October 21, 2019
  • 7:27 pm ദുബായ് ഉൾപ്പെടെ യുഎഇയുടെ വിവിധയിടങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു
  • 5:45 am സൗദിയിൽ വാഹനാപകടം : ഒരു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ര​ട​ക്കം അ​ഞ്ചു​പേ​ർ​ വെ​ന്തു​മ​രി​ച്ചു
  • 7:25 pm ഡിസ്‌കൗണ്ട് കിട്ടിയാല്‍ മലയാളി എവിടെയും വീഴും;മനംമയക്കുന്ന വാഗ്ദാനം നൽകി കോടികള്‍ തട്ടി കമ്പനി മുങ്ങി
  • 5:31 pm കേ​സും ജ​യി​ൽ​വാ​സ​വും രോ​ഗ​ങ്ങ​ളും​മൂ​ലം 15 വ​ർ​ഷ​ത്തെ ദുരിതം ; ഒടുവിൽ യൂസഫലിയുടെ സഹായത്തോടെ മൂസക്കുട്ടി നാട്ടിലെത്തി
  • 11:25 am ആദ്യ ഭാര്യയെ കൊ ന്ന് വീടിനുള്ളില്‍ കുഴിച്ചു മൂടിയ സംഭവം; ഇന്ത്യന്‍ ദമ്പതികള്‍ക്ക് വ ധ ശി ക്ഷ

അബുദാബി- യു.എ.ഇയുടെ പെരുമ വാനോളമുയര്‍ത്തിയ ആദ്യ ബഹിരാകാശ സഞ്ചാരി ഹസ്സ അല്‍ മന്‍സൂരിക്ക് നാട്ടില്‍ വീരോചിത വരവേല്‍പ്. രാജ്യാന്തര സ്‌പേസ് സ്റ്റേഷനില്‍ എട്ട് ദിവസം ചെലവഴിച്ച് തിരിച്ചെത്തിയ ഹസ്സയെ സ്വീകരിക്കാന്‍ അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ നേരിട്ടെത്തി. ബഹിരാകാശ യാത്രക്ക് ഹസ്സയോടൊപ്പം തയാറായ സുല്‍ത്താന്‍ അല്‍ നെയാദിയും ഒപ്പമുണ്ടായിരുന്നു. അബുദാബിയിലെ അല്‍ ബതീന്‍ എക്‌സിക്യൂട്ടീവ് എയര്‍പോര്‍ട്ടില്‍ ശനിയാഴ്ച വൈകിട്ടാണ് ഹസ്സ വിമാനമിറങ്ങിയത്. ഹസ്സയും സംഘവും പ്രസിഡന്റിന്റെ വിമാനത്തില്‍നിന്ന് താഴേക്കിറങ്ങുമ്പോള്‍ സൈനിക വിമാനങ്ങള്‍ […]

READ MORE