October 21, 2019
  • 7:27 pm ദുബായ് ഉൾപ്പെടെ യുഎഇയുടെ വിവിധയിടങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു
  • 5:45 am സൗദിയിൽ വാഹനാപകടം : ഒരു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ര​ട​ക്കം അ​ഞ്ചു​പേ​ർ​ വെ​ന്തു​മ​രി​ച്ചു
  • 7:25 pm ഡിസ്‌കൗണ്ട് കിട്ടിയാല്‍ മലയാളി എവിടെയും വീഴും;മനംമയക്കുന്ന വാഗ്ദാനം നൽകി കോടികള്‍ തട്ടി കമ്പനി മുങ്ങി
  • 5:31 pm കേ​സും ജ​യി​ൽ​വാ​സ​വും രോ​ഗ​ങ്ങ​ളും​മൂ​ലം 15 വ​ർ​ഷ​ത്തെ ദുരിതം ; ഒടുവിൽ യൂസഫലിയുടെ സഹായത്തോടെ മൂസക്കുട്ടി നാട്ടിലെത്തി
  • 11:25 am ആദ്യ ഭാര്യയെ കൊ ന്ന് വീടിനുള്ളില്‍ കുഴിച്ചു മൂടിയ സംഭവം; ഇന്ത്യന്‍ ദമ്പതികള്‍ക്ക് വ ധ ശി ക്ഷ

ദുബൈ: ഷാർജ അതിർത്തിയിലെ ഖിസൈസിൽ ടയർ ഗോഡൗണിൽ വൻ തീപിടിത്തം. ഉച്ചക്ക്​ രണ്ടരയോടെയാണ്​ തീ ഉയർന്നതെന്ന്​ ദുബൈ സിവിൽ ഡിഫൻസ്​ അധികൃതർ അറിയിച്ചു.ആർക്കും പരുക്കേറ്റതായി റിപോർട്ടില്ല. ഖിസൈസ്​, ഹംറിയ, കറാമ സ്​റ്റേഷനുകളിലെ സിവിൽ ഡിഫൻസ്​ സംഘം സംഭവ സ്​ഥലത്ത്​ എത്തിയെങ്കിലും തീ മറ്റു മേഖലകളിലേക്ക്​ കൂടി വ്യാപിച്ചു. വെയർഹൗസുകളിലെ തീ മറ്റു ചില കെട്ടിടങ്ങളിലേക്ക്​ കൂടി പടരുകയാണ്​. മുഹൈസിനയിൽ ഡ്യൂൺസ്​ ഹോസ്​പിറ്റൽ-ഗഫൂർക്കാസ്​ തട്ടുകട എന്നിവ സ്​ഥിതി ചെയ്യുന്ന ഭാഗത്താണ്​ സംഭവം. തീ പിടിത്തം മേഖലയെ മുഴുവൻ പുകയിലാഴ്​ത്തി. […]

READ MORE

സമൂഹമാധ്യമത്തിലൂടെ പരസ്യമായി അപമാനിച്ചു എന്നതിന് വ്യക്തമായ തെളിവുകള്‍ ഉള്‍പ്പെടുത്തിയാണ് പോലീസില്‍ പരാതി നല്‍കിയത്. വ്യക്തിഹത്യ നടത്താന്‍ കൂട്ടുനിന്ന യു.എ.ഇയിലെ ചില സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഷറഫുനീസ നല്‍കിയ പരാതിയില്‍ കൃത്യമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച മുഴുവന്‍ തെളിവുകളും പരാതിക്കാരി ഹാജരാക്കി. ഷറഫുനീസയുടെ പരാതിയില്‍ ദുബായ് പോലീസ് അന്വേഷണം ആരംഭിച്ചു. ഇതോടെ ഇത്തരക്കാരും പൊലീസ് നിരീക്ഷണത്തിലാണെന്ന് അറിയുന്നു. ദുബായില്‍ വിവിധ പൊതു പരിപാടികള്‍ക്കായി എത്തിയ സിദ്ദിഖ് യു.എ.ഇയിലെ സുഹൃത്തുക്കള്‍ക്കും, മക്കള്‍ ഉള്‍പ്പെടുന്ന കുടുംബവുമൊത്ത് ഡെസര്‍ട്ട് സഫാരിക്ക് പോയിരുന്നു. ഇതിലെ വീഡിയോയും ചിത്രങ്ങളും […]

