October 21, 2019
  • 7:27 pm ദുബായ് ഉൾപ്പെടെ യുഎഇയുടെ വിവിധയിടങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു
  • 5:45 am സൗദിയിൽ വാഹനാപകടം : ഒരു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ര​ട​ക്കം അ​ഞ്ചു​പേ​ർ​ വെ​ന്തു​മ​രി​ച്ചു
  • 7:25 pm ഡിസ്‌കൗണ്ട് കിട്ടിയാല്‍ മലയാളി എവിടെയും വീഴും;മനംമയക്കുന്ന വാഗ്ദാനം നൽകി കോടികള്‍ തട്ടി കമ്പനി മുങ്ങി
  • 5:31 pm കേ​സും ജ​യി​ൽ​വാ​സ​വും രോ​ഗ​ങ്ങ​ളും​മൂ​ലം 15 വ​ർ​ഷ​ത്തെ ദുരിതം ; ഒടുവിൽ യൂസഫലിയുടെ സഹായത്തോടെ മൂസക്കുട്ടി നാട്ടിലെത്തി
  • 11:25 am ആദ്യ ഭാര്യയെ കൊ ന്ന് വീടിനുള്ളില്‍ കുഴിച്ചു മൂടിയ സംഭവം; ഇന്ത്യന്‍ ദമ്പതികള്‍ക്ക് വ ധ ശി ക്ഷ

ജിദ്ദ – നഗരത്തിൽ സ്വദേശികൾക്കും വിദേശികൾക്കുമിടയിൽ ‘ലാഇലാഹ ഇല്ലല്ല’ കെട്ടിടം എന്ന പേരിൽ ഒരുപോലെ പ്രശസ്തമായ ബഹുനില കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം പണിയുന്നതിന് ഉടമകൾ തീരുമാനിച്ചു. നഗരത്തിലെ ഏറ്റവും പ്രധാന റോഡുകളായ മദീന റോഡും ഫലസ്തീൻ റോഡും സന്ധിക്കുന്ന ഇന്റർസെക്ഷനു സമീപം അര നൂറ്റാണ്ടിലേറെ കാലം മുമ്പാണ് ഈ കെട്ടിടം നിർമിച്ചത്. പഴയ കെട്ടിടം പൊളിച്ച് തൽസ്ഥാനത്ത് പുതിയ ഹോട്ടൽ നിർമിക്കുന്നതിനാണ് ഉടമകളുടെ തീരുമാനം. ഹോട്ടലിനും ‘ലാഇലാഹ ഇല്ലല്ല’ ഹോട്ടൽ എന്ന് നാമകരണം ചെയ്യുമെന്ന് ഉടമകൾ […]

READ MORE

ഷാർജ:ചികിത്സാപ്പിഴവുകാരണം മരിച്ച മലയാളി നഴ്സിന്റെ കുടുംബത്തിന് 78 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഷാർജ കോടതി വിധി. ഷാർജ യൂണിവേഴ്സിറ്റി ആശുപത്രിയിൽ സ്റ്റാഫ് നഴ്സായിരുന്ന മുഹമ്മ കഞ്ഞിക്കുഴി കണ്ണയിൽ ജോസഫ് എബ്രഹാമിന്റെ ഭാര്യ ബ്ലസി ടോം (32) ആണ് 2015 ഡിസംബർ രണ്ടിന് കുത്തിവെപ്പെടുത്തതിനെത്തുടർന്ന് മരിച്ചത്. മൂന്നര വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഭർത്താവ് ജോസഫിന് നീതി ലഭിച്ചത്. ഷാർജയിലെ ഒരു സ്വകാര്യ ക്ലിനിക്കും ചികിത്സിച്ച ഡോക്ടറുമാണ് കോടതിച്ചെലവും മറ്റും ഉൾപ്പെടെ നാല് ലക്ഷം ദിർഹം നൽകേണ്ടത്. ഡോക്ടറുടെയും […]

