്മതിച്ചതോടെയാണ് പ്രതികള്‍ക്ക് പരമാവധി ശിക്ഷ വിധിച്ചതെന്ന് കോടതി പറഞ്ഞു. ഇപ്പോൾ ഇന്ത്യയിലുള്ള പ്രതിക​െള […]

READ MORE

ഫുജൈറ (യുഎഇ)∙ മരുഭൂമിയിൽ സാഹസിക യാത്രയ്ക്കിടെ (ഡെസേർട് സഫാരി) വാഹനം മറിഞ്ഞ് രണ്ടു മലയാളികൾ മരിച്ചു. രണ്ടു പേർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി പുഴക്കലകത്ത് നിസാം (38), പെരിന്തൽമണ്ണ കിഴിശ്ശേരി സ്വദേശി വീരാൻകുട്ടി– ഫാത്തിമ ദമ്പതികളുടെ മകൻ ഷബാബ് (38) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം. നാലു പേർ ചേർന്നാണ് സഫാരിക്കു പോയത്. രണ്ടുപേരുടെയും മൃതദേഹം ദൈദ് ആശുപത്രിയിൽ. ഷബാബിന് ദുബായിൽ ജ്യേഷ്ഠൻ ഷിയാസിനൊപ്പം ബിസിനസ് ആണ്. വർഷങ്ങളായി കുടുംബ സമേതം […]

READ MORE

അ​ബൂ​ദ​ബി : അ​ബൂ​ദ​ബി വി​മാ​ന​ക്ക​മ്പ​നി​യാ​യ ഇ​ത്തി​ഹാ​ദ് എ​യ​ർ​വെ​യ്‌​സും ഷാ​ർ​ജ​യു​ടെ ബ​ജ​റ്റ് എ​യ​ർ​ലൈ​ൻ ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ​യും സം​യു​ക്ത​മാ​യി അ​ബൂ​ദ​ബി അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം കേ​ന്ദ്രീ​ക​രി​ച്ച്​ കു​റ​ഞ്ഞ നി​ര​ക്കി​ലു​ള്ള അ​ബൂ​ദ​ബി​യു​ടെ ആ​ദ്യ​ത്തെ വി​മാ​ന സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്നു. കു​റ​ഞ്ഞ ചെ​ല​വി​ലു​ള്ള പു​തി​യ വി​മാ​ന​ക്ക​മ്പ​നി​യു​ടെ വ​ര​വ്​ ത​ല​സ്ഥാ​ന എ​മി​റേ​റ്റി​ലു​ള്ള ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വാ​സി​ക​ൾ​ക്ക്​ വ​ലി​യ ആ​ശ്വാ​സ​മാ​വും. കു​റ​ഞ്ഞ നി​ര​ക്കി​ലു​ള്ള അ​ബൂ​ദ​ബി​യു​ടെ പ്ര​ഥ​മ വി​മാ​ന സ​ർ​വി​സ് വി​നോ​ദ സ​ഞ്ചാ​ര വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി​യാ​ണ് തു​ട​ങ്ങു​ന്ന​തെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​തു സം​ബ​ന്ധി​ച്ച ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​താ​യി ഇ​രു എ​യ​ർ​ലൈ​ൻ​സു​ക​ളു​ടെ​യും […]

READ MORE

അബുദാബി: ഒരു ദിര്‍ഹം പോലും മുടക്കാതെ 10 ലക്ഷം ദിര്‍ഹം കൈവന്ന സന്തോഷത്തിലാണ് മലപ്പുറം വെങ്ങര സ്വദേശി അഫ്സൽ ചെമ്പൻ. എകദേശം 1.94കോടി രൂപ സമ്മാനം ജൂൺ മുതൽ ഓഗസ്റ്റ് വരെ അബുദാബി രാജ്യാന്തര വിമാനത്താവളം നടത്തിയ ഫീൽ ഗുഡ് ഫ്ളൈ എയുഎച്ച് ക്യാംപെയിന്‍റെ ഭാഗമായി നടന്ന നറുക്കെടുപ്പിലാണ് അഫ്സലിന് ലഭിച്ചത്. കഴിഞ്ഞ ദിവസം വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ അബുദാബി എയർപോർട്സ് സിഇഒ ബ്രയാൻ തോംസണിൽനിന്ന് പത്തു ലക്ഷം ദിർഹത്തിന്‍റെ ചെക്ക് അഫ്സൽ ഏറ്റുവാങ്ങി. യുഎഇയുടെ ദേശീയ […]