READ MORE

റിയാദ്- തൊഴിൽ നഷ്ടപ്പെട്ടും ജോലി ഉപേക്ഷിച്ചും സൗദി അറേബ്യയിൽ നിന്ന് കൊഴിഞ്ഞുപോകുന്ന വിദേശികളുടെ എണ്ണം കുറഞ്ഞതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ വർഷം രണ്ടാം പാദത്തെ കണക്കുകൾ പ്രകാരം സൗദിയിൽ നിന്നുള്ള വിദേശികളുടെ കൊഴിഞ്ഞുപോക്കിന് വേഗം കുറഞ്ഞിട്ടുണ്ട്. ഈ വർഷം രണ്ടാം പാദത്തിൽ 1,32,000 വിദേശ തൊഴിലാളികളാണ് സൗദി അറേബ്യ വിട്ടത്. 2017 മൂന്നാം പാദം മുതൽ ഇതുവരെയുള്ള കാലത്ത് വിദേശികളുടെ കൊഴിഞ്ഞുപോക്ക് ഏറ്റവും കുറഞ്ഞത് ഈ വർഷം രണ്ടാം പാദത്തിലാണ്. 2017 […]

READ MORE

ദു​ബൈ: വി​മാ​ന​ത്താ​വ​ള​ത്തി​ലെ ജോ​ലി​ക്കി​ടെ യാ​ത്ര​ക്കാ​ര​​​​​​െൻറ ബാ​ഗേ​ജി​ൽ​നി​ന്ന്​ ര​ണ്ടു​ മാ​ങ്ങ എ​ടു​ത്തു ക​ഴി​ച്ച കേ​സി​ൽ ദു​ബൈ വി​മാ​ന​ത്താ​വ​ള ജീ​വ​ന​ക്കാ​ര​ന്​ 5000 ദി​ർ​ഹം പി​ഴ ശി​ക്ഷ. ഇ​യാ​ളെ നാ​ട്ടി​ലേ​ക്ക്​ അ​യ​ക്കാ​നും വി​ധി​യു​ണ്ട്.27 വ​യ​സ്സു​ള്ള ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​യാ​ണ്​ 2017 ആ​ഗ​സ്​​റ്റി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ലെ പ്ര​തി. ബാ​ഗേ​ജ്​ നീ​ക്കു​ന്ന​തി​നി​ടെ ത​നി​ക്ക്​ ദാ​ഹി​ച്ചെ​ന്നും അ​പ്പോ​ൾ ക​ണ്ട പെ​ട്ടി​യി​ൽ വെ​ള്ളം ല​ഭി​ക്കു​മോ എ​ന്ന്​ നോ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ്​ ഇ​യാ​ളു​ടെ വി​ശ​ദീ​ക​ര​ണം. അതു തു​റ​ന്ന​പ്പോ​ൾ ക​ണ്ട മാ​ങ്ങ​യി​ൽ ര​ണ്ടെ​ണ്ണം എ​ടു​ത്തു ക​ഴി​ക്കു​ക​യാ​യി​രു​ന്നു. 15 ദി​വ​സ​ത്തി​നു​ള്ളി​ൽ പ്ര​തി​ക്ക്​ വി​ധി​ക്കെ​തി​രെ അ​പ്പീ​ൽ ന​ൽ​കാം.ആ​റു […]

READ MORE

അ​ജ്മാ​ന്‍: ശ​മ്പ​ള​വി​ത​ര​ണ​ത്തി​ല്‍ വീ​ഴ്ച​വ​രു​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍ക്കെ​തി​രെ ന​ട​പ​ടി ശ​ക്ത​മാ​ക്കു​ന്നു. ഇ​തു​സം​ബ​ന്ധ​മാ​യി തൊ​ഴി​ല്‍ മ​ന്ത്രാ​ല​യ​ത്തി​​െൻറ ക​ർ​ശ​ന നി​ർ​ദേ​ശ​മാ​ണ്​ സ്ഥാ​പ​ന ഉ​ട​മ​ക​ള്‍ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. തൊ​ഴി​ല്‍ മ​ന്ത്രാ​ല​യം രാ​ജ്യ​ത്തെ സെ​ന്‍ട്ര​ല്‍ ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് വേ​ത​ന സം​ര​ക്ഷ​ണ സം​വി​ധാ​നം ന​ട​പ്പാ​ക്കി​യ​ത്. ക​രാ​ര്‍ പ്ര​കാ​ര​മു​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​നം കൃ​ത്യ​മാ​യും കാ​ര്യ​ക്ഷ​മ​മാ​യും ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് വേ​ത​ന​സം​ര​ക്ഷ​ണ സം​വി​ധാ​നം സ​ര്‍ക്കാ​ര്‍ ന​ട​പ്പാ​ക്കി​യ​ത്.എ​ന്നാ​ല്‍, ആ​നു​കൂ​ല്യ​ങ്ങ​ളു​ടെ പ​ഴു​തു​ക​ള്‍ ദു​രു​പ​യോ​ഗം​ചെ​യ്ത്​ ചി​ല സ്ഥാ​പ​ന ഉ​ട​മ​ക​ള്‍ കൃ​ത്രി​മം കാ​ണി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​താ​ണ്‌ അ​ത്ത​ര​ക്കാ​ര്‍ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​രെ പ്രേ​രി​പ്പി​ച്ച​ത്. അം​ഗീ​കൃ​ത ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍ […]