READ MORE

ദ​മ്മാം: സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ളി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ടാ​ൻ ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ പോ​വു​ക​യാ​െ​ണ​ന്ന്​ സു​ഹൃ​ത്തു​ക്ക​ൾ​ക്ക്​ വാ​ട്​​സ്​​ആ​പ്​​ സ​ന്ദേ​ശ​മ​യ​ച്ച യു​വാ​വി​നെ​ക്കു​റി​ച്ച്​ ര​ണ്ടു​ ദി​വ​സ​മാ​യി വി​വ​ര​മി​ല്ല. റി​യാ​ദി​ലെ പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ൽ ജോ​ലി​ചെ​യ്​​തി​രു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ശ്രീ​ജി​ത്തി(30)​നെ​യാ​ണ് കാ​ണാ​താ​യ​ത്. തി​ങ്ക​ളാ​ഴ്​​ച ദ​മ്മാ​മി​ലെ​ത്തി​യ ഇ​യാ​ൾ രാ​ത്രി വൈ​കി ഹ​ഫ​ർ അ​ൽ ബാ​ത്തി​നി​ലു​ള്ള സു​ഹൃ​ത്തി​നാ​ണ്​ ത​​​െൻറ ഫോ​േ​ട്ടാ സ​ഹി​തം വാ​ട്​​സ്​​ആ​പ്​ സ​ന്ദേ​ശം അ​യ​ച്ച​ത്. താ​നി​പ്പോ​ൾ ദ​മ്മാ​മി​ലു​ള്ള ഒ​രു പാ​ല​ത്തി​​​െൻറ മു​ക​ളി​ലാ​െ​ണ​ന്നും രാ​ത്രി ​ൈവ​കി ഇ​വി​ടെ​നി​ന്ന്​ ക​ട​ലി​ൽ ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്യാ​നാ​ണ്​ തീ​രു​മാ​നം എ​ന്നു​മാ​യി​രു​ന്നു സ​ന്ദേ​ശം. ഇ​പ്പോ​ൾ ഇ​വി​ടെ തി​ര​ക്കു​ണ്ടെ​ന്നും ചാ​ടി​യാ​ൽ […]

READ MORE

ഷാ​ർ​ജ: ഇ​ന്ത‍്യ​യി​ൽ​നി​ന്ന് സ​വാ​ള​യു​ടെ വ​ര​വ് നി​ല​ക്കു​ന്ന​ത് ത​ൽ​ക്കാ​ല​ത്തേ​ക്ക് ഗ​ൾ​ഫ് വി​പ​ണി​ക​ളെ കാ​ര്യ​മാ​യി ബാ​ധി​ക്കി​ല്ല. ഈ​ജി​പ്തി​ലും പാ​കി​സ്താ​നി​ലും സ​വാ​ള​യു​ടെ വി​ള​വെ​ടു​പ്പ് ഉ​ത്സ​വം ന​ട​ക്കു​ന്ന സ​മ​യ​മാ​ണി​പ്പോ​ൾ. ഇ​ന്ത‍്യ​ൻ സ​വാ​ള​യു​ടെ നേ​ർ​പ​കു​തി​യാ​ണ് ഇ​വ​യു​ടെ നി​ല​വി​ലെ വി​ല. ഇ​ന്ത‍്യ​യി​ൽ​നി​ന്നു​ള്ള സ​വാ​ള വ​ര​വ് പൂ​ർ​ണ​മാ​യും നി​ല​ക്കു​ന്ന​തോ​ടെ വി​ല​യി​ൽ മാ​റ്റ​ങ്ങ​ൾ വ​ന്നേ​ക്കാം. ഈ​ജി​പ്ത് സ​വാ​ള​യു​ടെ ഗു​ണ​ത്തി​ൽ ചെ​റി​യ വ്യ​ത്യാ​സ​ങ്ങ​ൾ ഉ​ണ്ടെ​ന്നാ​ണ് ചി​ല​രു​ടെ പ​രാ​തി​യെ​ങ്കി​ൽ കാ​ര്യ​മാ​യ രു​ചി വ്യ​ത്യാ​സം ഇ​െ​ല്ല​ന്നാ​ണ് മി​ക്ക ആ​ളു​ക​ളും പ​റ​യു​ന്ന​ത്.നാ​ലു ദി​ർ​ഹ​മി​ല​ധി​ക​മാ​ണ് നി​ല​വി​ൽ ഇ​ന്ത‍്യ​ൻ സ​വാ​ള​യു​ടെ വി​ല​യെ​ങ്കി​ൽ ര​ണ്ടു ദി​ർ​ഹ​മി​നു താ​ഴെ​യാ​ണ് ഈ​ജി​പ്ത് […]

READ MORE

ഷാര്‍ജ: യാത്രാവിലക്കിനെ തുടര്‍ന്ന് 15 വര്‍ഷം ഗള്‍ഫില്‍ കഴിഞ്ഞ മൂസക്കുട്ടിക്ക് നാട്ടിലേക്ക് പോകാന്‍ വഴിയൊരുങ്ങി. വേണ്ട സഹായങ്ങള്‍ ചെയ്യുമെന്ന് മൂസക്കുട്ടിയെ കണ്ട പ്രമുഖ വ്യവസായി എംഎ യൂസഫലി അറിയിച്ചു. ഷാര്‍ജയിലെ ഒറ്റമുറിയില്‍ കഴിയുന്ന മൂസക്കുട്ടിയെ കാണാന്‍ യൂസഫലി നേരിട്ടെത്തുകയായിരുന്നു. സാമ്പത്തിക ഇടപാടുകള്‍തീര്‍ത്ത് ഉടന്‍ നാട്ടിലെത്തിക്കുമെന്ന് മൂസക്കുട്ടിക്ക് യൂസഫലി ഉറപ്പു നല്‍കിയിട്ടുണ്ട്. യൂസഫലിയുടെ അഭിഭാഷകനും അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ വിഎം അബ്ദുള്ളകുട്ടിയും മൂസക്കുട്ടിക്ക് വേണ്ടി പരാതിക്കാരനായ സ്വദേശിയുമായി തുടര്‍ചര്‍ച്ചകള്‍ നടത്തുമെന്നും യൂസഫലി അറിയിച്ചു. 1994-ൽ അബുദാബിയിൽ പത്തൊമ്പതാമത്തെ വയസ്സിൽ ഓഫീസ് […]