READ MORE

ദുബായ്- അബൂദബി ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി മഹിമ സൂസന്‍ ഷാജി (12) പിറന്നാള്‍ ദിവസം നിര്യാതയായി. കൊല്ലം ജില്ലയിലെ കൊട്ടാരക്കര സ്വദേശി ഷാജി ചാക്കോയുടെയും സൂസന്‍ ഷാജിയുടെയും മകളാണ്. കുറച്ചുകാലമായി അസുഖബാധിതയായിരുന്നു. പന്ത്രണ്ടാം പിറന്നാള്‍ ദിവസമായിരുന്ന ചൊവ്വാഴ്ച അല്‍ഐനിലെ തവാം ആശുപത്രിയില്‍ വെച്ചാണ് മരണം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. കൊട്ടാരക്കര സെന്റ് ജോര്‍ജ് യാക്കോബായാ സിറിയന്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും. ലോ​ക​മെ​ങ്ങും ഇ​ന്ന​ലെ ക​ണ്ട വി​ഡി​യോ​യി​ലെ താ​ര​ങ്ങ​ൾ ഇൗ ​ഉ​മ്മ​യും മ​ക​നു​മാ​യി​രു​ന്നു ദു​ബൈ: ബ​ഹി​രാ​കാ​ശ […]

READ MORE

ദുബായ് ∙ ഡോളറുമായുള്ള വിനിമയ നിരക്കിൽ രൂപയുടെ മൂല്യം ഇടിഞ്ഞത് പ്രവാസികൾക്കു നേട്ടമായി. ഒരു ദിർഹത്തിന് 19.44 രൂപയായിരുന്നു ചൊവ്വാഴ്ച വൈകിട്ടത്തെ നിരക്ക്. 51.44 ദിർഹം അയച്ചാൽ 1,000 രൂപ നാട്ടിലെത്തും. കമ്മിഷൻ ചാർജ് ആയി 22 ദിർഹം നൽകണം. വിവിധ എക്സ്ചേഞ്ചുകളിൽ നിരക്കിൽ നേരിയ വ്യത്യാസമുണ്ടാകും. ഇന്നലെ രാവിലെ ഒരു ദിർഹത്തിന് 19.36 രൂപയായിരുന്നു നിരക്കെന്ന് എക്സ്ചേഞ്ച് വൃത്തങ്ങൾ പറഞ്ഞു. കഴിഞ്ഞദിവസങ്ങളിൽ 19.34 ആയിരുന്നു.നിരക്കിലെ വ്യത്യാസം മൂലം മലയാളികളടക്കമുള്ള ഇന്ത്യക്കാർ സന്ധ്യയോടെ പണമയയ്ക്കാനെത്തി. സൗദി റിയാലിന് […]

READ MORE

ദുബായ് ∙ ഇടയ്ക്കിടെയുള്ള മഴയെ തുടർന്നു താപനില താഴ്ന്നു. റാസൽഖൈമ ജബൽ അൽ ജൈസ് മലനിരകളിൽ ഇന്നലെ രാവിലെ 18.4 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇനിയുള്ള ദിവസങ്ങളിലും മഴയ്ക്കു സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ശക്തമായ മഴയെ തുടർന്ന് വടക്കൻ എമിറേറ്റുകളിൽ പലയിടങ്ങളിലും വെള്ളക്കെട്ടുണ്ടായത് താമസക്കാരെ വലച്ചു. റാസൽഖൈമയിൽ ഞായറാഴ്ച പെയ്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. വെള്ളം നീക്കാൻ നൂറിലേറെ ടാങ്കറുകൾ വേണ്ടിവന്നു. വാദികൾ നിറഞ്ഞൊഴുകുകയാണ്.ഉമ്മുൽഖുവൈൻ, ഫുജൈറ, ഷാർജ […]

READ MORE

ദുബായ് ∙ യുഎഇയിൽ സന്ദർശക വീസയിൽ വരുന്ന ഇന്ത്യക്കാർ നിർബന്ധമായും മെഡിക്കൽ ഇൻഷുറൻസ് എടുക്കണമെന്ന് ഇന്ത്യൻ കോൺസുലേറ്റ്. രോഗമോ അപകടമോ ഉണ്ടായാൽ ചികിത്സിക്കാൻ ഇൻഷുറൻസ് ആവശ്യമാണ്. ഇൻഷുറൻസ് ഇല്ലാത്തവർ ചികിത്സാ ചെലവ് താങ്ങാനാവാതെ ബുദ്ധിമുട്ടുന്ന സാഹചര്യമുണ്ട്. നിലവിൽ ഇന്ത്യൻ എംബസിയാണ് ഇത്തരക്കാർക്ക് സഹായമെത്തിക്കുന്നത്. സന്ദർശക വീസയിലോ ടൂറിസ്റ്റ് വീസയിലോ വരുന്നവർ ആവശ്യമായ ഇൻഷുറൻസ് എടുക്കുന്നതാണ് സുരക്ഷിതമെന്നും വ്യക്തമാക്കി. 40 വ​യ​സ്സ് പൂ​ർ​ത്തി​യാ​യ​വ​രെ​യും രോ​ഗ​മോ വൈ​ക​ല്യ​മോ ഉ​ള്ള​ വിദേശികളെ പിരിച്ചു വിടണമെന്ന് ആവശ്യം കു​വൈ​ത്തി​ൽ വി​ദേ​ശി​ക​ളു​ടെ താ​മ​സാ​നു​മ​തി കാ​ലം […]

READ MORE