READ MORE

മസ്‌കത്ത് ∙ സ്‌കൂള്‍ ബസില്‍ കുടുങ്ങിയ നാലു വയസ്സുകാരി ചികിത്സക്കിടെ മരിച്ചു. ആറു ദിവസമായി റുസ്താഖ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഈ മാസം 17ന് സ്‌കൂളില്‍ മറ്റു കുട്ടികളെ ഇറക്കിയെങ്കിലും ഈ കുഞ്ഞ് ഉറങ്ങിപ്പോവുകയായിരുന്നു. അഞ്ചു മണിക്കൂറിന് ശേഷം കുട്ടികളെ തിരികെ കൊണ്ടുവിടുന്നതിനായി ഡ്രൈവര്‍ വാഹനമെടുത്തപ്പോഴാണ് കുഞ്ഞിനെ കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുഞ്ഞിന്റെ ആന്തരീകാവയവങ്ങൾ മിക്കതും പ്രവർത്തനരഹിതമായിരുന്നു. കുഞ്ഞിനെ ആദ്യം റുസ്തഖിലെ ആരോഗ്യ കേന്ദ്രത്തിലാണ് കൊണ്ടുപോയത്. പിന്നീട് പ്രധാന ആശുപത്രിയിലേക്ക് മാറ്റി വിദഗ്ധ ചികിത്സ […]

READ MORE

റിയാദ് – സൗദി അറേബ്യൻ നിരത്തുകളിൽ ടോൾ ഈടാക്കുന്നതിനെ കുറിച്ച് പഠിക്കാൻ കൺസൾട്ടിംഗ് ഓഫീസുകൾ സ്ഥാപിക്കുമെന്ന് ഗതാഗത മന്ത്രാലയം. ഉന്നതാധികാരികൾക്ക് സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കുന്നതിനും സുഗമമായി പദ്ധതി നടപ്പിലാക്കുന്നതിനും വേണ്ടിയാണ് ഈ നീക്കം. 2020 ന്റെ തുടക്കത്തിൽ തന്നെ നിയമം പ്രാബല്യത്തിൽ വന്നേക്കുമെന്നും മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു. സൂക്ഷ്മമായ ഓഡിറ്റിംഗും മൂല്യനിർണയവും ഗവേഷണവും വേണ്ടതിനാൽ പഠനം പൂർത്തിയാക്കുന്നതിന് സമയമെടുക്കുമെന്ന് മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു. എണ്ണവിലയെ ആശ്രയിക്കാതെ ദേശീയ വരുമാനം വർധിപ്പിക്കുന്നതിന് ആവിഷ്‌കരിച്ച സമഗ്ര സാമ്പത്തിക പരിഷ്‌കരണ പദ്ധതിയായ […]