READ MORE

അ​ബൂ​ദ​ബി: ഒ​ക്​​ടോ​ബ​ർ 15 മു​ത​ൽ അ​ബൂ​ദ​ബി ന​ഗ​ര​ത്തി​ൽ ടോ​ൾ പ്രാ​ബ​ല്യ​ത്തി​ലാ​വു​ന്ന​തി​​​െൻറ ഭാ​ഗ​മാ​യി എ​മി​റേ​റ്റി​ന്​ പു​റ​ത്ത്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ൾ​ക്ക് ടോ​ൾ സൈ​ൻ അ​പ് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മാ​യി. ഇ​ൻ​റ​ഗ്രേ​റ്റ​ഡ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് സ​​െൻറ​ർ രൂ​പ​ക​ൽ​പ​ന ചെ​യ്ത വെ​ബ്പേ​ജ് https://itps.itc.gov.ae/ വ​ഴി വാ​ഹ​ന ഡ്രൈ​വ​ർ​മാ​ർ​ക്ക് അ​വ​രു​ടെ എ​മി​റേ​റ്റ്‌​സ് ഐ​ഡി കാ​ർ​ഡി​ലെ വി​വ​ര​ങ്ങ​ൾ, വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ൻ, ന​മ്പ​ർ പ്ലേ​റ്റ് വി​വ​ര​ങ്ങ​ൾ, മൊ​ബൈ​ൽ ന​മ്പ​ർ, ഇ-​മെ​യി​ൽ എ​ന്നി​വ ന​ൽ​കി അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കാ​നാ​വും. അ​ടു​ത്ത മാ​സം പ​കു​തി​യോ​ടെ ന​ട​പ്പാ​ക്കു​ന്ന ടോ​ൾ സം​വി​ധാ​ന​ത്തെ​ക്കു​റി​ച്ചു​ള്ള എ​ല്ലാ വി​വ​ര​ങ്ങ​ളും […]

READ MORE

ജി​ദ്ദ: വാ​ഹ​നാ​പ​ക​ട​ക്കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​ഞ്ഞ പ്ര​വാ​സി​യു​ടെ ബാ​ധ്യ​ത​യാ​യ മൂന്ന് ലക്ഷത്തിലധികം റിയാൽ ദിയ പണമായി നൽകി തന്നെ ജയിൽ മോചിതനാക്കിയ വയോധികനായ സ്‌പോൺസർ മണിക്കൂറുകൾക്കകം ഈ ലോകത്തോട് വിട പറഞ്ഞ വാർത്ത കേട്ട് ജിതേഷിന് വിതുമ്പലടക്കാനാവുന്നില്ല. പി​താ​വി​​​െൻറ വാ​ത്സ​ല്യ​വും സ്​​നേ​ഹ​വും ക​രു​ത​ലും പ്ര​വാ​സി​യാ​യ മ​ല​യാ​ളി യു​വാ​വി​ന്​ സ​മ്മാ​നി​ച്ച സൗ​ദി പൗ​ര​നാ​ണ്​ മ​ര​ണ​ത്തി​ന്​ തൊ​ട്ടു​മു​​േ​മ്പ സ്​​നേ​ഹ​ച​രി​തം ര​ചി​ച്ച​ത്. ത്വാ​ഇ​ഫി​ൽ ഹൗ​സ് ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന കാ​യം​കു​ളം പു​ള്ളി​ക്ക​ണ​ക്ക് സ്വ​ദേ​ശി ജി​തേ​ഷി​​​െൻറ​യും സ്പോ​ൺ​സ​റു​ടെ​യും അ​ടു​പ്പം പ്ര​വാ​സ​ച​രി​ത്ര​ത്തി​ൽ ത​ന്നെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​താ​യി​രു​ന്നു. ജി​ദേ​ശി​ന്‌ […]

