January 21, 2020
  • 10:08 am കാ​റോ​ടി​ച്ച്​ പോ​കു​േ​മ്പാ​ൾ ഹൃ​ദ​യാ​ഘാ​തം ; മലയാളി സൗദിയിൽ മരിച്ചു
  • 8:57 pm സൗദിയിൽ ലോറി ഡ്രൈവർമാർക്ക് പു​തി​യ നി​യ​മാ​വ​ലി പ്രാ​ബ​ല്യ​ത്തി​ൽ
  • 8:42 pm യു.എ.ഇയില്‍ ത ട്ടി പ്പു കാണിച്ച് നാട്ടിലേക്ക് രക്ഷപ്പെടാനാവില്ല ; പിടിവീഴും
  • 2:16 pm യു എ ഇ യിൽ വാഹനമോടിക്കുന്നവരുടെ ശ്രദ്ധക്ക് ; ഈ നിയമം ലംഘിച്ചാൽ ഇനി മുതൽ ഇരട്ടി പിഴ
  • 7:04 am സോഷ്യല്‍ മീഡിയയിലൂടെ മതത്തെ അപമാനിച്ചു; മൂന്ന് പ്രവാസികള്‍ക്ക് യുഎഇയില്‍ ശിക്ഷ

റിയാദ് – പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യ സന്ദർശിക്കുന്ന സൗദി പൗരന്മാർക്ക് ജാഗ്രതാ നിർദേശം. പഠന, ചികിത്സ, വ്യാപാര ആവശ്യങ്ങൾക്കും മറ്റും ഇന്ത്യയിൽ തങ്ങുന്ന സൗദി പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് ദൽഹി സൗദി എംബസി ആവശ്യപ്പെട്ടു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മറ്റും പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്ന പ്രദേശങ്ങളിൽനിന്ന് സൗദി പൗരന്മാർ വിട്ടുനിൽക്കണമെന്നും അടിയന്തര സാഹചര്യങ്ങളിൽ സഹായങ്ങൾക്കായി എംബസിയുമായി ബന്ധപ്പെടണമെന്നും എംബസി നിർദേശിച്ചു. അക്രമാസക്ത പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് […]

READ MORE