READ MORE

ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ ഇ​ന്ത്യ​ക്കാ​ർ​ക്ക്​ 182 ദി​വ​സം കാ​ത്തി​രി​ക്കാ​തെ രാ​ജ്യ​ത്ത്​ വ​ന്നി​റ​ങ്ങി​യ ഉ​ട​ൻ ആ​ധാ​റി​ന്​ അ​പേ​ക്ഷി​ക്കാ​മെ​ന്ന്​ കേ​ന്ദ്രം. ഇ​തു സം​ബ​ന്ധി​ച്ച്​ ക​ഴി​ഞ്ഞ ദി​വ​സം വി​ജ്ഞാ​പ​നം ഇ​റ​ക്കി. രാ​ജ്യ​ത്ത്​ 182 ദി​വ​സം തു​ട​ർ​ച്ച​യാ​യി ത​ങ്ങു​ന്ന​വ​രെ മാ​ത്ര​മേ റ​സി​ഡ​ൻ​റ്​ ആ​യി ക​ണ​ക്കാ​ക്കി ആ​ധാ​ർ കാ​ർ​ഡ്​ അ​നു​വ​ദി​ക്കൂ എ​ന്നാ​യി​രു​ന്നു ഇ​തു​വ​രെ​യു​ള​ള നി​ബ​ന്ധ​ന.ഇ​ന്ത്യ​ൻ പാ​സ്​​പോ​ർ​ട്ട്​ കൈ​വ​ശം വെ​ക്കു​ന്ന ഏ​തൊ​രാ​ളെ​യും രാ​ജ്യ​ത്തെ താ​മ​സ​ക്കാ​ര​നാ​യി പ​രി​ഗ​ണി​ച്ച്​ ആ​ധാ​ർ കാ​ർ​ഡ്​ ല​ഭ്യ​മാ​ക്കും. എ​ൻ.​ആ​ർ.​ഐ പാ​സ്​​പോ​ർ​ട്ടി​ൽ ഇ​ന്ത്യ​ൻ വി​ലാ​സ​മ​ല്ല ഉ​ള്ള​തെ​ങ്കി​ൽ യു.​ഐ.​ഡി.​എ.​ഐ അം​ഗീ​ക​രി​ച്ച ഏ​ത്​ തി​രി​ച്ച​റി​യ​ൽ രേ​ഖ​യും ഇ​തി​നാ​യി സ​മ​ർ​പ്പി​ക്കാ​മെ​ന്നും […]

READ MORE

റിയാദ് – നില്‍ക്കാനും നടക്കാനും നിര്‍ബന്ധിച്ച് കുഞ്ഞിനെ ക്രൂ രമായി ഉപ ദ്രവിച്ച പിതാവിനെ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് അറിയിച്ചു. 40 കാരനായ ഫലസ്തീൻ വംശജനാണ് പിടിയിലായത്. പിഞ്ചു ബാലികയെ ക്രൂ രമായി ശിക്ഷിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദക്ഷിണ റിയാദിലെ ദാറുൽബൈദാ ഡിസ്ട്രിക്ടിൽ താമസിക്കുന്ന പ്രതിയെ അറസ്റ്റ് ചെയ്തത്. ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് പ്രതിയുടെ നാല് മക്കൾക്കും സംരക്ഷണം ലഭ്യമാക്കിയിട്ടുണ്ട്. പ്രതിക്കെതിരെ നിയമാനുസൃത ശിക്ഷാ […]

READ MORE

മസ്‌കത്ത്- ഖത്തറിലേക്കുള്ള വിമാനയാത്രക്കിടെ യാത്രക്കാരന് ദേഹാസാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വിമാനം മസ്‌കത്തില്‍ ഇറക്കി. എന്നാല്‍ ഖത്തറിലേക്ക് പോകുകയായിരുന്ന കാസര്‍കോട് ചെട്ടുംകുഴി എം.ഇ.എസ്. കെ.എസ്.അബ്ദുല്ല ഇംഗ്ലീഷ് മീഡിയം സ്‌കുള്‍ റോഡിലെ ആലിക്കോയ (63)യെ രക്ഷിക്കാനായില്ല. തിങ്കളാഴ്ച പുലര്‍ച്ചെ നാലോടെയാണ് സംഭവം. ഖത്തറില്‍ കോടതിയില്‍ ജീവനക്കാരനായ ആലിക്കോയ അവധി കഴിഞ്ഞ് ഞായറാഴ്ച വൈകിട്ട് അഞ്ചോടെ മംഗളൂരു വിമാനത്താവളം വഴി ഖത്തറിലേക്ക് പുറപ്പെട്ടത്. വിമാനത്തില്‍ ദേഹാസാസ്ഥ്യം അനുഭവപ്പെട്ടതിനാല്‍ അടിയന്തരമായി മസ്‌കത്തില്‍ ഇറക്കുകയായിരുന്നു. ഉടന്‍ തന്നെ മസ്‌കത്തിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം […]

READ MORE