READ MORE

അബുദാബി ∙ വൻ സമ്മാനം വാഗ്ദാനം ചെയ്ത് അൽഅൻസാരി എക്സ്ചേഞ്ചിന്റെ പേരിൽ തട്ടിപ്പ് നടക്കുന്നുണ്ടെന്നും ഉപഭോക്താക്കൾ വഞ്ചിതരാകരുതെന്നും അധികൃതർ അറിയിച്ചു. എക്സ്ചേഞ്ചുമായി ബന്ധപ്പെട്ട പ്രമോഷനുകളിലെ ജേതാക്കളെ വ്യക്തിപരമായി വിളിച്ച് അറിയിക്കുമെന്നും അല്ലാത്ത സന്ദേശങ്ങളെ അവഗണിക്കണമെന്നും പറഞ്ഞു. സമ്മാനം സ്വീകരിക്കുന്ന ഇടപാടുകാരിൽ നിന്ന് പണം ഈടാക്കാറില്ല. പ്രമോഷനിൽ പങ്കാളികളായവർ 600 546000 നമ്പറിലോ www.alansariexchange.com വെബ്സൈറ്റിലോ ബന്ധപ്പെട്ട് ജേതാക്കളാണോ എന്ന് ഉറപ്പുവരുത്തണമെന്ന് ഡപ്യൂട്ടി ജനറൽ മാനേജർ മുഹമ്മദ് ബിതാർ പറഞ്ഞു. സൗദിയിലെ ഡ്രൈവർമാർ ശ്രദ്ധിക്കുക ; തട്ടിപ്പിന്റെ പുതിയ […]

READ MORE

ദ​മ്മാം: ട്രാ​ഫി​ക്​ സി​ഗ്​​ന​ലി​ൽ യാ​ച​ന​ക്കു നി​ന്ന ചെ​റു​പ്പ​ക്കാ​രി​യാ​യ അ​റ​ബ്​ വ​നി​ത മ​ല​യാ​ളി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​​െൻറ വാ​ഹ​ന​ത്തി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ത​ട്ടി​പ്പ്​ ന​ട​ത്താ​ൻ ശ്ര​മം. ദ​മ്മാ​മി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും ന​വ​യു​ഗം കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി​യു​മാ​യ ഷാ​ജി മ​തി​ല​ക​ത്തി​നാ​ണ് ദു​ര​നു​ഭ​വം. ക​ഴി​ഞ്ഞ ദി​വ​സം ദ​മ്മാ​മി​ൽ ഖ​ലീ​ജി​ലെ ത​മീ​മി സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ന​ടു​ത്തു​ള്ള സി​ഗ്​​ന​ലി​ലാ​ണ്​ സം​ഭ​വം.ന​ട്ടു​ച്ച​സ​മ​യ​ത്ത്​ സി​ഗ്​​ന​ലി​ൽ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന വാ​ഹ​ന​ത്തി​നു​ മു​ന്നി​ൽ കൈ​നീ​ട്ടു​ന്ന സ്​​ത്രീ​യെ ക​ണ്ട്​ അ​ലി​വ്​ തോ​ന്നി​യ ഷാ​ജി വ​ണ്ടി​യു​ടെ ഗ്ലാ​സ്​ താ​ഴ്​​ത്തി ഇ​വ​ർ​ക്ക്​ പ​ണം കൊ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. പെ​െ​ട്ട​ന്ന്​ ഡോ​ർ തു​റ​ന്ന്​ കാ​റി​ന​ക​ത്ത​ു​ […]

READ MORE

ജിദ്ദ- പ്രവാസികളെ ഭീഷണിപ്പെടുത്തി പണം തട്ടാനായി സൗദി പോലീസിന്റെ പേരിലും നെറ്റ് കോൾ തട്ടിപ്പ്. മുമ്പ് ബാങ്കുകളിൽനിന്ന് എന്നു പറഞ്ഞാണ് തട്ടിപ്പ് കോളുകൾ വന്നിരുന്നതെങ്കിൽ ഇപ്പോൾ പുതിയ മാർഗങ്ങൾ തേടുകയാണ് തട്ടിപ്പുകാർ. ഐ.എം.ഒ പോലുള്ള മൊബൈൽ ആപ്പുകൾ ഉപയോഗിച്ചാണ് ഇത്തരം തട്ടിപ്പു കോളുകൾ വരുന്നത്. കഴിഞ്ഞ ദിവസം ജിദ്ദയിൽ ഒരാൾക്ക് ഐ.എം.ഒ കോൾ വന്നു. വിളിക്കുന്നത് കെ.എസ്.എ പോലീസ് ആണ്. KSA Police എന്നാണ് എന്നാണ് മൊബൈലിൽ എഴുതിക്കാണിച്ചിരുന്നത്. കൂടാതെ സൗദി പോലീസിന്റെ എംബ്ലവുമുണ്ടായിരുന്നു. ഒറ്റ നോട്ടത്തിൽ […]

READ MORE